Keralam

അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 15 റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് അശ്വിനി വൈഷ്‌ണവ്

കോഴിക്കോട്: അമൃത് ഭാരത് പദ്ധതിയില്‍ വരുന്ന കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കേരളത്തിൽ 35 റെയിൽവേ സ്‌റ്റേഷനുകളുടെ നിർമാണമാണ് അന്തിമ ഘട്ടത്തിൽ എത്തിയതെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിൽ ഉദ്ഘാടനം നടത്താനാണ് റെയിൽവേ ഒരുങ്ങുന്നത്. ഓരോ റെയിൽവേ സ്‌റ്റേഷനുകളുടെയും മാതൃക മന്ത്രി […]

Keralam

കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തില്‍ കെ റെയില്‍ പദ്ധതി നടപ്പാകില്ല; വിഡി സതീശന്‍

കൊച്ചി: കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയാലും സംസ്ഥാനത്ത് നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് വിഡി സതീശന്‍. പാരിസ്ഥിതികമായും സാമ്പത്തികമായും കേരളത്തിന് ഒരുപാട് ദുരന്തങ്ങള്‍ ഉണ്ടാക്കുന്നതാണ് കെ റെയില്‍ പദ്ധതി. ഇത് നടപ്പാക്കരുതെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും സതീശന്‍ പറഞ്ഞു. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുളള സംസ്ഥാനമാണ് കേരളം. 30 […]

Keralam

സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള

എറണാകുളം: സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് കൂടി ഇടം നൽകി തുല്യതയുടെ മഹത്തായ സന്ദേശവും, കേരളാ മാതൃകയുമാണ് സംസ്ഥാന സ്‌കൂൾ കായിക മേള വിളംബരം ചെയ്യുന്നത്. ഈ വർഷം ആദ്യമായി സംസ്ഥാന സ്‌കൂൾ കായിക മേളയിൽ, പൊതു വിദ്യാലയങ്ങളിൽ […]

India

‘വഖഫ് രാജ്യത്ത് വലിയ വിഷയമായി മാറി, മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണം’; പ്രകാശ് ജാവഡേക്കർ

മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന് കേരള സർക്കാർ വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ. മറ്റു വിഭാഗക്കാർ താമസിക്കുന്ന വഖഫ് ഭൂമി എത്രയെന്ന് കേരള സർക്കാർ വ്യക്തമാക്കണം. പാലക്കാട് കൽപാത്തിയിലും നൂറണിയിലും വഖഫ് ഭൂമി പ്രശ്നമുണ്ടെന്നും പ്രകാശ് ജാവഡേകർ ആരോപിച്ചു. വഖഫ് രാജ്യത്ത് വലിയ വിഷയമായി മാറിയിട്ടുണ്ട്. ഏത് […]

Keralam

‘ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും’: മന്ത്രി വീണാ ജോര്‍ജ്

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന […]

India

സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35% സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. സര്‍ക്കാരിലെ എല്ലാവകുപ്പുകളിലും ഇനി മുതല്‍ നിയമനം ഇത്തരത്തിലാകും. ‘മധ്യപ്രദേശിലെ സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്കുള്ള സംവരണം 33 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഉയര്‍ത്തി. […]

Entertainment

ദേവര ഒടിടിയിലേക്ക്; അപ്‌ഡേറ്റുമായി നെറ്റ്‌ഫ്ലിക്‌സ്

ജൂനിയര്‍ എന്‍ടിആറിന്‍റെ ഏറ്റവും പുതിയ റിലീസായ ‘ദേവര’ ഒടിടിയില്‍ എത്തുന്നു. സെപ്‌റ്റംബര്‍ 27ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ സ്‌ട്രീമിംഗിനൊരുങ്ങുന്നത്. നവംബര്‍ 8 മുതല്‍ ‘ദേവര’ നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിക്കും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാകും ‘ദേവര’ നെറ്റ്‌ഫ്ലിസില്‍ റിലീസിനെത്തുന്നത്. അതേസമയം […]

India

കമല ഹാരിസ് ‘ജയിക്കണം’; തമിഴ്‌നാട്ടില്‍ പ്രത്യക പൂജയും പ്രാര്‍ഥനയും

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പൂജയും പ്രാര്‍ഥനയും തകൃതിയായി നടക്കുകയാണ് ഇന്ത്യയില്‍. ഇതിന് മുന്‍പ് ഒരിക്കലും ഒരു അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്ക് വേണ്ടി ഇത്ര വലിയ പൂജ ഇന്ത്യയില്‍ നടന്നിട്ടുണ്ടാവില്ല. എന്നാല്‍ ഇത്തവണ യുഎസ്‌ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അമേരിക്കക്കാരുടേത് മാത്രമല്ല ഇന്ത്യക്കാരുടേത് കൂടിയാണ്. ഡെമോക്രാറ്റിക്‌ […]

Keralam

ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി […]

Keralam

അടുത്ത 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യൂനമര്‍ദ്ദപാത്തിയും സ്ഥിതിചെയ്യുന്നു. തെക്കു കിഴക്കന്‍ […]