
‘അന്‍വര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, തികഞ്ഞ ശുഭപ്രതീക്ഷയില്‍’ സണ്ണി ജോസഫ്
അന്‍വര്‍ പൂര്‍ണമായും യുഡിഎഫുമായി സഹകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എന്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയാണ് അന്‍വര്‍ എതിര്‍ക്കുന്നതെന്നും വിഷയാധിഷ്ടിത സഹകരണം അന്‍വറില്‍ നിന്ന് പ്രതീക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ ഇന്നലെ മാധ്യമങ്ങളുടെ മുന്നില്‍ പറഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ, അഴിമതി ഭരണത്തെ, വിലക്കയറ്റം, […]