India

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്നുമുതല്‍ പ്രാബല്യത്തില്‍; യുസിസി നിലവില്‍ വരുന്ന ആദ്യ സംസ്ഥാനം

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഇന്നുമുതല്‍ ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി ഇന്ന് 12.30ഓടെയാണ് യുസിസി പ്രാബല്യത്തില്‍ വരിക. ഉത്തരാഖണ്ഡിലെ മുഴുവന്‍ ആളുകള്‍ക്കും സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന ഉത്തരാഖണ്ഡുകാര്‍ക്കും ഏകീകൃത സിവില്‍ കോഡ് […]

Uncategorized

‘ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടി, റേഷൻ വ്യാപാരികളുടെ ലൈസൻസ് റദ്ദാക്കും’; മന്ത്രി ജി ആർ അനിൽ

റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് ഭക്ഷ്യധാനം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കും. സമരം തുടർന്നാൽ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കേണ്ടി വരും. റേഷൻ […]

Keralam

‘ഞാൻ എവിടെയും പോകുന്നില്ല, ഇവിടെ തന്നെ ഉണ്ടാകും, ബിജെപിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല’; കെ സുരേന്ദ്രൻ

ബിജെപി പുനസംഘടനയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതീയ ജനത പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല. സംഘടന 4 ജില്ലകളിൽ വനിതകളെ പ്രസിഡന്റ് ആക്കി. രണ്ട് പട്ടികജാതിക്കാരെ ജില്ല പ്രസിഡന്റ് ആക്കി.കേന്ദ്ര നേതൃത്വം അംഗീകരിച്ച പട്ടികയാണ്. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ല. ഇത്രയും സമീകൃതമായ […]

Movies

‘അമ്മ’യില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍

കൊച്ചി: മലയാളസിനിമാ പ്രവര്‍ത്തകരുടെ സംഘടനായ അമ്മയില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി താരങ്ങള്‍. കലൂരിലെ അമ്മയുടെ ഓഫീസില്‍ വെച്ചാണ് ചടങ്ങ് നടന്നത്. മമ്മൂട്ടി പതാകയുയര്‍ത്തി. മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ശ്രീനിവാസന്‍, സരയു, ബാബുരാജ്, നാദിര്‍ഷ, തെസ്‌നി ഖാന്‍, ജോമോള്‍, ടിനി ടോം, രാമു, വിനു മോഹൻ, ജയൻ, […]

Keralam

‘സന്ദീപ് വാര്യർ ഒരു പേരല്ല ഇനിയും ഒരുപാട് പേർ വരും, പാലക്കാട് മാറുകയാണ്’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മാറുകയാണ്, സന്ദീപ് വാര്യർ ഒരു പേരല്ല ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും, വർ​ഗീയ പ്രത്യയശാസ്ത്രം വിട്ട് ആര് വന്നാലും സ്വീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്ക് അകത്തെ പ്രശ്നത്തിൽ പ്രതികരിക്കുന്നില്ല. അത് അവരുടെ ആഭ്യന്തര വിഷയം. വർഗീയ പാർട്ടികൾ വിട്ടു വരുന്ന ആരെയും കോൺഗ്രസ് സ്വീകരിക്കും. […]

Technology

അണ്‍ലിമിറ്റഡ് വോയ്‌സ് കോളും എസ്എംഎസും മാത്രം മതിയോ?; ചെലവ് കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാതെ ഫോണ്‍ വിളിക്കാനാകും. സൗജന്യമായി 300 എസ്എംഎസ് അയക്കാനും സാധിക്കും. വിപണിയില്‍ ലഭ്യമായ മറ്റു […]

Business

സൗണ്ട്പേ ഫീച്ചർ ഇനി ഫോണിൽ തന്നെ; പുത്തൻ ചുവടുവെപ്പുമായി റിലയന്‍സ് ജിയോ

ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി വിപ്ലവാത്മകമായ പുതിയ ഫീച്ചറുമായി ജിയോ. പുതിയ ഫീച്ചര്‍ ജിയോ ഭാരത് ഫോണുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ യുപിഐ പേമെന്റ് സ്വീകരിക്കപ്പെടുമ്പോഴും തല്‍സമയം വിവിധ ഭാഷകളില്‍ ഓഡിയോ കണ്‍ഫര്‍മേഷന്‍ ലഭിക്കുന്ന സേവനമാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോസൗണ്ട്പേ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വേറെ സൗണ്ട് ബോക്സ് […]

Keralam

‘നേതൃമാറ്റത്തിൽ ആരെയും അതൃപ്തി അറിയിച്ചിട്ടില്ല; എഐസിസിക്ക് എന്ത് തീരുമാനവും എടുക്കാം’; കെ സുധാകരൻ

നേതൃമാറ്റം സംബന്ധിച്ച് ആരോടും സംസാരിച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. നേതൃമാറ്റത്തിൽ ആരെയും അതൃപ്തി അറിയിച്ചിട്ടില്ല. എഐസിസി ക്ക് എന്ത് തീരുമാനവും എടുക്കാമെന്നും കെ സുധാകരൻ പറഞ്ഞു. താൻ പാർട്ടിക്ക് വിധേയനാണെന്ന് കെ സുധാകരൻ വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തന്നെ തുടരട്ടെ എന്ന് ഹൈക്കമാൻഡ് […]

Keralam

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ‘നരഭോജി’ കടുവയായി പ്രഖ്യാപിച്ചു

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ  അറിയിച്ചു. അനുയോജ്യമായ സ്ഥലത്ത് വെച്ച് വെടി വെച്ചു കൊല്ലും. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇനി മയക്കുവെടി വെയ്ക്കില്ല. പ്രദേശത്ത് ഒന്നാം തീയതിയ്ക്ക് […]

Keralam

ചൂടിന് ആശ്വാസമാകും, വ്യാഴാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ നിന്ന് ആശ്വാസമായി മഴ എത്തുന്നു. വ്യാഴാഴ്ച രണ്ടു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64. 5 മില്ലിമീറ്റര്‍ മുതല്‍ […]