
കോട്ടയം അയർക്കുന്നത്ത് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
കോട്ടയം :അയർക്കുന്നത്ത് കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.അയർക്കുന്നം കൊങ്ങാണ്ടൂർ പുല്ലുവേലി വീട്ടിൽ വിശാഖ് (24) അമയന്നൂർ പുളിയൻമാക്കൽ വീട്ടിൽ രാജമാണിക്യം (19) എന്നിവരാണ് അറസ്റ്റിൽ ആയത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം അയർക്കുന്നം പോലീസ് ഇൻസ്‌പെക്ടർ അനൂപ് ജോസ്,സബ് ഇൻസ്‌പെക്ടർ സജു റ്റി. ലൂക്കോസ്, […]