
‘PSC നിയമനത്തിൽ കേരളം മുന്നിൽ, രാജ്യത്തെ ആകെ നിയമനത്തിൽ 38% കേരളത്തിൽ’; മുഖ്യമന്ത്രി
സാമൂഹ്യ പുരോഗതിയാണ് കേരളം ഉയർത്തി പിടിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.രണ്ടാം പിണറായി സർക്കാർ 4 വർഷം പൂർത്തിയാക്കി. വികസനത്തിന്റെ 9 വർഷങ്ങൾ പിന്നിട്ടു. സർവതല സ്പർശി ആയ വികസനം മുന്നോട്ട് വച്ചു. നവ കേരളത്തിനു ഉറച്ച ചുവടു വെപ്പ് ലഭിച്ചു. കേരള ഭാവിയെ കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് ഉണ്ട്. […]