Keralam

നടിയെ ആക്രമിച്ച കേസ്: ഫൊറന്‍സിക് വിദഗ്‌ധരെ വിസ്‌തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ രണ്ട് ഫൊറന്‍സിക് വിദഗ്‌ധരെ വീണ്ടും വിസ്‌തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സാക്ഷികളെ വീണ്ടും വിസ്‌തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ല. വീണ്ടും വിസ്‌താരം നടത്തുന്നത് കേസിന്‍റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ജസ്‌റ്റിസ് സി ജയചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പള്‍സര്‍ […]

Business

യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ കുറയ്ക്കുമോ?, കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി; സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു

ന്യൂഡല്‍ഹി: വില്‍പ്പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൂപ്പുകുത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനമാണ് ഇടിഞ്ഞത്. നാളെ നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ ചുവടുപിടിച്ച് നിക്ഷേപകര്‍ കരുതലോടെ വിപണിയില്‍ ഇടപെടുന്നതാണ് ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 13 സെക്ടറുകളില്‍ പതിനൊന്നും നഷ്ടത്തിലാണ്. പ്രധാനമായി ഐടി, […]

Keralam

മുംബൈയില്‍ നിന്ന് തൃശൂരിലേക്ക് സ്‌കേറ്റിങ്, ഓട്ടോറിക്ഷയില്‍ പിടിച്ച് അഭ്യാസപ്രകടനം; യുവാവ് പോലീസ് പിടിയില്‍

തൃശ്ശൂര്‍: നഗരത്തില്‍ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് ചെയ്തയാള്‍ പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ്സ് പിടികൂടിയത്. ഡിസംബര്‍ 11നാണ് തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിന്റെ കൈവിട്ടകളി നടന്നത്. തിരക്കേറിയ സ്വരാജ്‌റൗണ്ടിലെ അഭ്യാസം ഞെട്ടിക്കുന്നതായിരുന്നു. ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാള്‍ […]

Keralam

യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം; ആറ് പള്ളികളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികളിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി.  പള്ളികളുടെ ഭരണം, ഇന്ന് നിലവിലുള്ളതുപോലെ, അടുത്ത വാദം കേൾക്കൽ തീയതി വരെ നിലനിർത്തണമെന്നും കോടതി നിര്‍ദേശിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ സംസ്ഥാനത്തിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി. പാലക്കാട്, എറണാകുളം ജില്ലകളിലെ ആറു പള്ളികൾ […]

Health

ഏത് സീസണിലും പച്ചക്കറി സാലഡ് അനുയോജ്യം, എന്നാല്‍ രാത്രിയില്‍ കഴിക്കാമോ?

മഞ്ഞോ മഴയോ വെയിലോ ആയാലും നമ്മുടെ ഡയറ്റില്‍ ചേര്‍ക്കാവുന്ന ആരോഗ്യകരമായ ഒരു ഓപ്ഷനാണ് പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുള്ള സാലഡുകള്‍. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉണ്ടെന്ന് മാത്രമല്ല, അവയില്‍ കലോറിയും കുറവായിരിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് പച്ചക്കറി സാലഡ് കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് പലരുടെയും ചിന്ത എന്നാല്‍ ഇത് ധാരണ അത്ര […]

Keralam

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം, ‘എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’ പൊട്ടിത്തെറിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാംപസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. സെന്റ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമമുണ്ടായി. ഇതോടെ സെന്റ്റ് ഹാളിനകത്തുള്ള ഗവണര്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്ത് കുടുങ്ങി. തുടര്‍ന്ന് പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് […]

Keralam

‘മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തും; ഡിഎംകെ ഭരണത്തില്‍ തമിഴ്‌നാട്ടുകാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കും’; തമിഴ്‌നാട് മന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് തമിഴ്നാട് ഗ്രാമവികസന, തദ്ദേശവകുപ്പ് മന്ത്രി ഐ പെരിയസാമി. ഡിഎംകെ ഭരണത്തില്‍ തമിഴ്‌നാട്ടുകാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. തേനി ജില്ലയിലെ മഴക്കെടുതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ കഴിഞ്ഞയാഴ്ചയാണ് തമിഴ്നാടിന് കേരളം അനുമതി […]

Keralam

റേഷൻ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്‌ക്ക്, മസ്‌റ്ററിങ് വീണ്ടും നീട്ടി, പുതുക്കിയ തീയതി അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾക്ക് മസ്‌റ്ററിങ് നടത്താനുള്ള സമയപരിധി വീണ്ടും നീട്ടി. ഇ കെവൈസി അപ്ഡേഷൻ സമയപരിധി 2024 ഡിസംബർ 31വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം മുൻഗണനാ കാർഡ് (എഎവൈ, പിഎച്ച്എച്ച്) […]

Automobiles

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു; ബാങ്ക് ഓഹരികള്‍ നഷ്ടത്തില്‍, രൂപയിലും സമ്മര്‍ദ്ദം

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 150ല്‍പ്പരം പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോകുമോയെന്ന ഭീഷണിയിലാണ്. ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം കൂടിയതാണ് വിപണിയെ ബാധിച്ചത്. ഇന്നലെയും […]

Keralam

‘മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

 മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസെൻസ് റദ്ദാക്കും. ഗതാഗത ബോധവത്ക്കരണം അനിവാര്യമാണ്. ഡിജിപിയുടെ നേതൃത്വത്തിൽ ഡ്രൈവ് നടത്തും. സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് എൻഒസി വേണമെന്നും മന്ത്രി പറഞ്ഞു. സ്വിഫ്റ്റ് ഡ്രൈവർമാരെ തിരുവനന്തപുരത്തേക്ക് വിളിക്കും. അവർക്ക് ക്ലാസും മുന്നറിയിപ്പും നൽകും വാഹനങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ എഴുതിവയ്ക്കാൻ പ്രത്യേക രജിസ്റ്റർ നൽകും. രജിസ്റ്ററിൽ […]