
കേരള സര്വകലാശാല സിന്ഡിക്കേറ്റ് യോഗം ഇന്ന് ചേരും; യോഗം ചേരുന്നത് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം
രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്വകലാശാല സിന്ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര് കെ എസ് അനില്കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ് സിന്ഡിക്കേറ്റ് ചേരുന്നത്. 100 കോടി രൂപയുടെ പിഎം ഉഷ ഫണ്ട് പദ്ധതി, PhD […]