Keralam

‘ലക്ഷക്കണക്കിന് ആളുകള്‍ പെന്‍ഷന്‍ പറ്റുന്നു, മരണനിരക്ക് കുറവ്’; സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയ്ക്ക് ഇതും കാരണമാകുന്നുവെന്ന് സൂചിപ്പിച്ച് സജി ചെറിയാന്‍

മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം വീണ്ടും വിവാദത്തില്‍. ലക്ഷക്കണക്കിനാളുകള്‍ പെന്‍ഷന്‍ പറ്റുന്ന കേരളത്തില്‍ മരണനിരക്ക് വളരെ കുറവെന്നും ഇത് പ്രശ്‌നമാണെന്നുമാണ് സജി ചെറിയാന്റെ വിവാദ പരാമര്‍ശം. സംസ്ഥാനത്ത് വന്‍ സാമ്പത്തിക ബാധ്യതയെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു സജി ചെറിയാന്‍ ഇക്കാര്യം പറഞ്ഞത്. പെന്‍ഷന്‍ പറ്റുന്ന ആളുകള്‍ മരിക്കണമെന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും […]

Keralam

യെല്ലോ അലർട്ട്; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ […]

Entertainment

‘എമ്പുരാൻ ഒറ്റ ദിവസം വിറ്റത് 645 k+ ടിക്കറ്റുകൾ, ഇന്ത്യൻ സിനിമയിൽ ഇതാദ്യം’: ആന്റണി പെരുമ്പാവൂർ

മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ ഇന്നലെത്തന്നെ റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ചിത്രണത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂരാണ് […]

District News

കോട്ടയം അയർക്കുന്നത്ത് ലോറിയിടിച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളി മരിച്ച സംഭവം: ; ഡ്രൈവർ അറസ്റ്റിൽ

കോട്ടയം: അയർക്കുന്നം മണ്ണനാൽതോട് ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി അയർക്കുന്നം പോലീസ്. മാർച്ച് 7ന് രാത്രി വെസ്റ്റ് ബംഗാൾ സ്വദേശി മനോരഞ്ജൻ സർദാറിനെ ലോറി ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോവുകയായിരുന്നു. പരിക്കുപറ്റിയ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ […]

Keralam

ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റി; താമരശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

താമരശ്ശേരി പുതുപ്പാടി സ്വദേശിനി ഷിബിലയുടെ കൊലപാതകത്തിൽ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ ഗ്രേഡ് എസ്ഐ നൗഷാദിന് സസ്പെൻഷൻ. കൊല്ലപ്പെട്ട ഷിബില നൽകിയ പരാതിയിൽ നൗഷാദ് കൃത്യമായി അന്വേഷണം നടത്തിയിരുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ പോലീസിന്റെ നടപടി വന്നിരിക്കുന്നത്. ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയ റൂറൽ […]

Keralam

നടനും കാഥികനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു

നടനും കാഥികനുമായ അയിലം ഉണ്ണികൃഷ്ണൻ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ക​ഴി​ഞ്ഞ​ 50​ ​വ​ർ​ഷ കാലത്തെ ക​ഥാ​പ്ര​സം​ഗ​ പാരമ്പര്യമുള്ള പ്രതിഭയാണ് വിടപറഞ്ഞ ​അയിലം ഉണ്ണികൃഷ്ണൻ. കേരള സംഗീത നാടക അക്കാദമി ഭരണ സമിതി അംഗമാണ്. സാം​ബ​ശി​വ​​ന്റെ​യും​ ​കെ​ടാ​മം​ഗ​ലം​ ​സ​ദാ​ന​ന്ദ​ന്റെ​യും​ ​ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ​ ​കേ​ട്ടി​രു​ന്ന അയിലം […]

Keralam

ആറ്റിങ്ങലിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

ആറ്റിങ്ങലിൽ മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ. കൊല്ലം പുള്ളിക്കട വടക്കുംഭാഗം സ്വദേശനി ലക്ഷ്മി(26), കൊല്ലം മയ്യനാട് സ്വദേശി സാലു( 26 )എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തു മണിയോടെ ആറ്റിങ്ങൽ- വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി പോയിന്റ് […]

District News

തിരുനക്കര പൂരത്തിന് ഗംഭീര തുടക്കം’; ആവേശത്തില്‍ അക്ഷര നഗരി

കോട്ടയം: പൂരാവേശത്തിൽ ലയിച്ച് അക്ഷര നഗരി. കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഉത്സവത്തിന്‍റെ ഭാഗമായുള്ള തിരുനക്കര പൂരം പൂരപ്രേമികളെ ആവേശത്തിലാക്കി.വെള്ളിയാഴ്ച്ച വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി താഴൂൺ മഠം കണ്‌ഠര് മോഹനര് ദീപം തെളിയിച്ചു പൂരത്തിന് സമാരംഭം കുറിച്ചു. സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ […]

Keralam

‘അധികാരം ലഭ്യമായാൽ മാത്രമേ സമുഹത്തിനായി എന്തെങ്കിലും ചെയ്യാനാകൂ, മുന്നോരുക്കങ്ങൾ നടത്തിയാൽ വിജയിക്കാം’: വിഡി സതീശൻ

മുന്നോരുക്കങ്ങൾ നടത്തിയാൽ തിരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തോറ്റ തെരഞ്ഞെടുപ്പികളിൽ മുന്നോരുക്കങ്ങൾ ഉണ്ടായില്ല എന്ന് മനസിലാക്കണം. അധികാരം ലഭ്യമായാൽ മാത്രമേ സമുഹത്തിനായി എന്തേലും ചെയ്യാനാകു. എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും ഒരു തെരഞ്ഞെടുപ്പ് വരാനുണ്ട് എന്ന് ഓർക്കണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഖദർ ഇട്ട് ചെന്നാൽ […]

Health

2040 ഓടെ രാജ്യത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം 22 ലക്ഷം കടക്കും, കൂടുതല്‍ രോഗബാധിതര്‍ യുപിയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് യുപി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ബിഹാര്‍, തമിഴ്‌നാടു എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍. 2040 ഓടെ ഇന്ത്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം 22 ലക്ഷം കടക്കുമെന്നാണ് ഐഎആര്‍സി വിലയിരുത്തുന്നതെന്നും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി പ്രതാപ്‌റാവു ജാദവ് അറിയിച്ചു. സാംക്രമികേതര രോഗങ്ങളുടെ വര്‍ധനവു കണക്കിലെടുത്ത് […]