Keralam

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66 % വിജയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.66 ആണ് വിജയശതമാനം . cbse.nic.in, www.results.nic.in, results.digilocker.gov.in, umang.gov.in വെബ്സൈറ്റുകള്‍ വഴി ഫലം അറിയാം. വിജയശതമാനത്തില്‍ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പമാണ്. വിജയശതമാനത്തില്‍ പിന്നിൽ ഗുവാഹത്തി മേഖലയാണ്. വിജയിച്ചവരില്‍ 95% പെണ്‍കുട്ടികളും 92.63 ശതമാനം ആൺകുട്ടികളുമാണ്. പ്ലസ്ടു ഫലം രാവിലെ പ്രഖ്യാപിച്ചിരുന്നു. 88.39 ആണ് വിജയശതമാനം. 16,92,794 വിദ്യാര്‍ഥികള്‍ […]

Keralam

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് […]

Keralam

നന്തൻകോട് കൂട്ടക്കൊല കേസ്: പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം

തിരുവനന്തപുരം നന്ദൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷ. 12 ലക്ഷം രൂപ പിഴയും വിധിച്ചു. എല്ലാ കേസുകളിലുമായി 26 വർഷം ആകെ തടവ്. ഇതിൽ എട്ട് വർഷം കുറഞ്ഞ് 18 വർഷം ശിക്ഷ അനുഭവിക്കണം. പിഴ തുക അമ്മയുടെ സഹോദരൻ ജോസിന് നൽകണമെന്ന് […]

World

ബ്രിട്ടന്റെ കുടിയേറ്റ നയങ്ങളിൽ വൻ പരിഷ്കരണം

ലണ്ടൻ: ബ്രിട്ടൻ്റെ കുടിയേറ്റ വ്യവസ്ഥയിൽ വൻ പരിഷ്കരണം ലക്ഷ്യമിട്ട് ഹോം ഓഫീസ് 2025 മെയ് 12-ന് “Restoring Control over the Immigration System” എന്ന 76 പേജുള്ള ധവളപത്രം പ്രസിദ്ധീകരിച്ചു. ഹോം സെക്രട്ടറി യെവറ്റ് കൂപ്പർ എംപിയും പ്രധാനമന്ത്രി കീർ സ്റ്റാർമറും അവതരിപ്പിച്ച ഈ നയങ്ങൾ, ഉയർന്ന […]

World

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദിയിൽ; വ്യാവസായിക-പ്രതിരോധ കരാറുകളിൽ ഒപ്പുവെയ്ക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദിയിൽ. വ്യോമാതിർത്തിയിൽ സൗദി എയർഫോഴ്സ് വിമാനങ്ങളുടെ അകമ്പടി. സൗദിയുമായി വ്യാവസായിക-പ്രതിരോധ കരാറുകളിൽ ഒപ്പുവെയ്ക്കും. ഗൾഫ്– അമേരിക്ക ഉച്ചകോടിയിൽ പങ്കെടുക്കും. മൂന്ന് ദിവസത്തെ പര്യടനത്തിൽ ഖത്തറിലും യുഎഇയിലും സന്ദർശനം നടത്തും. അമേരിക്കൻ വ്യവസായങ്ങളിൽ അറബ് രാജ്യങ്ങളിൽ നിന്നും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കുകയെന്നതാണ് ട്രംപിന്റെ സന്ദർശനങ്ങളുടെ […]

World

കുടിയേറ്റം തടയാൻ ബഹുമുഖ പദ്ധതികൾ; ധവളപത്രം ഇറക്കി ബ്രിട്ടീഷ് സർക്കാർ

വിദേശ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റം തടയാനുള്ള ബഹുമുഖ പദ്ധതികളടങ്ങിയ ധവളപത്രം പുറത്തിറക്കി ബ്രിട്ടീഷ് സർക്കാർ.സ്ക‌ിൽഡ് വിസയ്ക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കാനും പി.ആറിന് അപേക്ഷിക്കാനുള്ള സമയപരിധി അഞ്ചിൽ നിന്ന് പത്തുവർഷമായി ഉയർത്താനുമുള്ള നിർദേശങ്ങൾ അടങ്ങുന്നതാണ് ധവളപത്രം. വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മുൻപ് തദ്ദേശിയരായ ഉദ്യോഗാർഥികളെ ലഭിക്കുന്നില്ലെന്ന് സ്‌ഥാപനങ്ങൾ തെളിവുനൽകണം.

Keralam

മാമി തിരോധാന കേസ്; അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി

കോഴിക്കോട് മാമി തിരോധാന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി. സ്ഥലം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാമി ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.സ്ഥലം മാറ്റത്തിനെതിരെ മാമിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ […]

District News

ബിരുദ പരീക്ഷ കഴിഞ്ഞ് അടുത്ത പ്രവൃത്തി ദിവസം ഫലം വന്നു; റെക്കോര്‍ഡ് വേഗത്തില്‍ എംജി സര്‍വകലാശാല

കോട്ടയം: ബിരുദ പരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസം ഫലം പ്രസിദ്ധീകരിച്ച് മഹാത്മാഗാന്ധി സര്‍വകലാശാല. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ റെഗുലര്‍ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യു, ബിടിടിഎം, ബിഎസ്എം തുടങ്ങിയ പരീക്ഷകളുടെ ഫലമാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. ഈവര്‍ഷം സംസ്ഥാനത്ത് അവസാനവര്‍ഷ […]

India

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി; ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി

പഞ്ചാബിലെ ആദംപുർ വ്യോമതാവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജവാൻമാരുമായി കൂടിക്കാഴ്ച നടത്തി. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപുർ വ്യോമതാവളം. വ്യോമസേന അ​ഗംങ്ങളെ മോദി നേരിട്ടെത്തി അഭിനന്ദിച്ചു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നുവെന്ന് മോദി എക്സിൽ കുറിച്ചു. “ഇന്ന് […]

Keralam

‘നെഹ്റു ട്രോഫി വള്ളം കളിക്ക് സ്ഥിരം തീയതി വേണം’; ആവശ്യവുമായി സംഘാടകർ; ടൂറിസം വകുപ്പിന് കത്ത് നൽകി

നെഹ്റു ട്രോഫി വള്ളം കളിക്ക് സ്ഥിരം തീയതി വേണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പിന് കത്ത് നൽകി സംഘാടകർ. ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച്ച നടത്തുന്ന ജലമേള സ്ഥിരമായി ഓഗസ്റ്റ് 30-ന് നടത്തണമെന്നാണ് ആവശ്യം. ക്ലബ്ബുകളുടെയും വള്ളംകളി സംരക്ഷണ സമിതിയുടെയും ആവശ്യപ്രകാരമാണ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി തീയതി […]