Keralam

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടെ എം പോക്‌സ് സംശയം; നിരീക്ഷണത്തില്‍, എങ്ങിനെ ഈ രോഗം തടയാം?

കണ്ണൂര്‍: ജില്ലയില്‍ എം പോക്‌സ് സംശയത്തെ തുടര്‍ന്ന് ഒരാൾ കൂടി നിരീക്ഷണത്തിൽ. വിദേശത്ത് നിന്നെത്തിയ പാനൂർ സ്വദേശിയെയാണ് പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം മാത്രമേ അസുഖം സ്ഥിരീകരിക്കൂ. അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ വയനാട് […]

Keralam

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിക്കെതിരെ പോരാട്ടം തുടരുമെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബുദ്ധിമുട്ട് നേരിടുന്ന നിര്‍മാതാക്കള്‍ നിരവധിയുണ്ടെന്നും പലരും പ്രതികരിക്കാത്തത് ഭയം കൊണ്ടാണെന്നും സാന്ദ്ര പറഞ്ഞു. അടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുക്കും. അവസാനം വരെ പോരാടുമെന്നും നന്മ വിജയിക്കുമെന്നും സാന്ദ്രാ തോമസ്  പറഞ്ഞു. സംഘടിതമായി ഒരു സ്ത്രീക്കെതിരെ […]

Keralam

രാജിവെയ്ക്കില്ലെന്ന നിലപാടില്‍ എ കെ ശശീന്ദ്രന്‍; തോമസ് കെ തോമസ് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് ചോദ്യം

മന്ത്രിമാറ്റം ചര്‍ച്ചയാക്കിയതില്‍ എ കെ ശശീന്ദ്രന് അതൃപ്തി. പാര്‍ട്ടിക്ക് മന്ത്രി വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനെ ഉത്കണ്ഠയോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തോമസിന് മന്ത്രിയാവാന്‍ സാധ്യതയില്ലെങ്കില്‍ താന്‍ എന്തിനു രാജിവെയ്ക്കണമെന്ന് അദ്ദേഹം ചോദിച്ചു. താന്‍ രാജിവെച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്നത് പോലെയാകും. മുഖ്യമന്ത്രിയുടെ […]

Keralam

‘ഉത്സവ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം, ഇത് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: ഉത്സവപ്പറമ്പുകളിലെ ആചാരാനുഷ്‌ഠാനങ്ങൾക്കുള്ള നിയന്ത്രണം ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ബാധിക്കുന്നതല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിക്കരുതെന്നും സർക്കാർ അതിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഉത്സവപ്പറമ്പുകളിലെ നിയന്ത്രണങ്ങൾക്കെതിരെ കേരള ഫെസ്‌റ്റിവൽ കോ-ഓഡിനേഷൻ കമ്മിറ്റി പാലക്കാട് നടത്തിയ പ്രതിഷേധ പ്രകടനം […]

India

പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് സന്ദർശിക്കും; അമീറുമായി കൂടിക്കാഴ്ച

  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് സന്ദർശിക്കും. ഡിസംബർ 21,22 (ശനി, ഞായർ) ദിവസങ്ങളിലാണ് പ്രധാനമന്ത്രി കുവൈറ്റിലെത്തുക. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബറുമായി അദ്ദേഹം കൂടികാഴ്ച നടത്തും. ശനിയാഴ്ച സബാ അല്‍ സാലെമിലുളള ഷെയ്ഖ് സാദ് അല്‍ അബ്ദുളള അല്‍ സലേം അല്‍ […]

India

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രിംകോടതിക്ക് കൈമാറി. 101 നിർദേശങ്ങളാണ് കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിലുള്ളത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ മാറ്റം വേണമെന്ന് സമിതി നിർദേശിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതനുസരിച്ച് പുതിയ തസ്തികകൾ സൃഷ്ടിച്ച് […]

Technology

ലൈവ് ട്രാന്‍സ്‌ലേഷന്‍, എഐ ഫീച്ചര്‍; റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസില്‍ പുതിയ അപ്‌ഡേറ്റുമായി മെറ്റാ

ന്യൂഡല്‍ഹി: റേ-ബാന്‍ സ്റ്റോറീസ് സ്മാര്‍ട്ട് ഗ്ലാസില്‍ പുതിയ അപ്‌ഡേറ്റുമായി മെറ്റാ. പുതുതായി അവതരിപ്പിച്ച അപ്‌ഗ്രേഡില്‍ ലൈവ് ട്രാന്‍സ്ലേഷനും എഐ ഫീച്ചറുകളുമാണ് ആകര്‍ഷണം. ലെവ് ട്രാന്‍സ്‌ലേഷന്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങള്‍ തത്സമയം വിവര്‍ത്തനം ചെയ്ത് നല്‍കുന്നു. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുമായി ഇടപഴകുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ പ്രയോജനം ചെയ്യും. വി11 […]

India

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ ഫെബ്രുവരിയില്‍; നദ്ദയുടെ പിന്‍ഗാമി ആരെന്ന ചർച്ചകൾ സജീവം

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ അടുത്ത വര്‍ഷം ഫെബ്രുവരിയിൽ തിരഞ്ഞെടുക്കും. രാജ്യസഭ എംപിയായ നദ്ദയുടെ കാലാവധി ഈ വര്‍ഷം പൂര്‍ത്തിയായിരുന്നു. നിലവില്‍ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയാണ് ജെപി നദ്ദ. ജനുവരി പകുതിയോടെ പകുതിയിലധികം സംസ്ഥാന യൂണിറ്റുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും വിധമാണ് ഇപ്പോള്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ […]

Keralam

സർക്കാർ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ പോകേണ്ട; കുറ്റക്കാരെന്ന് കണ്ടാൽ കർശന നടപടി, മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷ ചോദ്യപേപ്പർ യൂട്യൂബ് ചാനലിൽ സംഭവത്തിൽ അധ്യാപകർക്ക് കർശന നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സർക്കാർ ജോലിയിൽ ഇരിക്കെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യങ്ങൾ പൊലീസ് […]

India

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ബില്ല് ഫെഡറിലിസത്തെ തകർക്കുന്നതെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. സഭയിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബിൽ അവതരണം. 269 അംഗങ്ങൾ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് ചെയ്തു. നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്. ബിൽ സംയുക്ത പാർലമെന്ററി സമിതിയ്ക്ക് വിടാനാണ് തീരുമാനം. […]