District News

കോട്ടയത്ത് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം : കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 40-ാം സംസ്ഥാന സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് എറണാകുളം സ്വദേശി മരിച്ചു. ജയപ്രകാശ് കോമത്ത് എന്ന ജെ പി (76) ആണ് മരിച്ചത്. എറണാകുളം ജില്ലാ,കൊച്ചി മേഖല, ഫോർട്ട് കൊച്ചി യൂണിറ്റ് സീനിയർ അംഗംവും സംഘടനയുടെ പ്രഥമ സംസ്ഥാന കമ്മിറ്റിയിലെ അംഗവും, നിരവധി ജില്ലാ […]

India

ബിരുദ പ്രവേശനത്തിന് ഏത് വിഷയത്തിലും പ്രവേശന പരീക്ഷ എഴുതാം; പന്ത്രണ്ടാം ക്ലാസില്‍ പഠിച്ച വിഷയമേ തെരഞ്ഞെടുക്കാനാകൂ എന്ന നിബന്ധന ഒഴിവാക്കി

ന്യൂഡല്‍ഹി: ബിരുദതല പ്രവേശനത്തിനുള്ള പൊതുപരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്‌ഠിതമായിരിക്കുമെന്ന് വ്യക്തമാക്കി യുജിസി. 2025 മുതലാണ് പുതിയ പരിഷ്ക്കാരം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷയ്ക്കായി ഏത് വിഷയം വേണമെങ്കിലും തെരഞ്ഞെടുക്കാം. പന്ത്രണ്ടാം ക്ലാസില്‍ പഠിച്ച വിഷയം മാത്രമേ ബിരുദതലത്തില്‍ തെരഞ്ഞെടുക്കാനാകൂ എന്ന നിബന്ധനയാണ് യുജിസി ഇതോടെ ഇല്ലാതാക്കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ ബിരുദതല […]

District News

‘മനസിലുണ്ടായ വിഷമമാണ് അദ്ദേഹം പ്രകടിപ്പിച്ചത്’; തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ചുമതലയൊന്നും നൽകിയില്ലെന്നുള്ള വിമർശനത്തിന് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. ചാണ്ടി ഉമ്മൻ്റെ മനസിന് വിഷമമുണ്ടായി എന്നുണ്ടെങ്കിൽ അത് പരിഹരിച്ച് തന്നെ മുന്നോട്ട് പോകുന്നതായിരിക്കും. അതൃപ്‌തിക്ക് പിന്നിൽ എന്തെന്ന് പാർട്ടി നേതൃത്വം പരിശോധിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാലക്കാട് ഉപതെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്‌തി പരസ്യമായി അറിയിച്ച് […]

Keralam

ഇനി ഡ്രൈവിങ് ലൈസൻസ് കിട്ടാൻ പാടുപെടും; Hഉം, 8ഉം മാറുന്നു, എന്താണ് പുതിയ പ്രൊബേഷൻ ലൈസൻസ്?

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിന് പുതിയ മാറ്റം വരുത്താൻ ആലോചനയുമായി മോട്ടോര്‍ വാഹന വകുപ്പ്. ലേണേഴ്‌സ് ടെസ്‌റ്റും, ഡ്രൈവിങ് ടെസ്‌റ്റും വിജയിച്ചതിന് പിന്നാലെ ലൈസൻസ് നല്‍കുന്ന രീതിയില്‍ മാറ്റം വരുത്താനാണ് എംവിഡി ഒരുങ്ങുന്നത്. ടെസ്‌റ്റുകള്‍ മാത്രം വിജയിച്ച് ലൈസൻസ് ലഭ്യമാക്കുന്നതിന് പകരം പ്രൊബേഷൻ ലൈസൻസ് കൂടി കൊണ്ടുവരാനാണ് അധികൃതരുടെ […]

India

‘ജീസസ് ആന്റ് മദർ മേരി’ 3Dയിൽ ഒരുങ്ങുന്ന ആദ്യ ബൈബിൾ സിനിമ; ടൈറ്റിൽ അവതരിപ്പിച്ച് മാർപ്പാപ്പ

ലോക സിനിമാ ചരിത്രത്തിൽ പുതുചരിത്രമെഴുതുന്ന 3D ബൈബിള്‍ സിനിമ ‘ജീസസ് ആൻഡ് മദർ മേരി’യുടെ ടൈറ്റിൽ 3D പോസ്റ്റർ വത്തിക്കാനിൽ വെച്ച് പ്രകാശനം ചെയ്തു. സിനിമയുടെ 3D പോസ്റ്റർ പ്രകാശന ചടങ്ങ് നിർവഹിച്ച് പോപ്പ് ഫ്രാൻസിസ് അനുഗ്രഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ആളുകൾ പങ്കെടുത്തിരുന്ന ചടങ്ങിൽ […]

District News

കോട്ടയം തിരുവാർപ്പിന് അഭിമാന ദിനം

പതിനാറാം ധനകാര്യകമ്മീഷൻ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രവർത്തനം അടുത്തറിഞ്ഞു. ധനകാര്യകമ്മീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയും സംഘവുമാണ് ഗ്രാമപഞ്ചായത്ത് സന്ദർശിച്ചതു്. പതിനാറാം ധനകാര്യകമ്മീഷൻ റിപ്പോർട്ട് തയാറാക്കുന്നതിനു മുന്നോടിയായി സംസ്ഥാന സന്ദർശനത്തിനെത്തിയതായിരുന്നു കമ്മിഷൻ. കമ്മീഷനംഗങ്ങളായ ഡോ. മനോജ് പാണ്ഡ, ആനി ജോർജ് മാത്യു, ഡോ. സൗമ്യകാന്തി ഘോഷ്, സെക്രട്ടറി […]

Keralam

‘മുണ്ടകൈ ചൂരൽമല ദുരന്ത ബാധിതർക്ക് 100 വീടുകൾ വച്ച് നൽകാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല’; പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി

‘മുണ്ടകൈ ചൂരൽമല ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യം വിശദീകരിച്ച് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സര്‍ക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ […]

Keralam

വീണ്ടും ന്യൂനമര്‍ദം; വ്യാഴം വെള്ളി ദിവസങ്ങളില്‍ തീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ

തിരുവനന്തപുരം: ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴം, വെളളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ […]

India

സൗജന്യ റേഷന്‍ നല്‍കുന്നതിനു പകരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കൂ; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിനു പകരം, അവര്‍ക്കായി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. വലിയ തോതില്‍ റേഷന്‍ നല്‍കുന്ന രീതി തുടരുകയാണെങ്കില്‍, ജനങ്ങളെ പ്രീണിപ്പിക്കുക ലക്ഷ്യമിട്ട് സംസ്ഥാന […]

Keralam

ശബരിമലയിൽ വൻ തിരക്ക്, പകൽച്ചൂടിലും കോടമഞ്ഞിലും തളരാതെ ഭക്തർ

സന്നിധാനത്തു പതിനെട്ടാംപടി കയറാനും ദർശനത്തിനുമുള്ള വലിയ തിരക്ക് തുടരുന്നു. രാവിലെ നട തുറന്നപ്പോൾ ശരംകുത്തി വരെയായിരുന്ന ക്യൂ തുടരുകയാണ്. 22 ദിവസത്തിനിടെ 67,597 പേരാണു ചികിത്സ തേടിയത്. പകൽ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം പനി പടരാൻ ഇടയാക്കി. ഇന്നലെ […]