Keralam

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇഡി ഇന്ന് കുറ്റപത്രം സമർപ്പിക്കും; മുതിർന്ന സിപിഐഎം നേതാക്കൾ പ്രതിപ്പട്ടികയിൽ

കരുവന്നൂർ സഹകരബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. മുതിർന്ന സിപിഐഎം നേതാക്കളായ, എ.സി മൊയ്തീൻ, പി.കെ ബിജു, എം.എം വർഗീസ് ഉൾപ്പെടെയുള്ളവർ പ്രതിപ്പട്ടികയിൽ. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ കേസിൽ 80 പേർ പ്രതിപട്ടികയിലുണ്ട്. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അസിസ്റ്റൻറ് ഡയറക്ടർ […]

Keralam

‘യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും, അൻവർ എഫക്ട് തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ഉണ്ടാകും’; സണ്ണി ജോസഫ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഒന്നിലധികം പേരുകൾ പരിഗണനയിലാണ്. ഐക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. അൻവർ എഫക്ട് തെരഞ്ഞെടുപ്പ്‌ ഫലത്തിൽ ഉണ്ടാകും. ക്രൈസ്തവ സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ആവശ്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് ഒറ്റക്കെട്ടായി നിലമ്പൂരിൽ മികച്ച വിജയം […]

Keralam

‘പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കും’; പി വി അൻവർ

പിണറായിസത്തെ തോൽപ്പിക്കാൻ ശേഷിയുള്ള ഏത് ചെകുത്താൻ ആണെങ്കിലും നിലമ്പൂരിൽ വിജയിക്കുമെന്ന് പി വി അൻവർ.പക്ഷേ ആ ചെകുത്താന് നന്മ ഉണ്ടായിരിക്കണമെന്ന് മാത്രം. വിജയം പിണറായിസത്തിന് എതിരെ ഉള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വോട്ട് വാങ്ങാൻ സിപിഐഎം തയ്യാറായിക്കഴിഞ്ഞു. ആശയമില്ലാതെ ആമാശയം മാത്രമായി സിപിഐഎം ചുരുങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു. അതിനിടെ […]

Keralam

സംസ്ഥാനത്ത് അതിതീവ്രമഴ തുടരും; 11 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം നേര്യമംഗലത്ത് മരം വീണ് ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.അടിമാലി ചീയപ്പാറയിൽ മണ്ണിടിഞ്ഞ് ഗതാഗതം […]

Keralam

കൊച്ചിയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു വീണു; കെട്ടിടം ഒഴിഞ്ഞ് താമസക്കാര്‍

കൊച്ചി: എറണാകുളം നഗരത്തിലെ പനമ്പിള്ളി നഗറില്‍ ഫ്‌ളാറ്റ്  സമുച്ചയത്തിന്റെ പില്ലര്‍ തകര്‍ന്നു. ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് സംഭവം. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി. 24 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലാണ് അപകട ഭീതി ഉയര്‍ത്തി പില്ലര്‍ തകര്‍ച്ച. തകര്‍ന്ന ടവറില്‍ 24 […]

Keralam

‘നിലമ്പൂർ നിലനിർത്താൻ ശക്തമായി പ്രവർത്തിക്കും, പാർട്ടി കാഴ്ചപ്പാട് 24ാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചതാണ്’; എം എ ബേബി

തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ കാഴ്ചപ്പാട് 24ാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെയും സഖ്യശക്തികളുടെയും സ്വാധീനം കുറയ്ക്കാനാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിജെപിയെയും സഖ്യകക്ഷികളെയും തോൽപ്പിക്കുക. ബിജെപിയുടെയും സഖ്യ ശക്തികളുടെയും സ്വാധീനം ജനങ്ങൾക്കിടയിൽ വർദ്ധിപ്പിക്കാതിരിക്കാൻ അനുവദിക്കാതിരിക്കുക. സാധ്യതയുള്ള സീറ്റുകൾ എല്ലാം ജയിക്കാൻ കഴിയണം. […]

Keralam

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫ് സുസജ്ജമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എൽ ഡി എഫ് സർക്കാരിനെതിരെയുള്ള ജനവിധി ജനങ്ങൾ ആഗ്രഹിക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി. പി വി അൻവർ ഉയർത്തിയ ജനകീയ വിഷയങ്ങൾക്ക് എൽ ഡി എഫിന് മറുപടിയില്ലെന്ന് സണ്ണി ജോസഫ് കുറ്റപ്പെടുത്തി. […]

Keralam

യാത്രയ്ക്ക് പുറമേ ഇനി സാധനങ്ങളും കൊണ്ടുപോകും; ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ

കൊച്ചി: നിലവിലുള്ള യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ലഘു ചരക്ക് ഗതാഗതം കൂടി ആരംഭിച്ച് വരുമാനം കൂട്ടാന്‍ ആലോചിച്ച്  കൊച്ചി മെട്രോ. സമ്മിശ്ര ഗതാഗത പ്രവര്‍ത്തനം കൈവരിക്കുന്നതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാന്‍ കൊച്ചി മെട്രോ നീക്കം ആരംഭിച്ചിട്ടുണ്ട്. കൊച്ചി മെട്രോ ലഘു ചരക്ക് ഗതാഗതം ആരംഭിച്ചാല്‍ നഗരത്തിലുള്ള ചെറുകിട […]

Keralam

യുഡിഎഫ് സുസജ്ജം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ; 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും: വി ഡി സതീശൻ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ  യുഡിഎഫ് സുസജ്ജം 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അൻവർ  UDF ൻ്റെ ഭാഗമാകുന്നത് എങ്ങനെയെന്ന് ഉടൻ പ്രഖ്യാപിക്കും. അൻവർ UDF ൻ്റെ കൂടെയുണ്ടാകും.കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂര്‍ എന്നത് ബോധ്യമുണ്ടെന്നും വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ […]

India

‘രാജ്യം ഭീകരതയ്‌ക്കെതിരെ ഒന്നിച്ചു; ഓപ്പറേഷൻ സിന്ദൂർ ഒരോ ഭാരതീയനും അഭിമാനിക്കാം’; പ്രധാനമന്ത്രി

രാജ്യ ഭീകരതയ്ക്കായി ഒന്നിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ തുടച്ചു നീക്കാൻ രാജ്യം ഒറ്റക്കെട്ടായി പ്രതിജ്ഞാബദ്ധം. ഓപ്പറേഷൻ സിന്ദൂറിൽ ഒരോ ഭാരതീയനും അഭിമാനിക്കാമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഭാരതീയനും ഭീകരത അവസാനിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കടന്നു നമ്മുടെ സൈനികർ ഭീകരവാദ […]