District News

കോട്ടയത്ത് മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം : മൂന്ന് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളിയായ യുവാവ് റെയിൽവേ പോലീസിന്റെ പിടിയിലായി സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശിയെ   അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ   നിന്ന ഇയാളെ സംശയം തോന്നി നടത്തിയ ചോദ്യംചെയ്യലിലാണ് കഞ്ചാവ് കണ്ടെത്തിയത് വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ സബീർ ഫഖീർ […]

Keralam

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണം; പ്രശ്നങ്ങൾ പരിഹരിക്കണം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ആശാവർക്കേഴ്സിന് ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ജോലിഭാരം ഉൾപ്പെടെയുള്ള ആശാവർക്കേഴ്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കണം. നിശ്ചിത ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. രാജ്യത്ത് നവജാത ശിശു മരണനിരക്കിലും, ശിശുമരണ നിരക്കിലും ഗണ്യമായ കുറവുണ്ടായത് ആശാവർക്കേഴ്സിന്റെ സേവനത്തിന്റെ ഗുണമാണെന്നും ദേശീയ മനുഷ്യാവകാശ […]

Keralam

‘ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍, പ്രചരിക്കുന്ന വാർത്ത വ്യാജം’; രൂക്ഷ വിമർശനവുമായി നാദിര്‍ഷ

വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. ചലച്ചിത്ര താരം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തകൾക്കെതിരെയാണ് നാദിർഷയുടെ പ്രതികരണം. മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ നടി മോശമായി പെരുമാറിയെന്ന് നാദിർഷ പറഞ്ഞതായി ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുകയും പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു. […]

Movies

തന്റെ അഭാവം ലൂസിഫറിനൊരു കുറവ് ആയിരുന്നു ; സുരാജ് വെഞ്ഞാറമ്മൂട്

മലയാളത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിൽ എത്തുന്ന മോഹൻലാൽ ചിത്രം എമ്പുരാനിൽ സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്റ്റർ പോസ്റ്റർ റിലീസ് ചെയ്തു. സജനചന്ദ്രൻ എന്ന കഥാപാത്രം, കേരളം രാഷ്ട്രീയത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നൊരു രാഷ്ട്രീയ നേതാവ് ആണ് എന്നാണ് സൂരജ് വെഞ്ഞാറമൂട് പറഞ്ഞിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം […]

Keralam

സുസമ്മതനായ പൊതുപ്രവര്‍ത്തകന്‍; എവി റസലിനെ അനുസ്മരിച്ച് പിണറായി വിജയന്‍

കൊച്ചി: അന്തരിച്ച സിപിഎം ജില്ലാ സെക്രട്ടറി എവി റസലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കാകെ സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നു റസല്‍.അദ്ദേഹം വിയോഗം പാര്‍ട്ടിക്ക് കനത്ത പ്രയാസമുണ്ടാക്കുന്നതാണെന്ന് പിണറായി വിജയന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു […]

Keralam

വയലൻസ് സിനിമകൾ ഉൾപ്പടെ കണ്ടാണ് കുട്ടികൾ വളരുന്നത്, ബോധവത്കരണം നടത്തേണ്ടതുണ്ട്: എസ്എഫ്ഐ

കോട്ടയത്തെ റാഗിംഗിൽ എസ്എഫ്ഐക്കെതിരായ വടി ആയി ഉപയോഗിച്ചാൽ അതിന് നിന്ന് തരില്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു.റാഗിങ്ങിനെ സാമാന്യവത്ക്കരിക്കുന്ന പ്രവണത നാട്ടിൽ ഉണ്ടായിട്ടുണ്ട്. അത് മാറ്റാൻ ബോധവത്കരണം നടത്തേണ്ടതുണ്ട്. വയലൻസ് സിനിമകൾ ഉൾപ്പടെ കണ്ടാണ് കുട്ടികൾ വളരുന്നത്.ടി.പി ശ്രീനിവാസന് മർദനമേറ്റത്. ചെയ്യാൻ പാടില്ലാത്തതായിരുന്നു. സമരമല്ല മർദനമേൽക്കാൻ കാരണം. […]

Keralam

അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ‘ഭഗത് സോക്കർ കപ്പ്’ ഫെബ്രുവരി 22 ന്

ഭഗത് സോക്കർ കപ്പ് അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 22 ന് മരട് മാങ്കായിൽ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. ടൂർണമെന്റിന്റെ ഉദ്ഘാടനം ഷൈജു ദാമോദരനാണ് നിർവഹിക്കുന്നത്. ടൂർണമെന്റിന് തുടക്കം കുറിച്ച് മുനിസിപ്പൽ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ആൻ്റണി ആശാംപറമ്പിൽ പതാക ഉയർത്തും. കായിക സാമൂഹ്യ സാംസ്കാരിക […]

Business

ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ, കേരളം കാത്തിരിക്കുന്ന പ്രഖ്യാപനങ്ങൾ നാളെ; എംഎ യൂസഫലി

ലുലു ഗ്രുപ്പിന്റെ പുതിയ നിക്ഷേപ പദ്ധതികൾ നാളെ പ്രഖ്യാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടുള്ള ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര തുക നിക്ഷേപിക്കുമെന്നോ, എന്താണ് പദ്ധതികളെന്നോ എംഎ യൂസഫലി വ്യക്തമാക്കിയിട്ടില്ല. ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ നാളെ […]

India

കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

ന്യൂഡല്‍ഹി: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ആനകളെ കൊണ്ടുവരുന്നത് തടഞ്ഞ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മാവേലിക്കര വസൂരിമാല ഭഗവതിക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കോടതി നോട്ടീസ് അയച്ചു. ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ഉത്സവത്തിനായി ത്രിപുരയില്‍ […]

Keralam

എസ്എഫ്ഐക്ക് പുതിയ അമരക്കാർ

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും പ്രസിഡന്റായി എം ശിവപ്രസാദിനെയും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പിഎസ് സഞ്ജീവ് സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമാണ്. ഭാരവാഹികളായി ഇരുവരെയും സമ്മേളനം ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റുമാരായി […]