India

‘പാകിസ്ഥാന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന വേണ്ട’; ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പതാകകള്‍, പാക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍ ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പാകിസ്ഥാന്‍ […]

Travel and Tourism

അഞ്ചുരുളിയെ അടുത്തറിയാം, മനം കുളിര്‍ക്കും കാഴ്ചകള്‍ കാണാം; ഇക്കോ ടൂറിസം പദ്ധതിയുമായി വനം വകുപ്പ്

തൊടുപുഴ: ഇടുക്കി ഡാമിന്റെ മനോഹര ദൃശ്യങ്ങള്‍, കാനന പാതയിലൂടെയുള്ള കാല്‍നടയാത്ര. യാത്രികര്‍ക്ക് അഞ്ചുരുളിയുടെ കാഴ്ചകള്‍ അടുത്തറിയാന്‍ അവസരം ഒരുക്കി വനം വകുപ്പ്. കാനന പാതയിലൂടെ നടന്ന് ഇടുക്കി ജലാശയത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ച നല്‍കുന്ന പ്രദേശമാണ് അഞ്ചുരുളി. ഇതിനുള്ള അവസരമാണ് ഇക്കോ ടൂറിസം പദ്ധതിയിലൂടെ വനം വകുപ്പ് ഒരുക്കിയിരിയ്ക്കുന്നത്. […]

Keralam

‘വ്യക്തിപരമായ അഭിപ്രായം പറഞ്ഞു; പാർട്ടി ആവശ്യപ്പെട്ടാൽ വ്യക്തത നൽകും’; കേന്ദ്രനേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത തള്ളി ശശി തരൂർ

കേന്ദ്രനേതൃത്വം താക്കീത് ചെയ്തു എന്ന വാർത്ത തള്ളി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഡോ. ശശി തരൂർ എംപി. വ്യക്തിപരമായ അഭിപ്രായം പറഞ്ഞു. ഞാൻ പാർട്ടി വക്താവല്ല. സർക്കാരിന് വേണ്ടിയും അല്ല സംസാരിച്ചത്. പാർട്ടി ആവശ്യപ്പെട്ടാൽ വ്യക്തത നൽകുമെന്നും ശശി തരൂർ പറഞ്ഞു. താൻ പറയുന്നതെല്ലാം എന്തുകൊണ്ട് വിവാദം […]

Keralam

സുധാകരൻ വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്ന് രമേശ് ചെന്നിത്തല; പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകണം

തൃശൂർ: കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തുണ്ടായ മാറ്റം സംബന്ധിച്ചും കെ. സുധാകരൻ വിഷയത്തിലും പരസ്യ പ്രതികരണത്തിനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന ഒരു നടപടിക്കും താനില്ലെന്നും പാർട്ടി കാര്യങ്ങളിൽ അഭിപ്രായം പറയാൻ നിലവിൽ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തകർ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന […]

India

വഖഫ് നിയമ ഭേദഗതി: ഹര്‍ജികള്‍ പരിഗണിക്കുന്നത് മെയ് 20 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. വഖഫ് നിയമഭേദഗതിയുടെ […]

Keralam

മൊഴി നൽകിയിട്ടുണ്ട്, കൊലക്കുറ്റം ചെയ്‌തിട്ടില്ലലോ?; നടപടികളെ ഭയക്കുന്നില്ലെന്ന് ജി സുധാകരൻ

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന സിപിഐഎം നേതാവ് ജി.സുധാകരന്‍റെ വെളിപ്പെടുത്തലിൽ തഹസിൽദാർ മൊഴിയെടുത്തു. സുധാകരന്‍റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരമായിരുന്നു മൊഴിയെടുത്തത്. നടപടികളെ ഭയക്കുന്നില്ലെന്നും പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്നും സുധാകരൻ പ്രതികരിച്ചു. മൊഴി നൽകിയിട്ടുണ്ട്. കൊലക്കുറ്റം ചെയ്‌തിട്ടില്ലലോ?. വിവാദ പരാമർശത്തിൽ മുമ്പും കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പറയാനുള്ള […]

World

‘ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ, ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ല’; ഡോണൾഡ് ട്രംപ്

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മഹാനായ നേതാവും അൽഭുതമുളവാക്കുന്ന മനുഷ്യനുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ന് ദോഹയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഖത്തർ അമീറിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു അത്ഭുതകരമായ മനുഷ്യനും മികച്ച നേതാവുമാണ്. ഈ […]

India

‘ഉയർന്ന താരിഫ്, ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുത്’; ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഐഫോണുകൾ ഇന്ത്യയിൽ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ആവശ്യം. പകരം ആപ്പിൾ യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചു. ഐ ഫോണുകളുടെ പ്രധാന […]

Keralam

‘വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി ആണ് ലീഗ്; പി കെ കുഞ്ഞാലിക്കുട്ടി

വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി ആണ് ലീഗെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും വിവിധ ഘടകങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് നൽകുന്നത് അപ്പോൾ പറയാം. കോൺഗ്രസിൽ മുൻപും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അത് അവർ പരിഹരിക്കും. പി വി […]

Health

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ജീവിതശൈലിയിൽ വരുത്തണം ഈ മാറ്റങ്ങൾ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് രക്തസമ്മർദ്ദത്തിന്‍റെ പിടിയിലുള്ളത്. ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ചെറുപ്പക്കാരിലും ഇത് സാധാരണമായി കഴിഞ്ഞു. രക്തക്കുഴലുകളുടെ ഭിത്തിയിൽ രക്തം ചെലുത്തുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. തുടക്കത്തിലേ കണ്ടെത്താനായാൽ മരുന്നുകളുടെ സഹായമില്ലാതെ തന്നെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനാകും. അതിനായി ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണെന്ന് സി കെ ബിർള ആശുപത്രിയിലെ […]