ട്രെയിനിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പോലീസ് പിടിയിൽ
തിരുവനന്തപുരം: പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പൊലീസ് പിടിയിൽ. അയിരൂർ കൈതക്കൊടി വെള്ളുമുറിയിൽ വീടിൽ ഹരിലാൽ ആണ് പിടിയിലായത്. സൈബർ സെൽ നടത്തിയ പരിശോധനയിലാണ് ഹരിലാൽ എന്നയാളുടെ ഫോണിൽ നിന്നാണ് സന്ദേശം എത്തിയത് എന്ന് കണ്ടെത്തി. തുടർന്ന് പോലീസ് ഫോൺ […]
