Business

മികച്ച പെർഫോമൻസ്, കിടിലൻ ലുക്കിൽ ഒബെന്‍റെ രണ്ടാമത്തെ ഇലക്ട്രിക് ബൈക്ക് വരുന്നു

ഹൈദരാബാദ്: ഇന്ത്യയിലെ മുൻനിര ആഭ്യന്തര ഇലക്ട്രിക് വാഹന നിർമ്മാതാവായ ഒബെൻ ഇലക്‌ട്രിക്‌സ് തങ്ങളുടെ അടുത്ത ഇവി പുറത്തിറക്കാനൊരുങ്ങുന്നു. കമ്പനി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഒബെൻ റോർ EZ ന്‍റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ. പുതിയ മോഡൽ നവംബർ 7 ന് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡെയ്‌ലി കമ്മ്യൂട്ടർ സെഗ്‌മെൻ്റിലാണ് […]

Keralam

കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് നിയമോപദേശം

കൊടകര കേസിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് നിയമോപദേശം.കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി വി. കെ രാജു ഡയറക്ടർ ജനററൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ബിജെപി നേതൃത്വത്തെ പിടിച്ചുലച്ച രാഷ്ട്രീയ വിവാദം തുടരന്വേഷണത്തിലേക്ക് വഴി വെയ്ക്കുകയാണ്. പുനരന്വേഷണം വരുമെങ്കിൽ എല്ലാ […]

Keralam

മതാടിസ്ഥാനത്തിൽ IAS ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ്; അന്വേഷിക്കാൻ സർക്കാർ

മതാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ട സംഭവം സർക്കാർ അന്വേഷിച്ചേക്കും. വ്യവസായ ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ പേരിലെ മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വിവാദമായ പശ്ചാത്തലത്തിലാണിത് സംഭവം പരിശോധിക്കുമെന്ന് സർക്കാരും കേരളത്തിന് അപമാനമാണ് സംഭവമെന്ന് പ്രതിപക്ഷവും പ്രതികരിച്ചു. മതവിഭാഗങ്ങളെ […]

Local

അതിരമ്പുഴ ശ്രീകണ്ഠമംഗലം നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

 അതിരമ്പുഴ : ശ്രീകണ്ഠമംഗലം നാഷണൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഏറ്റുമാനൂർ ജനമൈത്രി പോലീസ് സ്റ്റേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.വാർഡ് മെമ്പർ  അശ്വതി മോൾ കെ എ  ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് പി ജി അനിൽകുമാർ അധ്യക്ഷനായിരുന്നു. ലഹരി വസ്തുക്കളുടെ ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, പോക്സോ […]

India

സിദ്ദിഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ ഇളവ് ചെയ്തു. ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളിൽ ഇളവ് വേണമെന്ന് സിദ്ദിഖ് കാപ്പന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പൊലീസ് പിടിച്ചെടുത്ത […]

Business

ബാധിച്ചത് ഓഹരി വിപണിയിലെ കനത്ത ഇടിവ്; രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചിരിക്കുന്നത്. വ്യാപാരത്തിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.1050 എന്ന റെക്കോര്‍ഡ് തലത്തിലേക്കാണ് താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.10 രൂപ […]

Keralam

ശോഭ സുരേന്ദ്രൻ വീട്ടിൽ വന്നത് 6 മാസം മുൻപ്; ഫോട്ടോ നുണപറയില്ല; തിരൂർ സതീഷ്

ഫോട്ടോ വ്യാജമായി നിർമ്മിക്കുന്നതിന് വേണ്ടി കർട്ടൻ കടയിൽ നിന്ന് വാങ്ങിയെന്ന ശോഭ സുരേന്ദ്രന്റെ വാദം തള്ളി ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്. ശോഭ സുരേന്ദ്രൻ ആറ് മാസം മുൻപ് തന്റെ വീട്ടിൽ വന്നിരുന്നു. അരമണിക്കൂറോളം ചിലവഴിച്ചിട്ടാണ് പോയത്. ഫോട്ടോ വ്യാജമല്ല, താൻ ഇരുന്ന് സംസാരിക്കുന്ന ഇടത്ത് […]

Keralam

‘ആത്മാഭിമാനത്തിന് മുറിവേറ്റു, പാലക്കാട് പ്രചാരണത്തിന് പോകില്ല’; അതൃപ്‌തി പരസ്യമാക്കി സന്ദീപ് വാര്യര്‍

ബിജെപി നേതൃത്വത്തിനെതിരെ അതൃപ്‌തി പരസ്യമാക്കി സന്ദീപ് ജി വാര്യര്‍. പാലക്കാട് പ്രചരണത്തിന് പോകില്ല. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ മനസ് അനുവദിക്കുന്നില്ല. ആത്മാഭിമാനത്തിന് മുറിവേറ്റു. ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങളുണ്ട്. തന്‍റെ അമ്മ മരിച്ചപ്പോൾ പോലും സി കൃഷ്ണകുമാർ വീട്ടിൽ […]

Banking

എച്ച്ഡിഎഫ്‌സി ബാങ്ക് യുപിഐ സേവനം തടസ്സപ്പെടും; തീയതിയും സമയവും അറിയാം

ന്യൂഡല്‍ഹി: സാങ്കേതികവിദ്യ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാളെയും നവംബര്‍ 23നും യുപിഐ സേവനം താത്കാലികമായി മുടങ്ങും. നാളെ പുലര്‍ച്ചെ 12 മുതല്‍ രണ്ടുമണിവരെയുള്ള രണ്ടു മണിക്കൂര്‍ നേരം യുപിഐ സേവനം തടസ്സപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. ഡിജിറ്റല്‍ ബാങ്കിങ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതികവിദ്യ പരിഷ്‌കരണം നടക്കുന്നത്. അതിനാല്‍ […]

Keralam

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷാ വിധി നാളെ

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്ഫോടന കേസിൽ എട്ട് വർഷം നീണ്ട വാദ പ്രതിവാദത്തിനൊടുവിലാണ് കേസിൽ ഇപ്പോൾ കോടതി മൂന്ന് പേരെ കുറ്റക്കാരായി കണ്ടിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ 1 മുതൽ 3 മുതൽ വരെ പ്രതികളായ ബേസ് മൂവ്മെന്റ് പ്രവർത്തകർ അബ്ബാസ് അലി ,ദാവൂദ് സുലൈമാൻ , കരിം […]