Entertainment

ട്രെൻഡിങ് ആകാൻ ‘ഫ്ലിപ്പ് സോങ്; ഏപ്രിൽ 10ന് “മരണ മാസ്സ്” എത്തുന്നു

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന ഒരു കിടിലൻ ഗാനമാണ് ” ഫ്ലിപ്പ് സോങ്” എന്ന പേരിൽ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സൂക്ഷ്മദർശിനി, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളുടെ പ്രോമോ ഗാനം ഒരുക്കി […]

Keralam

പോക്സോ കേസ്; പ്രതിക്ക് 8 വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് എട്ടു വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നെടുംകുഴി സ്വദേശി കണ്ണനെയാണ് (30) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും അടയ്ക്കാത്ത പക്ഷം അഞ്ച് മാസം വരെ അധിക തടവ് […]

Keralam

എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെതിരെ നടപടിയെടുക്കും; അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍

കേരള യൂണിവേഴ്‌സിറ്റിപരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍. ചൊവ്വാഴ്ചയാണ് യോഗം. വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക് കയറിയ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. തന്റെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് ഉത്തരക്കടലാസ് ഏറ്റുവാങ്ങിയ അധ്യാപകന്‍ ട്വന്റിഫോറിനോട് പറഞ്ഞു. അധ്യാപകനെതിരെ സർവകലാശാല നടപടിയെടുക്കും. അതേസമയം ആലത്തൂർ കഴിഞ്ഞപ്പോഴാണ് […]

World

‘വധശിക്ഷയ്ക്കുള്ള തീയതി തീരുമാനിച്ചെന്ന് അവരെന്നോട് പറഞ്ഞു’; നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം പുറത്ത്

സന: യെമന്‍ പൗരനെ വധിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി അഭിഭാഷകരുടെ സന്ദേശം. വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് കിട്ടിയതായി അഭിഭാഷക മുഖേന അറിഞ്ഞുവെന്ന് നിമിഷപ്രിയ വ്യക്തമാക്കി. യെമന്റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ. വധശിക്ഷ നടപ്പാക്കാന്‍ […]

Keralam

ആശ വർക്കേഴ്സിന്റെ നിരാഹാരം, ആരോഗ്യ നില വഷളായി; നിരാഹാരം ഇരിക്കുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി

ആശ വർക്കേഴ്സിന്റെ നിരാഹാര സമരത്തിൽ നിരാഹാരം ഇരിക്കുന്ന ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ നില വഷളായതിനെ തുടർന്നാണ് മാറ്റിയത്. ആശുപത്രിയിലേക്ക് മാറ്റിയ ശൈലജക്ക് പകരം വട്ടിയൂർക്കാവ് FHC യിലെ എസ് ബി രാജി സമരം ഏറ്റെടുക്കും. മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം […]

Keralam

സംസ്ഥാനത്ത് വേനൽചൂട് ഉയരുന്നു, ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഉഷ്ണ തരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത- പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച […]

Keralam

ചോദ്യത്തിനൊപ്പം ഉത്തരവും നൽകി; പിഎസ്‌ സി വകുപ്പ് തല പരീക്ഷ റദ്ദാക്കി

പിഎസ്‌സി വകുപ്പ് തല പരീക്ഷയിൽ ചോദ്യത്തിനൊപ്പം ഉത്തരവും പരീക്ഷ കേന്ദ്രങ്ങളിൽ എത്തിച്ചു. ചോദ്യത്തിൻ്റെ കവറിനൊപ്പം ഉത്തര സൂചികയും ഉൾപ്പെടുത്തിയാണ് കേന്ദ്രങ്ങളിൽ ചോദ്യപേപ്പറുകൾ എത്തിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പിഎസ്‌സി പരീക്ഷ റദ്ദാക്കുകയായിരുന്നു. സർവ്വേ വകുപ്പിലെ സർവേയർ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതപിഴവ് സംഭവിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് […]

Business

44 ബില്യൺ ഡോളറിന് വാങ്ങിയ എക്സ് 33 ബില്യൺ ഡോളറിന് ഇലോൺ മസ്‌ക് വിറ്റു; വാങ്ങിയത് സ്വന്തം കമ്പനി

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ ഉടമസ്ഥാവകാശം തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്‌സ്‌എഐക്ക് 33 ബില്യൺ ഡോളറിന് വിറ്റതായി ഇലോൺ മസ്ക്. രണ്ട് കമ്പനികളും സ്വകാര്യ ഉടമസ്ഥതയിലുള്ളതിനാൽ ഇടപാടിൻ്റെ കണക്കുകൾ വെളിപ്പെടുത്തേണ്ടതില്ല. 2022 ൽ 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ (എക്സ്) വാങ്ങിയത്. പിന്നീട് എക്സിൽ വലിയ […]

District News

കോട്ടയം ഗവ.നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ അന്തിമ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം:  കോട്ടയം ഗവ.നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. ഏറ്റുമാനൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് ഗാന്ധിനഗർ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. എസ്എച്ച്ഒ ടിഎസ് ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് 47 ദിവസം കൊണ്ട് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ നവംബർ മുതൽ നാല് മാസമാണ് […]

Sports

രോഹിത്തും ബട്‌ലറും ഇന്ന് നേര്‍ക്കുനേര്‍; മുംബൈ ഇന്ത്യന്‍സ് നിരയില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് തിരിച്ചെത്തും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയം മാത്രം ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും ഇന്നിറങ്ങും. ഇരുടീമുകള്‍ക്കും ഇത് രണ്ടാംമത്സരമാണ്. ഗുജറാത്തിലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകുന്നേരം 7:30 ന് മത്സരം ആരംഭിക്കും. 2025 സീസണിലെ ഒമ്പതാമത്തെ മത്സരമാണിത്. ഒരു മത്സരത്തില്‍ നിന്ന് വിലക്ക് നേരിട്ട മുംബൈ ക്യാപ്റ്റന്‍ […]