
കേര ഫണ്ട് വകമാറ്റലിൽ വിശദീകരണം തേടി ലോകബാങ്ക്; പണം എത്രയും വേഗം പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റാൻ നിർദേശം
കേര ഫണ്ട് വകമാറ്റലിൽ വിശദീകരണം തേടി ലോകബാങ്ക്. വായ്പാ പണത്തിന്റെ സ്ഥിതി എന്താണെന്ന് അറിയിക്കണമെന്നാണ് ലോകബാങ്ക് കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടു. പണം എത്രയും വേഗം പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും ലോകബാങ്ക് അറിയിച്ചു. ലോകബാങ്ക് ടീം ലീഡർ അസെബ് മെക്നൻ കൃഷിവകുപ്പിനയച്ച കത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. വകമാറ്റൽ […]