
‘നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, യുഡിഎഫ് 101% വിജയിക്കും, പിണറായി സർക്കാരിനെതിരായുള്ള വികാരം തിരഞ്ഞെടുപ്പിൽ ഉണ്ടാകും’: കെ മുരളീധരൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് 101% വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി സർക്കാരിനെതിരായുള്ള വികാരം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും. പി വി അൻവറിനെ പൂർണമായി യുഡിഎഫിനൊപ്പം നിർത്തും. 9 വർഷം എംഎൽഎ ആയിരുന്ന ആളാണ്. ആ കരുത്ത് അൻവറിന് ഉണ്ട്. അത് […]