Keralam

അഞ്ച് വയസുകാരനെ വെട്ടി കൊലപ്പെടുത്തി, അമ്മയെ വെട്ടി പരുക്കേൽപ്പിച്ചു; അസം സ്വദേശിക്ക് ജീവപര‍്യന്തം

തൃശൂർ: അഞ്ച് വയസുക്കാരനെ വെട്ടി കൊലപ്പെടുത്തുകയും കുട്ടിയുടെ അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ അസം സ്വദേശി ജമാൽ ഹുസൈന് (19) ജീവപര‍്യന്തം തടവും പിഴയും വിധിച്ച് കോടതി. തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. അസം സ്വദേശികളുടെ മകൻ നജുറുൾ ഇസ്ലാം ആണ് സംഭവത്തിൽ കൊല്ലപ്പെട്ടത്. സ്വത്തുതർക്കം മൂലം […]

Technology

ഇന്ത്യയിൽ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന 5 സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം നേടി ആപ്പിള്‍

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന് പുതിയ മുന്നേറ്റം. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് സ്മാർട്ട്‌ഫോൺ ബ്രാന്റുകളിൽ ഒന്നായി ആപ്പിൾ ഇടം നേടിയിരിക്കുന്നു. ഇന്ത്യയിൽ ഐഫോൺ വിൽപ്പന ആരംഭിച്ച കാലം മുതൽ ഇതാദ്യമായാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ഐഫോണിന്റെ ഉയർന്ന വില ഇന്ത്യൻ ഉപഭോക്താക്കളെ മാറ്റി നിർത്തിയിരുന്നെങ്കിലും ഇപ്പോൾ […]

Keralam

തദ്ദേശ ഭരണ പരിഷ്കാര കമ്മീഷൻ; ഡോ. ബി അശോകിന്റെ നിയമനം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു

തദ്ദേശ ഭരണ പരിഷ്കാര കമ്മീഷനായി ഡോ.ബി.അശോകിനെ നിയമിച്ച മന്ത്രിസഭാ തീരുമാനം കൊച്ചി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. ജസ്റ്റീസ് കെ.ഹരിപാൽ, മെമ്പർ വി. രമാമാത്യൂ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര ഐഎഎസ് ഡെപ്യൂട്ടേഷൻ ചട്ടങ്ങളും ഡെപ്യൂട്ടേഷൻ സംബന്ധിച്ച നിരവധി സൂപ്രീം കോടതി വിധികൾക്കുമെതിരെയാണ് കമ്മീഷനായുള്ള തന്റെ […]

Keralam

നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആറു വണ്ടികള്‍ റദ്ദാക്കി; ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – […]

Keralam

തമിഴ്നാട്ടിലെ പിടികിട്ടാപുള്ളികൾ; കുറുവ സംഘത്തിലെ 2 പേർ കേരളാ പോലീസിന്റെ പിടിയി‌ൽ

കുറുവ സംഘത്തിലെ രണ്ടുപേർ പോലീസിന്റെ പിടിയിൽ. തമിഴ്നാട് പോലീസിന്റെ പിടികിട്ടാപുള്ളികളാണ് ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പിടിയി‌ലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇടുക്കി രാജകുമാരിയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർക്ക് കേരളത്തിലും തമിഴ്നാട്ടിലും എണ്ണമറ്റ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെ […]

Keralam

ഹണി റോസിനെതിരായ പരാമര്‍ശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ

രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ്. ഹണി റോസ് വിഷയത്തിൽ ചാനൽ ചർച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുൽ നടത്തിയ പ്രതികരണങ്ങൾക്ക് എതിരെ ആയിരുന്നു പരാതി. സംഭവത്തിൽ പൊലീസിനോട് കമ്മീഷൻ റിപ്പോർട്ട് തേടി. ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ […]

India

കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായിയെത്തുന്ന എമർജൻസിയുടെ റിലീസ് പഞ്ചാബിൽ നിർത്തി വെച്ചു

കങ്കണ റണാവത്ത് നായികയായ എമർജൻസി സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവച്ചു. സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് പ്രദർശനം നിർത്തിവച്ചത്. തീയറ്ററുകളിലും തീയറ്റർ പരിസരത്തും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പഞ്ചാബ് പോലീസ്. രാജ്യത്ത് ഉടനീളം റിലീസ് ചെയ്ത കങ്കണ റണാവത് ചിത്രം എമർജൻസിക്കെതിരെ പഞ്ചാബിൽ പ്രതിഷേധം […]

India

തട്ടിപ്പ് കോളുകളുടെ റിപ്പോര്‍ട്ടിങ് ഇനി എളുപ്പം, ഫോണ്‍ നഷ്ടമായാല്‍ ട്രാക്ക് ചെയ്യാം; അറിയാം സഞ്ചാര്‍ സാഥി ആപ്പ്

തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകള്‍ ബ്ലോക്ക് ചെയ്യാനുമുള്ള സഞ്ചാര്‍ സാഥി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. നിലവില്‍ വെബ്‌സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പില്‍ ആവശ്യമില്ല. വെബ് പോര്‍ട്ടലില്‍ ഒടിപി വെരിഫിക്കേഷന്‍ ആവശ്യമാണ്. എന്നാല്‍ ആപ്പില്‍ […]

Movies

ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്. ദി പ്രീസ്റ്റിന് […]

Keralam

ഷരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ സന്തോഷം: അമ്മ പ്രിയ

തിരുവന്തപുരം: ഷരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയ. എന്നാൽ ഗ്രീഷ്മയുടെ അമ്മയെ വെറുടെ വിട്ടതിൽ വിഷമം ഉണ്ടെന്നു, വിധിപ്പകര്‍പ്പ് കിട്ടിയശേഷം ഹൈക്കോടതിയില്‍ പോകുമെന്നും ഷാരോണിന്‍റെ മാതാപിതാക്കള്‍ അറിയിച്ചു. വിധി അന്വേഷണസംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും കൂട്ടായ വിജയമെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ വിഷംകൊടുത്ത് കൊന്ന കേസില്‍ […]