Keralam

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തി; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. തിരുവല്ല ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസിന്റെ മുന്‍ഭാഗത്തെ ഗ്ലാസ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയതിനാണ് 250 രൂപ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. കെഎസ്ആര്‍ടിസി […]

Keralam

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ 117 പേരെ അറസ്റ്റ് ചെയ്തു; 0.559 കി.ഗ്രാം MDMA, 3.435 കി.ഗ്രാം കഞ്ചാവ്, 81 കഞ്ചാവ് ബീഡി പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 30) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 3057 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 107 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 117 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക […]

Business

വോഡഫോൺ ഐഡിയയിൽ 36950 കോടിയുടെ ഓഹരികൾ കൂടി കേന്ദ്രസർക്കാരിന്; കമ്പനിയുടെ നിയന്ത്രണത്തിൽ മാറ്റമില്ല

സ്പെക്ട്രം ലേല കുടിശികയ്ക്ക് പകരമായി 36950 കോടി രൂപയുടെ പുതിയ ഓഹരികൾ ഏറ്റെടുക്കുന്നതിലൂടെ വോഡഫോൺ ഐഡിയയിലെ ഓഹരി 48.99 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തും. ഇതിനോടകം കമ്പനിയുടെ ഏറ്റവും കൂടുതൽ ഓഹരികളുള്ളത് കേന്ദ്രസർക്കാരിൻ്റെ കൈവശമായതിനാൽ ഇതും സർക്കാരിന് നേട്ടമാണ്. അടുത്ത 30 ദിവസത്തിനുള്ളിൽ 10 രൂപ മുഖവിലയുള്ള 3,695 കോടി […]

Uncategorized

നിധി തിവാരി പ്രധാനമന്ത്രി മോദിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

ഐഎഫ്എസ് ( ഇന്ത്യൻ ഫോറിൻ സർവീസ് ) ഓഫീസർ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര മന്ത്രിസഭയുടെ അപ്പോയിന്റ്മെന്റ് കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചു. തൊട്ടു പിന്നാലെ പേഴ്സണൽ ആൻഡ് ട്രെയിനിങ് ഡിപ്പാർട്ട്മെന്റ് നിയമനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കി. ദിലിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡെപ്യൂട്ടി […]

Uncategorized

വേനലവധി തിരക്ക്: ഗുരുവായൂര്‍ ദര്‍ശന സമയം നാളെ മുതല്‍ നീട്ടി

തൃശൂര്‍: വേനലവധിയും വൈശാഖ മാസ തിരക്കും കണക്കിലെടുത്ത് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ക്ഷേത്രനട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. ക്ഷേത്രനട തുറന്ന് […]

Keralam

കരുനാഗപ്പള്ളി കൊലപാതകം; മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി

കരുനാഗപ്പള്ളി കൊലപാതകത്തിലെ മുഖ്യ പ്രതി അലുവ അതുലിന്റെ വീട്ടില്‍ നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി. മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. കരുനാഗപ്പള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് തോക്കും മാരകായുധങ്ങളും കണ്ടെത്തിയത്. പങ്കജ്, അലുവ അതുല്‍ തുടങ്ങിയവരുടെ വീടുകളിലാണ് പോലീസ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് അലുവ അതുലിന്റെ […]

Keralam

പൈങ്കുനി, വിഷു, മേട മാസ പൂജകൾ: ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: പൈങ്കുനി ഉത്രം ഉത്സവത്തിനും വിഷു മഹോത്സവത്തിനും മേട മാസ പൂജകൾക്കുമായി ശബരിമല നട നാളെ  തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45 നും മധ്യേ […]

Keralam

പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; ചുറ്റും ലഹരി വസ്തുക്കൾ

എറണാകുളം പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.എം.സി റോഡിലെ സൺഡേ സ്കൂൾ കെട്ടിടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ലഹരി വസ്തുക്കളുടെ കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളിയുടെ മൃതദേഹമാണെന്നാണ് സംശയം. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ മുകളിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം […]

Keralam

‘തന്റേടത്തോടെ ഇങ്ങനെയൊരു സിനിമ നിര്‍മിച്ച പൃഥ്വിരാജിന് അഭിവാദ്യങ്ങള്‍ ‘ ; സജി ചെറിയാന്‍

കേരളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്തമാണ് എംപുരാന്‍ എന്ന സിനിമയെന്ന് സജി ചെറിയാന്‍. സാമൂഹ്യമായ പല പ്രശ്‌നങ്ങളെ കുറിച്ചും ഈ സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും കലാകാരന്‍മാര്‍ക്ക് സാമൂഹ്യ പ്രശ്‌നങ്ങളെ വിമര്‍ശിക്കാനും സമൂഹത്തിലേക്ക് എത്തിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനത്തിന്റെ ഭാഗമായി ആരെങ്കിലും തിരുത്തുമെങ്കില്‍ തിരുത്തുക എന്നതാണ് അതിന്റെ ലക്ഷ്യം. നമ്മുടെ […]

India

രാജസ്ഥാന്‍ റോയല്‍സിനെതിരായ പരാജയത്തിന് പിന്നാലെ ധോണിയെ വിമര്‍ശിച്ച് ആരാധകര്‍

”മിസ്റ്റര്‍ ധോണി നിങ്ങള്‍ക്ക് ഫിറ്റ്‌നസില്ല വേഗം വിരമിക്കൂ” ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ആറ് റണ്‍സിന് പരാജയപ്പെട്ടതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ ഒരുകൂട്ടം എംഎസ് ധോണിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. വെറും ആറ് റണ്‍സ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ധോണിയുടെ മാച്ച് ഫിനിഷിംഗ് കഴിവുകളെയാണ് ചിലര്‍ […]