Keralam

പരിശുദ്ധ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി

പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പത്ത് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. പുത്തൻ കുരിശ് പാത്രിയർക്കാസ് സെന്ററിലെത്തിയ പാത്രിയർക്കീസ് ബാവ, ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഖബറിടത്തിൽ പ്രാർത്ഥന നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40-ാം ദിന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. […]

Keralam

ശരീരത്തില്‍ മുറിവുകള്‍ ഇല്ല, ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ല; നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: എഡിഎം നവീന്‍ബാബുവിന്റെ മരണം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയാസ്പദമായ പരിക്കുകള്‍ ഒന്നും ശരീരത്തില്‍ ഇല്ലെന്നും ബലപ്രയേഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നുതന്നെ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ് മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. എഡിഎം നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാന്‍ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം […]

Keralam

ശബരിമലയിൽ വൻ തിരക്ക്; വലിയ നടപ്പന്തലിലെ 6 നിരയിലും തീർഥാടകർ തിങ്ങിനിറഞ്ഞു

ശബരിമലയിൽ വലിയ തിരക്ക് തുടരുന്നു. രാവിലെ എട്ടുമണിക്ക് ശരംകുത്തിക്കും അപ്പുറത്തേക്ക് ക്യു നീണ്ടു. ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ച സമയത്ത് കുറഞ്ഞത് 10,000 പേരെങ്കിലും പതിനെട്ടാം പടികയറാനുള്ള ക്യുവിൽ ഉണ്ടായിരുന്നു. ഇവരെല്ലാം ഇന്നാണ് പടികയറി ദർശനം നടത്തിയത്. വടക്കേ നടയിലും ദർശനത്തിനുള്ള നീണ്ട നിരയാണ്. ഏറ്റവും […]

Business

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന്‍ 57000 രൂപയില്‍ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന്‍ വില 57000ല്‍ താഴെ തന്നെ തുടരുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,920 രൂപയാണ്. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7115 രൂപയാണ്. രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില 80 രൂപ കൂടി […]

Uncategorized

വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധനയിൽ ഉപഭോക്താക്കൾ ബോർഡുമായി സഹകരിച്ചേ മതിയാകുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അടുത്ത വർഷം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വർദ്ധനവ് ഒഴിവാക്കാൻ ശ്രമിക്കും. കെഎസ്ഇബിയെ കുറുവാ സംഘമെന്ന് വിളിക്കുന്നവർ കർണാടകയിലേക്ക് ഒന്ന് നോക്കണമെന്നും മന്ത്രി  പറഞ്ഞു. മറ്റ് നിവൃത്തിയില്ലാതെയാണ് നിർക്ക് വർധിപ്പിച്ചതെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. കെഎസ്ഇബിയെ കുറുവാ […]

India

കർഷകരുമായി ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്രം; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ വീണ്ടും ചലോ മാർച്ച്

കേന്ദ്രസർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ വീണ്ടും ഡൽഹി ചലോ മാർച്ചിന് തയ്യാറെടുത്ത് കർഷകർ. ഇന്നലെ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെങ്കിലും ശംഭുവിൽ വച്ച് ഹരിയാന പോലീസ് തടഞ്ഞിരുന്നു. അർദ്ധ സൈനിക വിഭാഗം കണ്ണീർവാതകം പ്രയോഗിച്ചതോടെ ഡൽഹി മാർച്ചിൽ നിന്ന് കർഷകർ താൽക്കാലികമായി പിൻവാങ്ങുകയായിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രസർക്കാരിന് ഒരു […]

Uncategorized

ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പൂര കമ്മറ്റികൾ

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തമാക്കി തൃശൂരിലെ വിവിധ പൂര കമ്മറ്റികൾ. ഉത്രാളിക്കാവിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി നാളെ ആചാര സംരക്ഷണ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷേധ സംഗമം സേവ്യയർ ചിറ്റിലപ്പള്ളി […]

Keralam

വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരിധബാധിതരുടെ പുരധിവാസം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ഒപ്പമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്

തിരുവനന്തപുരം: വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ദുരിധബാധിതരുടെ പുരധിവാസം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ഒപ്പമുണ്ടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വയനാടിന് കൈത്താങ്ങായി ഡിവൈഎഫ്ഐ 20,44,63,820 രൂപ സമാഹരിച്ചെന്നും വി കെ സനോജ് അറിയിച്ചു. ഇതിനായി സഹകരിച്ച മുഴുവൻ ജനങ്ങളോട് ഡിവൈഎഫ്ഐ നന്ദി അറിയിച്ചു. പുനരധിവാസം ഉറപ്പാക്കാൻ ഡിവൈഎഫ്ഐ ഒപ്പമുണ്ടെന്നും സംസ്ഥാന […]

Keralam

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം: സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിക്കുകയും ശാരീരിക വൈകല്യത്തെക്കുറിച്ച് പറഞ്ഞ് അപമാനിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഫലപ്രദമായ അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ മൊഴിരേഖപ്പെടുത്തണമെന്നും പരാതിയിലുള്ള സംഭവങ്ങളെ […]

Keralam

സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചു; കൂടിയത് യൂണിറ്റിന് 16 പൈസ

സംസ്ഥാനത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് 16 പൈസ വര്‍ധിപ്പിച്ചാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തിലാകും. ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. പിണറായി സര്‍ക്കാര്‍വന്നശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതനിരക്ക് വര്‍ധിപ്പിക്കുന്നത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ഇല്ല. അടുത്ത വര്‍ഷം യൂണിറ്റിന് 12 […]