Local

അതിരമ്പുഴ ചാസ് മാവേലി വനിതസംഘത്തിൻ്റെ ക്രിസ്മസ് ആഘോഷം നടന്നു

അതിരമ്പുഴ: ചാസ് മാവേലി വനിതസംഘത്തിൻ്റെ ക്രിസ്മസ് ആഘോഷം നടന്നു.സംഘത്തിലെ 91 വയസ്കാരി സീനിയർ സിറ്റിസൺ ചിന്നമ്മ ഉലഹന്നൻ ക്രിസ്മസ് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡൻ്റ് ഷീബമോൾ കെജെ യോഗത്തിൽ ആധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പ്രീത എം.സി, നിഷ എം ലുക്കോസ്, രജനിമോൾ റ്റി.പി തുടങ്ങിയവർ പ്രസംഗിച്ചു. […]

Keralam

രാഹുല്‍ ഗാന്ധിയുടെ വയനാട് ജയം മുതല്‍ മെക് സെവന്‍ വരെ; മുസ്ലീം വിരുദ്ധ പ്രസ്താവനകളില്‍ മത്സരിച്ച് സിപിഐഎം നേതാക്കള്‍

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയിലെന്ന് സിപിഐഎം പി ബി അംഗം എ വിജയരാഘവന്‍ ഇന്ന് നടത്തിയ പ്രസ്താവന പാര്‍ട്ടിക്ക് വലിയ തലവേദനയായിട്ടുണ്ട്. പി മോഹനന്‍, എ വിജയരാഘവന്‍, എ കെ ബാലന്‍ തുടങ്ങിയ മുതര്‍ന്ന സിപിഎം നേതാക്കള്‍ ഇസ്ലാം വിരുദ്ധതയുടെ കറ പുരണ്ട […]

Keralam

‘കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ’ : കെ സുരേന്ദ്രൻ

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തിന് 405 കോടി സഹായം അനുവദിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതമടക്കം ആകെ നാനൂറ്റഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ […]

Keralam

ക്രിസ്‌മസ്‌; കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

ക്രിസ്‌മസ്‌ കാലത്തെ ദുരിതയാത്ര ഒഴിവാക്കാൻ 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. വിവിധ സോണുകളിലായി 419 പ്രത്യേക ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻറെ അഭ്യർത്ഥന അനുസരിച്ചാണ് റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം. ശബരിമല തീർത്ഥാടകരുടെ യാത്രയ്ക്കായി 416 ട്രെയിൻ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിന്റെ റെയിൽവേ വികസന […]

India

ഉപയോഗിച്ച കാറുകൾക്ക് ജി എസ് ടി വർധിക്കും, 12%ത്തിൽ നിന്നും 18%മായി വർധിക്കും

ഇന്ത്യയിൽ ഉപയോഗിച്ച കാറുകൾക്ക് ജി എസ് ടി വർധിക്കും. 12%ത്തിൽ നിന്നും 18%മായി വർധിക്കും. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നടന്ന 55-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. പഴയതും ഉപയോഗിച്ചതുമായ കാറുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയർത്തിയത് പ്രധാന മാറ്റങ്ങളില്‍ […]

India

‘ഇന്ത്യ ഈ തെറ്റ് പൊറുക്കില്ല’; അംബേദ്‌കർ പരാമർശത്തിൽ അമിത്‌ ഷായുടെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: അംബേദ്‌കർ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. അംബേദ്‌കറെ അപമാനിക്കുന്നതിലൂടെ ഭാരതീയ ജനത പാർട്ടിയും പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഗുരുതരമായ തെറ്റാണ് ചെയ്‌തിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ ഈ […]

Keralam

രാഹുൽ ഗാന്ധി വയനാട് ജയിച്ചത് വർഗീയ വോട്ട് നേടി; വിവാദ പരാമർശവുമായി എ വിജയരാഘവൻ

നേരത്തേ വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് സംസാരിച്ച വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മറ്റൊരു വിവാദ പരാമർശവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. രാഹുൽ ഗാന്ധി വയനാട് ലോക്സ്ഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച് ഡൽഹിയിൽ എത്തിയത് മുസ്ലിം വർഗീയ ചേരിയുടെ ദൃഢമായ പിന്തുണയോടെയാണെന്ന് എ […]

Keralam

ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍

ന്യൂഡല്‍ഹി:ക്രിസ്മസ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍. പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ചെന്നൈയില്‍ നിന്ന് കൊച്ചുവേൡയിലേക്ക് 23നും 30നും പ്രത്യേകം സര്‍വീസ് നടത്തും. ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല […]

Keralam

ലോകത്ത് എവിടെയാണെങ്കിലും വഴിപാടുകൾ മുടക്കേണ്ട! ഇനി ഓൺലൈനായി ബുക്ക് ചെയ്യാം

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രഭരണം ആധുനിക രീതിയിൽ കമ്പ്യൂട്ടർവത്‌കരിക്കപ്പെടുന്നു. സോഫ്‌റ്റ്‌വെയറിന്‍റെ പൈലറ്റ് ടെസ്‌റ്റിങ് ജനുവരിയിൽ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടക്കും. തുടർന്ന് ശബരിമലയും മറ്റ് ക്ഷേത്രങ്ങളും ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവരും. അതോടെ ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിലെ വഴിപാടുകൾ മുതൽ മരാമത്ത് പണികൾ വരെ എല്ലാം […]

Keralam

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം; നടിയുടെ ആവശ്യം വിചാരണക്കോടതി തള്ളി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് തീരുമാനം. ഡിസംബര്‍ 12 -ാം തിയതിയാണ് കേസ് തുറന്ന കോടതിയില്‍ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയില്‍ നടി ഉന്നയിച്ചത്. […]