Keralam

‘കുത്തിവയ്പ് എടുത്ത ശേഷം ഉണര്‍ന്നില്ല’: കായംകുളത്ത് 9 വയസ്സുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം

ആലപ്പുഴ: കായംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒന്‍പത് വയസുകാരി മരിച്ചു. പനിയും വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തില്‍ അജിത്തിന്റെയും ശരണ്യയുടെയും മകള്‍ ആദി ലക്ഷ്മി (9) ആണ് ശനിയാഴ്ച രാവിലെ മരിച്ചത്. ഇന്ന് രാവിലെ കുത്തിവയ്‌പ്പെടുത്ത ശേഷം ഉറങ്ങിയ കുട്ടി ഉണരാതിരുന്നതോടെ നടത്തിയ […]

Keralam

‘സുപ്രീംകോടതിയുടെ വിധി പ്രതീക്ഷ നൽകുന്നത്; ഗവർണറുടെ പ്രസ്താവന അഭികാമ്യം അല്ല’; എംഎ ബേബി

നിയമസഭ പാസാക്കിയ ബില്ലുകളിന്മേൽ തീരുമാനമെടുക്കാൻ ഗവർണർക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. കേരള ​ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസ്താവന സുപ്രീംകോടതി വിധിയുടെ സ്പിരിറ്റ് ഉൾക്കൊള്ളുന്നതല്ലെന്ന് എംഎ ബേബി പറഞ്ഞു. സുപ്രീംകോടതി വിധിയിൽ നിന്നുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടത്. […]

Local

അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ ഓശാന തിരുനാൾ ആചരണത്തോടെ ആരംഭിക്കും

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫോറോന പള്ളിയിൽ പീഡാനുഭവവാര തിരുക്കർമങ്ങൾ നാളെ ഓശാന തിരുനാൾ ആചരണത്തോടെ ആരംഭിക്കും.രാവിലെ 5.45 ന് സ്പ്ര തുടർന്ന് ഓശാന തിരുകർമ്മങ്ങൾ ചെറിയ പള്ളിയിൽ,കുരുത്തോല വെഞ്ചരിപ്പ്,പ്രദക്ഷിണം വലിയ പള്ളിയിലേക്ക് തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാന. രാവിലെ 9:45 നും വൈകുന്നേരം 4.15നും വിശുദ്ധ കുർബാന […]

Keralam

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സർക്കാർ ഹൈക്കോടതിയിൽ

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും, സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. സർക്കാരിൻ്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. […]

India

മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളെയും ലക്ഷ്യമിട്ടു; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ തഹാവൂർ റാണ

മുംബൈയ്ക്ക് പുറമെ മറ്റ് ഇന്ത്യൻ നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് തഹാവൂർ റാണ സഹകരിക്കുന്നില്ല. ഇന്ത്യയിൽ എത്തിയ റാണക്കും ഡേവിഡ് കോൾ മാൻ ഹെഡ്ലിക്കും സഹായം നൽകിയവരെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങൾ തേടുകയാണ്. പ്രത്യേകമായി ഒരുക്കിയിരിക്കുന്ന എൻഐഎ ആസ്ഥാനത്തെ സെല്ലിൽ 12 […]

India

ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി; വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ

തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. സുപ്രീംകോടി ഉത്തരവ് വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തതിന് പിന്നാലെ തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്. ഏറെ വിവാദവും ചരിത്രവിധിയുമുണ്ടാക്കിയ പത്ത് ബില്ലുകളും ഇനി നിയമം. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന […]

Keralam

കോഴിക്കോട് ഡിസിസി ഓഫീസ്: കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ.മുരളീധരൻ

കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ. ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്നാണ് വിട്ട് നിന്നത്. കോൺഗ്രസ്സിലെ മുഴുവൻ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്താണ് കെ മുരളീധരൻ ഉള്ളതെന്നാണ് വിവരം. അതേസമയം […]

Keralam

വയനാട് ഭൂമി ഏറ്റെടുക്കൽ; എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ

ഉരുൾപ്പൊട്ടൽ പുനരധിവാസവുമായി ബന്ധപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് കേസിൽ സുപ്രിം കോടതിയിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി തീരുമാനത്തിനെതിരെ ഉടമകൾ സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് നീക്കം. ഹൈക്കോടതി വിധിയിൽ ഇടക്കാല ഉത്തരവ് പുറപ്പിവിക്കുന്നതിന് മുമ്പ് വാദം കേൾക്കണമെന്നാണ് […]

Health

‘എണ്ണ തേച്ചു മണിക്കൂറുകള്‍ക്ക് ശേഷമുള്ള കുളി ഒഴിവാക്കാം’, വേനല്‍ക്കാലത്ത് പൊന്നോമനകള്‍ക്ക് വേണം ഏക്സ്ട്ര കെയര്‍

വേനല്‍ക്കാലത്ത് നമ്മുടെ പൊന്നോമനകളുടെ ചര്‍മത്തിന് വേണം കൂടുതല്‍ കരുതല്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് വളരെ മൃദുലവും സെന്‍സിറ്റീവുമായ ചര്‍മമാണ് കുഞ്ഞുങ്ങളുടേത്. കൂടാതെ മുതിര്‍ന്നവരുടെ ചര്‍മത്തെക്കാള്‍ അഞ്ച് മടങ്ങ് വേഗത്തില്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ നിന്ന് ഈര്‍പം നഷ്ടപ്പെടാം. കുഞ്ഞുങ്ങളുടെ ചര്‍മം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ്. അവയ്ക്ക് ഈര്‍പത്തെ ലോക്ക് ചെയ്തു വെയ്ക്കാനാവില്ല. ഇത് വേനല്‍ക്കാലത്ത് […]

Keralam

‘പിണറായി സര്‍ക്കാര്‍ എന്നുപറയുന്നതില്‍ കുശുമ്പ് എന്തിന്; വീണ വിജയന്റെ കേസില്‍ ബിനോയ് ഉത്കണ്ഠപ്പെടേണ്ട’

തിരുവനന്തപുരം: വീണാ വിജയനെതിരായ എക്‌സാലോജിക് കേസിലെ കുറ്റപത്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിണറായിയുടെ പേര് സര്‍ക്കാരിന് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ല. വീണയുടെ കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈാകാര്യം ചെയ്യാന്‍ […]