District News

കോട്ടയം അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു

കോട്ടയം: അക്ഷരനഗരിയിലേക്ക് ഖവാലി സൂഫി സംഗീതവുമായി രാംപുർ വാർസി സഹോദരന്മാർ എത്തുന്നു. പ്രശസ്ത വാർസി സഹോദരങ്ങളായ മുഹമ്മദ്‌ ഖാൻ വാർസിയും, മുഹമ്മദ്‌ അഹമ്മദ് ഖാൻ വാർസിയും നയിക്കുന്ന സംഗീത സദസ് നാളെ രാവിലെ 11ന് കോട്ടയം പള്ളിക്കൂടം സ്കൂളിലും, വൈകിട്ട് 4ന് കാഞ്ഞിരമറ്റം കെ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ […]

Keralam

‘മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ’; കമലഹാസന് പിറന്നാൾ ആശംസകയുമായി പിണറായി വിജയൻ

എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന കമലഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന പൊതുപ്രവർത്തകൻ എന്നാണ് കമലഹാസന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പിണറായി വിജയൻ കുറിച്ചത്. തന്റെ നാടിനോടും ജനതയോടും അദ്ദേഹത്തിനുള്ള സ്‌നേഹവും പ്രതിബദ്ധതയും സമാനതകളില്ലാത്തതാണ്. കേരളത്തെയും ഒരു ജനതയെന്ന നിലയിൽ നാം […]

India

ജെറ്റ് എയര്‍വേയ്‌സ് ഏറ്റെടുക്കല്‍ സുപ്രീം കോടതി തടഞ്ഞു; ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാന്‍ ഉത്തരവ്

സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ജലാന്‍ കല്‍റോക് കണ്‍സോര്‍ഷ്യത്തിന് ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ തീരുമാനം സുപ്രിംകോടതി റദ്ദാക്കി. വായ്പാ ദാതാക്കളായ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. ദേശീയ കമ്പനി ട്രൈബ്യൂണലിന്റെ തീരുമാനം നിയമ തത്വങ്ങള്‍ക്ക് വിരുദ്ധമെന്ന് നിരീക്ഷിച്ചാണ് സുപ്രിംകോടതിയുടെ വിധി. എയര്‍ലൈനിന്റെ ഉടമസ്ഥാവകാശം […]

Keralam

കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം

കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷവിധിച്ചു. തീവ്രവാദസംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവര്‍ത്തകരായ മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (31), മധുര മീനാക്ഷിഅമ്മന്‍ നഗര്‍ കെ.പുതൂര്‍ സ്വദേശി ഷംസൂണ്‍ കരീംരാജ(33), മധുര പള്ളിവാസല്‍ സ്വദേശി ദാവൂദ് സുലൈമാന്‍(27) എന്നിവര്‍ക്കാണ് കോടതി ശിക്ഷ […]

Keralam

തൃശ്ശൂർ ലൂർദ് പള്ളിയിൽ സന്ദർശനം നടത്തി സുരേഷ് ഗോപി; സന്ദർശനം പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച്

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സന്ദർശനം നടത്തി. ലൂർദ് കത്തീഡ്രലിലെ മാതാവിന്‍റെ തിരുനാൾ ആഘോഷത്തിൽ പങ്കുകൊള്ളുന്നതിന്‍റെ ഭാഗമായായിരുന്നു സന്ദർശനം. പള്ളിയിൽ പ്രാർത്ഥിച്ച കേന്ദ്രമന്ത്രി ലൂർദ് മാതാവിന് പുഷ്‌പഹാരം അണിയിച്ചു. ലൂർദ്‌ കത്തീഡ്രൽ വികാരി ഫാ. ഡേവിസ് പുലിക്കോട്ടിൽ, തിരുനാൾ കമ്മറ്റി ജനറൽ കൺവീനറും നടത്തിപ്പുകാരനുമായ ജോജു […]

India

ഡല്‍ഹിക്ക് ശ്വാസംമുട്ടുന്നു; വായുമലിനീകരണ തോത് 400 നോട് അടുത്തു

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും.സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ആർ കെ പുരം, ദ്വാരക സെക്ടർ, വസീർപൂർ തുടങ്ങി ഡൽഹിയിലെ പ്രധാന നഗര മേഖലകളിലെല്ലാം വായു […]

Keralam

ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി, മേപ്പാടി പഞ്ചായത്തില്‍ പ്രതിഷേധം; സംഘര്‍ഷം

മേപ്പാടി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്തതെന്ന് ആരോപിച്ച് ദുരന്തബാധിതര്‍ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പാടി പഞ്ചായത്ത് ഓഫിസിലേക്ക് ഡിവൈഎഫ്‌ഐയും ബിജെപിയും നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്തില്‍നിന്നു വിതരണം ചെയ്തത് പുഴുവരിച്ച് പ്രാണികള്‍ നിറഞ്ഞതും […]

Keralam

ശബരിമല: റിയല്‍ ടൈം ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം മൂന്നിടത്ത്; തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതണം: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം 70,000 പേര്‍ക്ക് വെര്‍ച്വല്‍ ബുക്കിങ്ങിന് പുറമെ, പതിനായിരം പേര്‍ക്ക് തത്സമയ ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യവും ഉണ്ടായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. വണ്ടിപ്പെരിയാര്‍, പമ്പ, […]

District News

തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം

കോട്ടയം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എം. ശക്തി കേന്ദ്രങ്ങളിൽ കഴിഞ്ഞ തവണ ലഭിച്ചതിലും കൂടുതൽ സീറ്റുകൾ എൽഡിഎഫിൽ ചോദിക്കും. സീറ്റ് ലഭിച്ചില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കാനുമാണ് തീരുമാനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കഴിഞ്ഞദിവസം നേതൃ ക്യാമ്പ് കേരള കോൺഗ്രസ് […]

Keralam

സന്ദീപ് വാര്യരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ പ്രകാശ് ജാവ്ദേക്കർ

സന്ദീപ് വാര്യരെ അവഗണിച്ച് ബിജെപി കേന്ദ്രനേതൃത്വവും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാടും ചേലക്കരയിലും ഉണ്ടായിട്ടു പോലും പ്രകാശ് ജാവ്ദേക്കർ ഫോണിൽ പോലും ബന്ധപ്പെട്ടില്ലെന്ന് വിവരം. സന്ദീപ് വാര്യർക്ക് മറുപടി നൽകേണ്ടെന്നാണ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രനേതൃത്വം. ബിജെപി നേതൃത്വത്തോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി […]