
‘പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വിജയം ബിജെപി വോട്ട് നേടി’; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
കൊല്ലം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ 4500 വോട്ട് വാങ്ങിയാണ് യുഡിഎഫ് ഭൂരിപക്ഷം വർധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് മയ്യനാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തങ്ങൾ യുഡിഎഫിന് പതിനായിരം വോട്ട് നൽകി എന്ന് എസ്‌ഡിപിഐ […]