
‘കെ.സുധാകരൻ തുടരട്ടെ, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് മാറ്റം വേണ്ട’; ശശി തരൂർ
കെ സുധാകരന് പിന്തുണയുമായി ഡോ.ശശി തരൂർ എം പി. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് ശശി തരൂർ പ്രതികരിച്ചു. കെ സുധാകരന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിൽ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാർട്ടിയിൽ ഐക്യം വേണമെന്ന് തന്നെയാണ് തൻറെ ആഗ്രഹം. അതിന് കെപിസിസി […]