Keralam

‘ഇഡിയെ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട, ഇഡിക്ക് മുന്നില്‍ പകച്ചുപോകുന്ന പ്രസ്ഥാനമല്ല സിപിഐഎം’ ; എ സി മൊയ്തീന്‍

ഇഡിയെ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് എ സി മൊയ്തീന്‍. ഇഡിക്ക് മുന്നില്‍ പകച്ചു പോകുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പടുത്തപ്പോള്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. റോഷനെയും എംഎസ് വര്‍ഗീസിനെയും അറിയില്ലെന്നും എ സി മൊയ്തീന്‍ വ്യക്തമാക്കി. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് […]

Local

കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2025’ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു

അതിരമ്പുഴ : ലഹരി പോലുള്ള അധമ സംസ്‌കാരത്തിനെതിരേ പോരാടാൻ സ്ത്രീകളേപ്പോലെ മറ്റാർക്കും കഴിയില്ലെന്ന് സഹകരണം -ദേവസ്വം -തുറമുഖം വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആറാമത് സംസ്ഥാന കലോത്സവം ‘അരങ്ങ്-2025’ അതിരമ്പുഴ സെന്റ് മേരീസ് പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ […]

Keralam

പി വി അൻവറിന്റെ ഭീഷണിയ്ക്ക് മുന്നിൽ കോണ്ഗ്രസ് വഴങ്ങരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി

പി വി അൻവറിന്റെ ഭീഷണിയ്ക്ക് മുന്നിൽ കോണ്ഗ്രസ് വഴങ്ങരുതെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എംപി. നിലമ്പൂരിൽ ആശയ കുഴപ്പമില്ല. ഇന്ന് രാത്രിയോടെ പേര് ഹൈക്കമാന്റിനെ അറിയിക്കും. ആരുടെയും സമ്മർദ്ദങ്ങൾക്കും ഭീഷണിയ്ക്കും വഴങ്ങില്ല. ആരുടെയും സമ്മർദ്ദ രാഷ്ട്രീയ തന്ത്രങ്ങൾക്ക് കോൺഗ്രസ് വഴങ്ങില്ല. കോൺഗ്രസ് തീരുമാനിക്കുന്ന ആരായാലും നിലമ്പൂരിൽ ജയിച്ചിരിക്കും. […]

Keralam

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരള തീരത്ത് നാളെ (ചൊവ്വാഴ്ച) രാത്രി 8.30 വരെ 3.4 മുതല്‍ 4.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും ( High waves ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് ( Red Alert […]

Health

പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് 9 കോടി രൂപയോളം ചെലവഴിച്ച് ആശുപത്രി നിര്‍മിക്കുന്നത്. അധികഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ […]

Keralam

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 15 നകം പൂര്‍ത്തിയാക്കണം, എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 15 നകം പൂര്‍ത്തികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മെന്റര്‍ ടീച്ചര്‍മാരെ സ്‌കൂള്‍ തുറക്കും മുന്‍പ് നിയമിക്കണം. സ്‌കൂള്‍ തുറക്കും മുന്‍പ് തന്നെ  […]

Keralam

നിലമ്പൂരിൽ ബിജെപി മത്സരിക്കണം; ആവശ്യം ശക്തമാക്കി ഒരു വിഭാഗം ബിജെപി നേതാക്കൾ

നിലമ്പൂർ ബിജെപി മത്സരിക്കേണ്ട എന്ന തീരുമാനത്തിൽ ഒരു വിഭാഗത്തിന് അതൃപ്‌തി. ബിജെപി സ്ഥാനാർഥിയെ നിർത്തേണ്ട എന്ന് കോർ കമ്മറ്റിയിൽ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞിരുന്നു. നിലമ്പൂർ ബിജെപി മത്സരിക്കണം എന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പുതുപ്പള്ളി, തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വരെ മത്സരിച്ചത് ഒരു വിഭാഗം നേതാക്കൾ […]

Keralam

‘ഇടിമുഴക്കംപോലെ ശബ്ദം സിംഹഗര്‍ജനം പോലൊരാഹ്വാനം’; വിഎസിനെ പുകഴ്ത്തിയും പിണറായിയെ പരോക്ഷമായി പരിഹസിച്ചും ജി സുധാകരന്റെ കവിത

വിഎസ് അച്യുതാനന്തന്റെ പുകഴ്ത്തിയും പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ചും ജി സുധാകരന്റെ കവിത. വിഎസിനെ കുട്ടനാടിന്റെ വീരപുത്രന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇടിമുഴക്കം പോലെ ശബ്ദം, സിംഹ ഗര്‍ജ്ജനം പോലൊരു ആഹ്വാനം എന്ന പേരില്‍ കലാകൗമുദിയിലാണ് കവിത. 2011ല്‍ തുടര്‍ഭരണം വരാതിരിക്കാന്‍ യൂദാസുമാര്‍ പത്മവ്യൂഹം തീര്‍ത്തു എന്നും സുധാകരന്‍ കവിതയില്‍ […]

Entertainment

നരിവേട്ട ഓർമിപ്പിക്കുന്ന മുത്തങ്ങയുടെ ഭൂത-വർത്തമാന കാലം; ചിത്രം വിജയത്തിലേക്ക്

അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട മികച്ച അഭിപ്രായവുമായി തീയേറ്ററുകളിൽ മുന്നേറുന്നു. പിഎസ്സി വഴി ലഭിച്ച പോലീസ് കോൺസ്റ്റബിൾ ജോലിയിലേക്ക് ഒട്ടും ഇഷ്ടമില്ലാതെ പ്രവേശിക്കേണ്ടിവരുന്ന വർഗീസ് പീറ്ററാണ് ചിത്രത്തിലെ നായകൻ. താത്പര്യമില്ലാതെ പൊലീസ് ജോലിക്ക് പോകേണ്ടി വരുന്ന വർഗീസിന് മുത്തങ്ങ […]

Local

ഏറ്റുമാനൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ സ്ത്രീയെ ഉപദ്രവിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ്

ഏറ്റുമാനൂർ :ഏറ്റുമാനൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി പ്രായമായ സ്ത്രീയെ ഉപദ്രവിക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ മധുരൈ ഉസലാംപെട്ടി സ്വദേശി അജിത്‌ എന്നയാളാണ് പോലീസ് പിടിയിൽ ആയത്. 18.05.25 തീയതി രാത്രി 10.00 മണിയോടെ ഏറ്റുമാനൂരുള്ള 60 വയസ്സുള്ള തങ്കമ്മ എന്ന സ്ത്രീയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. […]