Local

ഏറ്റുമാനൂര്‍ ഉപജില്ലയിലെ 2024-25 അധ്യയന വര്‍ഷത്തിലെ ഏറ്റവും മികച്ച ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിനുള്ള അവാര്‍ഡ് പേരൂര്‍ ഗവ.ജെ.ബി.എല്‍.പി. സ്‌കൂള്‍ കരസ്ഥമാക്കി

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഉപജില്ലയിലെ 2024-25 അധ്യയന വര്‍ഷത്തിലെ ഏറ്റവും മികച്ച ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളിനുള്ള അവാര്‍ഡ് പേരൂര്‍ ഗവ.ജെ.ബി.എല്‍.പി. സ്‌കൂള്‍ കരസ്ഥമാക്കി. ഏറ്റുമാനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍  ശ്രീജ പി. ഗോപാലില്‍ നിന്നും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍  ലൗലി ജോര്‍ജ്ജ് പടികര, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍  ഡോ. […]

Keralam

ആശ്രിത നിയമനത്തിന് ‘പ്രായം 13’; മാനദണ്ഡം പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ കേരളം പരിഷ്‌ക്കരിക്കുന്നു. ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നത്. പുതുക്കിയ വ്യവസ്ഥകള്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു. സംസ്ഥാന സര്‍വ്വീസില്‍ തുടരവെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് […]

India

അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത്‌ വർമ്മയുടെ വസതി സീൽ ചെയ്തു

ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത്‌ വർമ്മയുടെ വസതിയിൽ ഡൽഹി പോലീസ് പരിശോധന നടത്തി സീൽ ചെയ്തു. സംഭവത്തിൽ ഡൽഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ സീൻ മഹസർ തയ്യാറാക്കാത്തതടക്കം ഡൽഹി പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ല […]

Keralam

ആന്റിബയോട്ടിക്ക് ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃക: മന്ത്രി വീണാ ജോർജ്

ആന്റിബയോട്ടിക്ക് മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) റിപ്പോര്‍ട്ട്. കേരളം എ.എം.ആര്‍. പ്രതിരോധത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സിഎസ്ഇ പുറത്തിറക്കിയ ഇന്ത്യയുടെ […]

Keralam

ഇ ഡി ബിജെപിയുടെ താൽപര്യത്തിന് വേണ്ടി കുറ്റപത്രം തന്നെ തിരുത്തി എഴുതി; എം വി ഗോവിന്ദൻ

ഇ ഡി രാഷ്ട്രീയ പ്രേരിതമായി ഇടപെടൽ നടത്തുന്ന ഏജൻസി അതിന്റെ ഏറ്റവും നല്ല തെളിവാണ് കൊടകര കുഴൽപ്പണക്കേസിലെ കുറ്റപത്രമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇ ഡി ബിജെപിയുടെ താൽപര്യത്തിന് വേണ്ടി കുറ്റപത്രം തന്നെ തിരുത്തിയെഴുതി. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തന്നെ സംഭവത്തിൽ പരസ്യ […]

Keralam

ആശമാർക്ക് വർഷം തോറും 12000 രൂപ നൽകും, അധിക ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ

ആശാവർക്കർമാർക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ. വർഷം 12,000 രൂപ നൽകുമെന്ന് നഗരസഭ ബഡ്ജറ്റിൽ പ്രഖ്യാപനം. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ […]

District News

സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈഗീക അതിക്രമം കാണിച്ച കേസിൽ പ്രതിക്കു 4 വർഷം കഠിന തടവും 10,000/- രൂപ പിഴയും

സ്കൂൾ വിട്ടു വന്ന 14 വയസ്സുള്ള ആൺകുട്ടിയോട് ലൈഗീക അതിക്രമം കാണിച്ച കേസിലെ പ്രതി കോട്ടയം ജില്ലയിൽ, എരുമേലി വടക്കു വില്ലേജിൽ RPC P.O യിൽ വണ്ടൻപതാൽ ഭാഗത്തു വെള്ളൂപ്പറമ്പിൽ വീട്ടിൽ മീരാൻ മകൻ 41 വയസ്സുള്ള ഷെഹീർ എന്നയാളെ 4 വർഷം കഠിന തടവിനും,10,000/- രൂപ പിഴയും […]

Uncategorized

പുതിയ പാമ്പന്‍ റെയില്‍ പാലം ഏപ്രില്‍ 6ന് തുറക്കും; രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ പാമ്പന്‍ റെയില്‍ പാലം ഉദ്ഘാടനം ഏപ്രില്‍ 6ന്. രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ നാല് – അഞ്ച് തിയതികളിലായാണ് പ്രധാനമന്ത്രി നരേമന്ദ്രമോദിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം. മടങ്ങി വന്ന ഉടന്‍ പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് […]

Uncategorized

കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദത! ബോക്സ് ഓഫീസില്‍ ചരിത്രമെഴുതി എമ്പുരാൻ; ആദ്യ ദിനത്തിലെ ടിക്കറ്റ് വില്‍പ്പനയിൽ 50 കോടി നേട്ടമെന്ന് ആന്റണി പെരുമ്പാവൂർ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മലയാള സിനിമയില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്.നാളെ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. […]

Keralam

മെസി ഒക്ടോബറിൽ കേരളത്തിൽ; അർജന്റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് HSBC

അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തിയേക്കും. അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് സ്പോൺസർമാരായ HSBC അറിയിച്ചു. അർജന്റീന ടീമിന്റെ ഇന്ത്യയിലെ സ്പോൺസർമാരാണ് HSBC. സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പ്രഖ്യാപനം ഉണ്ടായത്. എച്ച്എസ്ബിസി ഇന്ത്യ അർജന്റീനിയൻ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി മാറിയതിന് പിന്നാലെയാണ് മെസിയുടെ വരവിനെ […]