Local

കാരിത്താസ് ആശുപത്രിക്ക് സമീപം ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം

ഏറ്റുമാനൂർ: കാരിത്താസ് ആശുപത്രിക്ക് സമീപം എം.സി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പർ ലോറി തലയിലൂടെ കയറിയിറങ്ങി കാൽനടയാത്രക്കാരന് ദാരുണാന്ത്യം. 101 കവല സ്വദേശി തങ്കപ്പനാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കാരിത്താസിന് സമീപത്തെ സ്വകാര്യ ഭൂമിയിൽ നിന്നും മണ്ണുമായി റോഡിലേക്ക് ഇറങ്ങിയ ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയും […]

District News

വൈക്കത്തഷ്ടമിക്ക് വിപുലമായ 
ഒരുക്കങ്ങൾ: മന്ത്രി വി എൻ വാസവൻ

കോട്ടയം: വൈക്കത്തഷ്ടമി സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി എൻ വാസവൻ. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തഷ്ടമി, ശബരിമല തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ ചേർന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  നവംബർ 12മുതൽ 23വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പൊലീസ്, അഗ്‌നിരക്ഷസേന, […]

Keralam

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം, പദ്ധതിയുമായി കെ.സി.എ

പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു […]

Keralam

സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

പാലക്കാട്: സന്ദീപ് വാര്യരുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒരോരുത്തര്‍ക്കും എവിടെവരെ പോകാന്‍ സാധിക്കും, എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. തിരക്കുപിടിക്കുന്നത് എന്തിനാണെന്നും കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹമാണെന്നും ഒരാഴ്ച അധികം സമയം കിട്ടുന്നത് ബിജെപിക്ക് […]

Automobiles

‘INGLO’ പ്ലാറ്റ്‌ഫോം; ‘XEV, BE’ ബ്രാന്‍ഡില്‍ രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികളുമായി മഹീന്ദ്ര

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര രണ്ടു പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. നവംബര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന അണ്‍ലിമിറ്റ് ഇന്ത്യ പരിപാടിയില്‍ XEV 9e, BE 6e എന്നി പേരുകളില്‍ പുതിയ ഇലക്ട്രിക് എസ് യുവികള്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഈ മോഡലുകള്‍ മഹീന്ദ്രയുടെ കസ്റ്റം […]

District News

കോട്ടയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോട്ടയം: റബര്‍ വിലയിടിവില്‍ സര്‍ക്കാര്‍-കോര്‍പ്പറേറ്റ് – റബര്‍ ബോര്‍ഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കോട്ടയത്ത് ‘റബര്‍ കര്‍ഷക കണ്ണീര്‍ ജ്വാല’ എന്ന പേരില്‍ വമ്പിച്ച റബര്‍ കര്‍ഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് […]

Keralam

കല്‍പ്പാത്തി രഥോത്സവം: പാലക്കാട് വോട്ടെടുപ്പ് 20ലേക്ക് മാറ്റി

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റി വെച്ചു. നവംബർ 20 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം.  കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. […]

Keralam

മാധ‍്യമങ്ങളും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി പറഞ്ഞാലും ശോഭാ സുരേന്ദ്രന് പങ്കുണ്ടെന്ന് ഞാൻ വിശ്വിസിക്കില്ല: കെ. സുരേന്ദ്രൻ

പാലക്കാട്: കൊടകര വിഷയത്തിൽ ശോഭ സുരേന്ദ്രനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ. മാധ‍്യമങ്ങളുടെ റേറ്റിങ്ങിന് വേണ്ടി ബിജെപി നേതാക്കളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്ന സമീപനം ശരിയല്ലെന്ന് സുരേന്ദ്രൻ  പറഞ്ഞു. ഈ വിഷയത്തിൽ ശോഭാ സുരേന്ദ്രനെ അനാവശ‍്യമായി വലിച്ചിടുകയാണെന്നും ഇപ്പോൾ ഉയർന്നുവന്ന എല്ലാ പ്രശ്നങ്ങളും എൽഡിഎഫും യുഡിഎഫും […]

Keralam

ഇരട്ട ചക്രവാതച്ചുഴി; ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി തെക്കന്‍ ജില്ലകളിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ […]

World

‘ഏർളി വോട്ടിങ്ങിൽ’ കമല ഹാരിസ്; മാധ്യമങ്ങളെയും കുടിയേറ്റ ജനതയെയും അവഹേളിച്ച് ട്രംപിന്റെ അവസാനഘട്ട പ്രചാരണം

നാളെ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി അമേരിക്കയിൽ നടക്കുന്ന ‘ഏർളി വോട്ടിങ്’ പൂർത്തിയാകുമ്പോൾ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി കമല ഹാരിസ് എട്ട് ശതമാനം വോട്ടിനു മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ. 7.76 കോടിപേർ ഇതിനോടകം ഏർളി വോട്ടിങ് ഉപയോഗിച്ച് തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാൻ അസൗകര്യമുള്ളവർക്ക് സമ്മതിദാനാവകാശം നേരത്തെ […]