Keralam

ഡോ ജയതിലക് ഐഎഎസിനെതിരെ പരസ്യ പോർമുഖം തുറന്ന് എൻ പ്രശാന്ത്

അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരസ്യ അധിക്ഷേപം തുടർന്ന് പട്ടികജാതി-വർഗ വകുപ്പ് സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത്. എ ജയതിലക് IAS മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ എന്നാണ് എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി എ ജയതിലകാണെന്ന ഫേസ്ബുക്ക് കമന്റിലെ അധിക്ഷേപത്തിന് പിന്നാലെയാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് […]

Keralam

‘പഴയ കിറ്റ് വിതരണം ചെയ്ത സംഭവം ആശ്ചര്യകരം, ഗുരുതര പ്രശ്നം’; മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് പഴയ കിറ്റ് വിതരണം ചെയ്തെന്ന  വാർത്തയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോഴത്തെ സംഭവം ആശ്ചര്യകരമെന്നും വിശദമായ പരിശോധനയ്ക്ക് വിജിലൻസിനെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്റെ മേന്മ നേടുന്നതിനാണോ എന്നാണ് മേപ്പാടി പഞ്ചായത്തിനെ […]

Keralam

‘പള്ളിത്തർക്കത്തില്‍ മുൻ ചീഫ് സെക്രട്ടറി ഹാജരായേ പറ്റൂ’; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

എറണാകുളം: ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. നിരവധി അവസരങ്ങൾ നൽകിയതാണെന്നും കോടതി സർക്കാരിനെ ഓർമപ്പെടുത്തി. മുൻ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു വിമർശനം. പള്ളി ഏറ്റെടുക്കാൻ ഉത്തരവിട്ടിട്ടും അത് നടപ്പിലാക്കിയില്ല. ന്യായമായ കാരണങ്ങളുണ്ടെങ്കിൽ […]

Entertainment

ബാങ്കോക്ക് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍; ‘ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

കാസര്‍ക്കോടന്‍ മണ്ണിലെ മാവിലന്‍ ഗോത്ര സമുദായത്തിന്‍റെ കഥ പറഞ്ഞ ‘ഒങ്കാറ’യ്ക്ക് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്‌റ്റിവലിന്‍റെ 2024 എഡിഷനില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയില്‍ നവാഗതനായ ഉണ്ണി കെ ആര്‍ സംവിധാനം ചെയ്‌ത ചിത്രമാണ് ‘ഒങ്കാറ’. മികച്ച ഒറിജിനല്‍ തിരക്കഥാ വിഭാഗം- രാജേഷ് തില്ലങ്കേരി, […]

India

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡി കെ ശിവകുമാറിനെതിരായ സിബിഐ അന്വേഷണം റദ്ദാക്കിയതിൽ കർണാടകയോട് വിശദീകരണം തേടി സുപ്രീംകോടതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരായ അന്വേഷണത്തിനുള്ള അനുമതി കർണാടക സർക്കാർ പിൻവലിച്ചതിനെ ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജിയിൽ നോട്ടീസ് അയച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക സർക്കാരിന് നോട്ടീസയച്ചത്. ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നാൽ […]

Keralam

വിവാദങ്ങൾക്കൊടുവിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നു

പാലക്കാട്: വിവാദങ്ങൾക്കൊടുവിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ മുരളീധരൻ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ അദ്ദേഹം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. മുരളീധരൻ്റെ അസാന്നിധ്യം കുറച്ചു ദിവസമായി എൽഡിഎഫും ബിജെപിയും പാലക്കാട്ട് ചർച്ചയാക്കിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസില്‍ പോര് എന്ന തരത്തിലാണ് വിഷയം ഇരുപാര്‍ട്ടികളും അവതരിപ്പിക്കുന്നത്. […]

Keralam

നീലേശ്വരം വെടിക്കെട്ട് അപകടം; മരണം അഞ്ചായി

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരണസംഖ്യ 5 ആയി.രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവരും മരണപ്പെട്ടിരുന്നു. ഇവർ ഒരുമിച്ചാണ് തെയ്യംകെട്ടിന് പോയത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി […]

World

‘എല്ലാ ഹിന്ദുക്കളും മോദിയെ പിന്തുണയ്ക്കുന്നില്ല, അതേപോലെ സിഖുകാര്‍ ഖാലിസ്ഥാനെയും’; കാനഡയില്‍ ഖലിസ്ഥാനികള്‍ ഉണ്ടെന്ന് സമ്മതിച്ച് ട്രൂഡോ

കനേഡിയന്‍ മണ്ണില്‍ ഖാലിസ്ഥാനികള്‍ ഉണ്ടെന്നും അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നും തുറന്ന് സമ്മതിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഒളിയമ്പ് എയ്തുകൊണ്ടായിരുന്നു ട്രൂഡോയുടെ വെളിപ്പെടുത്തല്‍. ഖാലിസ്ഥാന്‍ മൂവ്‌മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സിഖുകര്‍ കനേഡിയന്‍ മണ്ണില്‍ സഹവസിക്കുന്നുണ്ടെന്നും എന്നാല്‍ കാനഡയിലുള്ള എല്ലാ സിഖുകാര്‍ എല്ലാവരും ഖാലിസ്ഥാനികള്‍ […]

Health

ഇരിപ്പ് മതിയാക്കി നടന്നു തുടങ്ങൂ 20 മിനിറ്റില്‍ രക്തസമ്മര്‍ദം കുറയ്ക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദം ഒരു ആഗോള ആരോഗ്യപ്രശ്‌നമാണ്. ലോകമെമ്പാടും ഏതാണ്ട് 1.28 ബില്യണ്‍ ആളുകൾ ഉയർന്ന രക്തസമ്മർദം കാരണം ബുദ്ധിമുട്ടുന്നുണ്ട്. രക്തസമ്മര്‍ദം കൂടുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കും. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്ക തകരാറ് തുടങ്ങിയ ഗുരുതര അവസ്ഥകളിലേക്ക് നയിക്കാം. അപകട സാധ്യത കുറയ്ക്കുന്നതിന് രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് പ്രധാനമാണ്. […]

Keralam

പാലക്കാട് രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടം ; എൻ എൻ കൃഷ്ണദാസ്

പാലക്കാട്‌ മണ്ഡലത്തിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയെന്ന നിലപാടിൽ ഉറച്ച് ഇടത് നേതാവ് എൻഎൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടമെന്നും രാഷ്ട്രീയം ചർച്ചയായാൽ എൽഡിഎഫിന് മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാകുമെന്നും കൃഷ്ണദാസ്  പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾക്ക് വോട്ടുചെയ്യാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫ് മണ്ഡലത്തിൽ നിർത്തിയിട്ടുള്ളത്. മണ്ഡലത്തിലെ […]