
‘ചീഫ് ജസ്റ്റിസ് പദവി വലിയ ഉത്തരവാദിത്തവും പ്രതീക്ഷയും നിറഞ്ഞത്’: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് ആശംസ നേർന്ന് മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി : പുതുതായി നിയമിതനായ ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് ഭൂഷണ്‍ രാമകൃഷ്‌ണ ഗവായ്ക്ക് ആശംസയറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്‌റ്റിസായിട്ടാണ് ജസ്‌റ്റിസ് ഗവായി സത്യപ്രതിജ്ഞ ചെയ്‌തത്. ‘ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് ബി.ആർ. ഗവായ്ക്ക് ആശംസകൾ. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് […]