Environment

നാസയുടെ മുന്നറിയിപ്പ്! അപകട മേഖലയിൽ ഇന്ത്യയും: ഛിന്നഗ്രഹം ഭൂമിയെ കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു

ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറിൽ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി നാസ. ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം 3.1% ആയി ഇതിന്റെ സാധ്യത വർദ്ധിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 2.2 ശതമാനത്തിൽ നിന്ന് 2.6 ശതമാനമായി വർദ്ധിച്ച ശേഷമാണ് 3.1 ശതമാനത്തിലേക്കുള്ള വളർച്ച. ഇതോടെ ഏറ്റവും സൂക്ഷ്മമായി […]

Keralam

‘പോല്‍ ബ്ലഡ് സംരംഭവുമായി കേരള പോലീസ്

തിരുവനന്തപുരം: രക്തദാന ക്യാമ്പുകള്‍ നടത്താന്‍ കേരള പോലീസ്. പോല്‍ ബ്ലഡ് സംരംഭവുമായി സഹകരിച്ച് നടത്താനാണ് തീരുമാനം. സംഘടനകള്‍, ക്യാമ്പസ്സുകള്‍, ക്ലബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, താല്‍പ്പര്യമുള്ള മറ്റുള്ളവര്‍ 9497990500 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ”ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഒരു ലക്ഷം യൂണിറ്റോളം രക്തം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ കേരള […]

Keralam

ശശി തരൂർ ഇന്ന് കേരളത്തിലേക്ക് മടങ്ങിയെത്തും; പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന് നേതാക്കൾ നിർദേശം നൽകി

വിവാദങ്ങൾക്കിടെ ഡോ. ശശി തരൂർ എം.പി ഇന്ന് ഡൽഹിയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തും. ഇന്നലെ രാഹുൽഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി തരൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.സംസ്ഥാനത്തെ പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്ന് ശശി തരൂരിന് നേതാക്കൾ നിർദേശം നൽകി. തന്നെ സംസ്ഥാനത്തെ നേതാക്കൾ വേണ്ടവിധത്തിൽ പരിഗണിക്കുന്നില്ല എന്ന പരാതി ശശി തരൂരും […]

Keralam

‘ആശാ വർക്കർമാർക്ക് രണ്ട് മാസത്തെ വേതനം അനുവദിച്ചു’; 52.85 കോടി അനുവദിച്ച് സർക്കാർ

ആശാ വർക്കർമാർക്ക് വേതനം അനുവദിച്ചു. രണ്ട് മാസത്തെ വേതനം അനുവദിച്ചു. 52.85 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ആശാ വർക്കർമാർക്ക് 13,200 രൂപ ലഭിക്കുന്നുണ്ടെന്ന് ധനവകുപ്പ് അറിയിച്ചു. ടെലഫോൺ അലവൻസ് ഉൾപ്പെടെയാണ് 13,200 രൂപ നൽകുന്നത്. 7000 എന്നത് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ധനവകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് […]

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ നാളെ സ്ഥാനമേൽക്കും; നിയമന നിയമത്തിന് എതിരായ ഹ‍ർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതും നാളെ

തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമന നിയമത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെ, ​​ഗ്യാനേഷ്കുമാറിനെ തിടുക്കപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രധാന മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും തീരുമാനം കോടതിയെ അധിക്ഷേപിക്കലാണെന്ന് രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിശ്ചയിക്കാനുള്ള സമിതിക്ക് മുന്നിൽ താൻ […]

Keralam

ഇടുക്കി ആനയിറങ്കലിൽ കാണാതായ രണ്ടാമത്തെയാളുടേയും മൃതദേഹം കണ്ടെത്തി

ഇടുക്കി ആനയിറങ്കൽ ഡാമിൽ കുളിക്കാൻ ഇറങ്ങിയ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. മരിച്ച രാജകുമാരി പഞ്ചായത്ത് മെമ്പർ ജെയ്‌സണിന്റെ സുഹൃത്ത് ബിജുവിനെയാണ് നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ആനിറങ്കൽ ഡാമിൽ കുളിക്കാനായി ഇന്നലെ വൈകിട്ടോടെ ജെയ്സണും, ബിജുവും രണ്ടു സുഹൃത്തുക്കളും എത്തിയിരുന്നു. എന്നാൽ ഡാം വാച്ചർ ഇവരെ മടക്കി അയച്ചു. […]

Keralam

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. അന്വേഷണസംഘത്തിൻ്റെ അപേക്ഷ പരിഗണിച്ച് പാലക്കാട് സി.ജെ.എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാൻ ഉത്തരവിട്ടത്. രഹസ്യമൊഴി രേഖപ്പെടുത്താൻ ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയെ പാലക്കാട് സി.ജെ.എം കോടതി ചുമതലപ്പെടുത്തി. ഉത്തരവിന് പിന്നാലെ ചെന്താമരയെ ചിറ്റൂർ കോടതിയിൽ എത്തിച്ചെങ്കിലും പിന്നീട് തിരികെ കൊണ്ടുപോകുകയായിരുന്നു. […]

Health

കേരളത്തിൽ കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമായ മരുന്നുകള്‍ വീട്ടിലെത്തി ശേഖരിക്കും! പദ്ധതി രാജ്യത്ത് ആദ്യം

കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (nPROUD: New Programme for Removal of Unused Drugs) എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് […]

India

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരാകും; സത്യപ്രതിജ്ഞ ഫെബ്രുവരി 20ന്

ഡൽഹിയിലെ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്. നാളെ സംസ്ഥാന ആസ്ഥാനത്ത് വെച്ച് നടക്കുന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിന് ശേഷം ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. 27 വർഷത്തിനുശേഷം ഡൽഹിയിൽ ഉജ്ജ്വല വിജയം നേടിയ ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് […]

Keralam

എസ്എഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണകാക്കണം, അവരെ ഒറ്റപ്പെടുത്തണം’: കെ സുരേന്ദ്രൻ

എസ്എഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണകാക്കി അവരെ ഒറ്റപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം അവരെ സംരക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ഉണ്ടാവുന്നത്. കാര്യവട്ടത്ത് എസ്എഫ്ഐ നേതാക്കളാണ് റാഗിംഗ് നടത്തിയത്. വിദ്യാർത്ഥി തന്നെ ഇതു പറഞ്ഞു. റാഗിങ്ങിനെതിരെ ബിജെപി സിഗ്നേച്ചർ ക്യാമ്പയിൻ ആരംഭിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സിദ്ധാർത്ഥന്റെ […]