
മുന്നറിയിപ്പില്‍ മാറ്റം, കാസര്‍കോടും അതിതീവ്രമഴ; റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമേ കാസര്‍കോടും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലയിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ കാസര്‍കോട് ജില്ലയില്‍ തീവ്രമഴ ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ജാഗ്രതയുടെ […]