Keralam

കൊടകര കുഴൽപ്പണക്കേസ് ; അന്വേഷണം അവസാന ഘട്ടത്തിൽ, കുറ്റപത്രം ഉടൻ നല്‍കുമെന്ന് ഇഡി ഹൈക്കോടതിയില്‍

കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം അവസാനഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ നൽകുമെന്നും ഇ ഡി ഹൈക്കോടതിയില്‍. ഹൈക്കോടതിയുടെ ഹര്‍ജിയില്‍ ഇ ഡിക്ക് മറുപടി നല്‍കാന്‍ മൂന്നാഴ്ച കോടതി സമയം അനുവദിച്ചു. ഉപതിരഞ്ഞെടുപ്പുകാലത്ത് ബിജെപിയെ പിടിച്ചുലച്ച് മുൻ ബിജെപി ഓഫിസ് സെക്രട്ടറി തിരൂർ സതീഷ് പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. […]

Keralam

ഇന്നും നേരിയ വര്‍ധന; സ്വര്‍ണവില താങ്ങാനാകുമോ? ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് നേരിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. പവന് 80 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 57120 രൂപയായി. ഗ്രാമിന് ഇന്ന് 10 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം 7140 രൂപ എന്ന നിലയ്ക്കാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്.  കഴിഞ്ഞ രണ്ട് ദിവസമായി […]

Keralam

ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പൂർത്തിയാകും,പ്രസാധകരെ തീരുമാനിച്ചിട്ടില്ല; ഇ പി ജയരാജൻ

ആത്മകഥയുടെ ആദ്യഭാഗം ഈ മാസം പൂർത്തിയാകുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്, പ്രസാധകരെയോ, പേരോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. രണ്ടാം ഭാഗം ജീവചരിത്രമായി പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ […]

Uncategorized

സില്‍വര്‍ ലൈന്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി; പോസിറ്റീവെന്ന് കെ റെയില്‍ എംഡി

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് കെ റെയില്‍ എംഡി അജിത് കുമാര്‍. റെയില്‍വേ നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഷാജി സക്കറിയയുമായാണ് കെ റെയില്‍ എംഡി ചര്‍ച്ച നടത്തിയത്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത […]

Entertainment

എഞ്ചിനീയറിംഗ് വിദ്യാർത്ഥിയോട് മാപ്പ് പറഞ്ഞ് ‘അമരൻ’ നിര്‍മ്മാതാക്കൾ

ശിവകാര്‍ത്തികേയൻ നായകനായ തമിഴ് ചിത്രം അമരന്റെ നിർമ്മാതാക്കൾക്കെതിരെ ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി അടുത്തിടെ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ സായ് പല്ലവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഫോൺ നമ്പരായി വി വി വാഗീശൻ എന്ന വിദ്യാർത്ഥിയുടെ യഥാർത്ഥ നമ്പർ ഉപയോഗിച്ചതായിരുന്നു ഇതിന് കാരണം. 1.1 കോടി നഷ്ടപരിഹാരം വേണമെന്നും വി വി വാഗീശന്‍ […]

Keralam

‘ജോലി സമയത്തും ഉച്ചഭക്ഷണ ഇടവേളയിൽ പോലും സോഷ്യല്‍ മീഡിയ ഉപയോഗം വേണ്ട’; ഹൈക്കോടതി ജീവനക്കാര്‍ക്ക് വിലക്ക്

കൊച്ചി: ഓഫീസ് സമയത്തെ ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗം വിലക്കി കേരള ഹൈക്കോടതി. ഓഫീസ് സമയങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുക, സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യുക, സിനിമകള്‍ കാണുക, ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ ഏര്‍പ്പെടുക തുടങ്ങിയവയാണ് വിലക്കിയത്. ഉച്ചഭക്ഷണ ഇടവേളകളില്‍ ഉള്‍പ്പെടെ ഇതൊന്നും പാടില്ലെന്നാണ് ഉത്തരവ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് […]

Keralam

‘കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാമതില്‍’; എകെ ആന്റണിയെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാമതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.  തിരുവനന്തപുരത്തെത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയെയും സന്ദീപ് സന്ദര്‍ശിച്ചു. എ കെ ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഷൊര്‍ണൂരില്‍ […]

Banking

ബിറ്റ്‌കോയിന്‍ മൂല്യം ഒരു ലക്ഷം ഡോളര്‍ കടന്നു, റെക്കോര്‍ഡ്‌; നാലാഴ്ചയ്ക്കിടെ 45 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. വ്യാപാരത്തിനിടെ ഒരു ലക്ഷം ഡോളറിന് മുകളിലേക്കാണ് ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിറ്റ്‌കോയിന്റെ മൂല്യം കുതിച്ചത്. ക്രിപ്റ്റോകറന്‍സികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ട്രംപ് ഭരണകൂടം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് ബിറ്റ്‌കോയിന് സഹായകമായത്. ഈ […]

Keralam

സ്മാർട്ട് സിറ്റി പദ്ധതി ഒരു ചർച്ച പോലും ചെയ്യാതെ അട്ടിമറിച്ചു, വീഴ്ച ടി കോമിനാണെങ്കിൽ എന്തിനാണ് നഷ്ടപരിഹാരം നൽകുന്നത്?; വി ഡി സതീശൻ

സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം വളരെ വിചിത്രമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആരോടും ചർച്ചചെയ്യാതെ ക്യാബിനറ്റ് കൂടി അതിൽ കുറെ തീരുമാനങ്ങൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ തകർച്ചയിൽ ആരാണ് ഉത്തരവാദി? ടി കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് […]

India

ട്രെയിൻ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; അധിക കോച്ചുകള്‍ അനുവദിച്ചു, ബുക്ക് ചെയ്‌ത ടിക്കറ്റില്‍ ഇനി സിമ്പിളായി പേരും തീയതിയും മാറ്റാം

ഹൈദരാബാദ്: എക്‌സ്‌പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായി സൗത്ത് സെൻട്രൽ റെയിൽവേ (എസ്‌സിആർ) അറിയിച്ചു. ഘട്ടം ഘട്ടമായാണ് കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. നിലവിൽ രണ്ട് ജനറൽ കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾക്ക് ഇനി നാലെണ്ണം ഉണ്ടാകും. കൂടാതെ, ആധുനിക Linke Hofmann Busch (എല്‍എച്ച്ബി) കോച്ചുകളും റെയില്‍വേ സ്ഥാപിക്കുന്നുണ്ട്. […]