District News

കോട്ടയത്തിന് അഭിമാനമായി സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്കിളിംഗിൽ വെള്ളി മെഡൽ നേടി നിയ ആൻ ഏബ്രഹാം

കോട്ടയം: സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്കിളിംഗിൽ വെള്ളി മെഡൽ നേടിയ നിയ ആൻ ഏബ്രഹാം കോട്ടയത്തിൻ്റെ അഭിമാനമായി. സീനിയർ ഗേൾസ് സൈക്ലിംഗ് ടൈം ട്രയൽ (10-12 കിലോമീറ്റർ) വിഭാഗത്തിലാണ് നിയ വെള്ളി മെഡൽ നേടിയത്.മാന്നാനം സെൻ്റ് എഫ്രംസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ദിവസം കാസർഗോഡ് നടന്ന […]

Keralam

“അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നു”; CPIM അവലോകന യോഗത്തിൽ എൻ.എൻ കൃഷ്ണദാസിന് വിമർശനം

ഇന്നലെ രാത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത അവലോകന യോഗത്തിലാണ് മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസിന് വിമർശനം നേരിട്ടത്. അനാവശ്യമായ വിവാദങ്ങൾ സൃഷ്ട്ടിക്കുകയാണെന്നും പ്രതികരണങ്ങൾ പ്രചരണ രംഗത്ത് ദോഷമാകുന്നു. ഒറ്റകെട്ടായി മുന്നണിയും പാർട്ടിയും മുന്നോട്ട് പോകുമ്പോൾ അതിന് വിരുദ്ധമായ സമീപനമാണ് കൃഷ്ണദാസിന്റെ […]

Local

ഏറ്റുമാനൂരിൽ കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്നു കണ്ടെത്തി

ഏറ്റുമാനൂർ :ഏറ്റുമാനൂരിൽ നിന്നു കാണാതായ കോളജ് വിദ്യാർഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റിൽ കണ്ടെത്തി. ഏറ്റുമാനൂർ ജനറൽ സ്റ്റോഴ്സ് ഉടമ നൗഷാദിന്റെ മകൻ പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലെ ഒന്നാം വർഷം എൻജിനീയറിങ് വിദ്യാർഥി സുഹൈൽ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരിൽ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് […]

Keralam

ഏറ്റുമാനൂർ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കോട്ടയം : കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് കാണാതായത്. സംഭവം അറിഞ്ഞ ഉടൻ പോലീസും ഫയർ ഫോഴ്സും ചേർന്ന് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

Keralam

മുനമ്പത്തേത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയത്; ഭൂമി വഖഫ് അല്ല: ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍

കൊച്ചി: മുനമ്പത്തേത് തിരുവിതാംകൂര്‍ മഹാരാജാവ് ഗുജറാത്തില്‍ നിന്നും വന്ന അബ്ദുള്‍ സത്താര്‍ മൂസാ ഹാജിക്ക് പാട്ടത്തിന് നല്‍കിയതാണെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തന്‍ വീട്ടില്‍. ഈ ഭൂമി ഫാറൂഖ് കോളജിനായി കൈമാറ്റം ചെയ്തത് നിയമവിരുദ്ധമാണെന്നും കോട്ടപ്പുറം രൂപത ബിഷപ്പ് പറഞ്ഞു.  1902 ലാണ് തിരുവിതാംകൂര്‍ രാജാവ് 404 […]

Keralam

ചേലക്കരയിൽ ചിലർക്ക് അതിമോഹം; മുഖ്യമന്ത്രി

ചേലക്കര പിടിക്കുമെന്ന വ്യാമോഹം ചിലർ പരസ്യമായി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചേലക്കരയിലെ തിരഞ്ഞെടുപ്പ് റാലി ഉദ്‌ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്നവർ ന്യൂനപക്ഷങ്ങളെ അക്രമിക്കാൻ നേതൃത്വം നൽകുകയാണ്. രാജ്യത്ത് ക്രൈസ്തവ വിഭാഗം സംഘപരിവാർ അക്രമണം നേരിടുന്നു. ഒരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ അക്രമികള്‍ക്ക് സംരക്ഷണം നൽകുകയാണ് […]

Keralam

കേരള സ്കൂൾ കായികോത്സവം; മുന്നിൽ മലപ്പുറം തന്നെ

കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറത്തിന്റെ കുതിപ്പ് തുടരുന്നു. മലപ്പുറത്തിന്റെ പോയിൻ്റ് 150 കടന്നു. പാലക്കാടാണ് രണ്ടാമത്. നിരവധി റെക്കോർഡുകളും അത്‌ലറ്റിക് മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് പിറന്നു. അത്ലറ്റിക് മത്സരങ്ങളുടെ നാലാം ദിനം ട്രാക്ക് ഉണർന്നത് ജൂനിയർ വിഭാഗം 1500 മീറ്ററിൽ പാലക്കാടിന്റെ ഇരട്ട സ്വർണത്തോടെ. […]

Keralam

‘കള്ളപ്പണം കൊണ്ടുവന്നതിന് പിറകെ വ്യാജ മദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമം’; മന്ത്രി എം ബി രാജേഷ്

ചിറ്റൂരിലെ കോൺഗ്രസ് നേതാവിനെ സ്പിരിറ്റുമായി പിടിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മന്ത്രി എം ബി രാജേഷ്. ഇതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് പറയട്ടെ, അതോ ഇതും സിപിഐഎം ഗൂഢാലോചനയാണോ?, കള്ളപ്പണം കൊണ്ടുവന്നതിന് പിറകെ വ്യാജ മദ്യം ഒഴുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. […]

Entertainment

നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു; വിടപറഞ്ഞത് മലയാളികളുടെയും പ്രിയങ്കരൻ

ചെന്നൈ: തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി അദ്ദേഹത്തിന്‍റെ ചെന്നൈയിലെ വസതിയിൽ വച്ചാണ് അന്ത്യം. മകൻ മഹാ ദേവൻ സോഷ്യൽ മീഡിയയിലൂടെയാണ് ഗണേഷിന്‍റെ മരണവിവരം അറിയിച്ചത്. സംസ്‌കാരം നവംബർ 11 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് നടക്കും. 1964 മുതൽ […]

Uncategorized

സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം

തിരുവനന്തപുരം: സംസ്ഥാനത്തിന് വന്‍നേട്ടവുമായി വിഴിഞ്ഞം തുറമുഖം. ട്രയല്‍ റണ്‍ ആരംഭിച്ച് 4 മാസത്തിനിടെ വിഴിഞ്ഞം തുറമുഖത്ത് എത്തിയത് 46 കപ്പലുകളെന്ന് മന്ത്രി വിഎന്‍ വാസവന്‍. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്ടി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയില്‍പ്പെടുന്ന എംഎസ്‌സി ക്ലോഡ് ഗിരാര്‍ഡെറ്റ്, […]