
റേഷൻ കടയിൽ സാധനമില്ല, പക്ഷേ എവിടെ പോയാലും മദ്യം കിട്ടും; പരിഹാസവുമായി കെ സി വേണുഗോപാൽ
കേന്ദ്ര സർക്കാരിന്റെ കാർബൺ പതിപ്പാണ് കേരളം ഭരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻപ് മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി ഇപ്പോൾ കോർപ്പറേറ്റുകളെ ക്ഷണിക്കുന്ന തിരക്കിലാണ്.റേഷൻ കടയിൽ സാധനമില്ല , പക്ഷേ എവിടെ പോയാലും മദ്യം കിട്ടുന്ന അവസ്ഥ അങ്ങിനെയുള്ള നാടായി കേരളത്തെ മാറ്റിയിരിക്കുന്നു. ഈ […]