
‘എൽഡിഎഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുകയെന്ന് എല്ലാവർക്കും അറിയാം, അൻവറിന്റെ ആരോപണങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ’; സണ്ണി ജോസഫ്
യുഡിഎഫിന്റെ നിലപാടുകളുമായി യോജിക്കാൻ അൻവറിന് കഴിയണമെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ്. എൽഡിഎഫിന് മറുപടി നൽകാൻ ആർക്കാണ് സാധിക്കുക, അതെല്ലാവർക്കും അറിയാം. ആ യാഥാർത്ഥ്യം ആർക്കാണ് മനസ്സിലാകാത്തത്. സർക്കാരിനെതിരെ യുഡിഎഫ് സ്വീകരിച്ച നയങ്ങളോടാണ് യോജിക്കേണ്ടത്. വ്യക്തിവിഷയമായി എടുക്കരുത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതൃത്വം. യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന […]