
‘കുഞ്ഞിരാമന്‍ നിരപരാധിയാണെന്ന് എനിക്ക് മാത്രമല്ല, ആരോപണം ഉന്നയിക്കുന്നവര്‍ക്കും അറിയാം; സിബിഐ കോടതി വിധി അന്തിമമല്ല’; ഇ പി ജയരാജന്‍
പെരിയ ഇരട്ടക്കൊല കേസിലെ സിബിഐ കോടതി വിധിയില്‍ പ്രതികരണവുമായി ഇ പി ജയരാജന്‍. സിബിഐ കോടതി വിധി അന്തിമമല്ലെന്നും ഇനിയും കോടതികളും നിയമങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ കോടതി വിധിയെ അടിസ്ഥാനമാക്കിക്കൊണ്ട്, പ്രാഥമികമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സിപിഐഎമ്മിന് നേരെ ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. പെരിയയിലും പരിസര […]