Keralam

‘എല്ലാ സൂപ്പര്‍താര പരിവേഷങ്ങളും അഴിച്ചു വെച്ച് കുടുബസദസുകളിലെ അഭിനയചക്രവര്‍ത്തിയായി മോഹന്‍ലാല്‍ തിരിച്ചെത്തുന്നു’: തുടരും ചിത്രത്തിന് ആശംസയുമായി രമേശ് ചെന്നിത്തല

തുടരും ചിത്രത്തിന് ആശംസയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തുടരും കണ്ടു. മനോഹരമായ സിനിമ. നമ്മള്‍ തുടരരുത് എന്നാഗ്രഹിക്കുന്ന പലതും ആ സിനിമ പറയുന്നുണ്ട്. പണവും ജാതിയും മതവും ഒക്കെ മനുഷ്യര്‍ക്കിടയില്‍ തീര്‍ക്കുന്ന മതിലുകളെക്കുറിച്ച്, അവരെ പലതായി തരം തിരിക്കുന്നതിനെക്കുറിച്ച്, ആ കള്ളികളില്‍ പെട്ട് ഈയാംപാറ്റകളെപ്പോലെ നഷ്ടമാകുന്ന മനുഷ്യരെക്കുറിച്ച്, […]

Local

കോട്ടയ്ക്കുപുറം സെന്റ്‌ മാത്യുസ് ഇടവകയുടെ വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു

കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം സെന്റ്‌ മാത്യുസ് ഇടവകയുടെ വജ്ര ജൂബിലി സമാപന ആഘോഷം നടന്നു. ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം കൃതജ്ഞതാ ബലിയർപ്പിച്ചു. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ സമാപന സന്ദേശം നൽകി. ഫ്രാൻസിസ് ജോർജ് എംപി, ഡോ.മാണി പുതിയടം,ഡോ.ജോസഫ് മുണ്ടകത്തിൽ, ഫാ.ഫിലിപ്പ് […]

Business

വിദേശനിക്ഷേപത്തിന്റെ ഒഴുക്കില്‍ കരുത്താര്‍ജിച്ച് രൂപ, 19 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നേട്ടത്തോടെ 84.38 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നതും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച അനുകൂലമായ ഡേറ്റകളുമാണ് രൂപയ്ക്ക് ഗുണമായത്. വെള്ളിയാഴ്ച വ്യാപാരത്തിനിടെ രൂപ ഏഴുമാസത്തെ ഏറ്റവും […]

Business

സ്വര്‍ണവില കൂടി; 70,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ മെയ് ഒന്നിന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച […]

Local

അതിരമ്പുഴ മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം

അതിരമ്പുഴ മണ്ണാർകുന്ന് സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ ഒരു വർഷം നിണ്ട ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു.ഇന്നലെ വൈകുന്നേരം നടന്ന ശതാബ്ദി സമാപന സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. ശതാബ്ദി സ്‌മരണികയുടെ പ്രകാശനം ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ […]

Keralam

‘സാമ്പിൾ അതിഗംഭീരം’ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ചത്: വി എസ്‌ സുനിൽകുമാർ

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന് വരെ കണ്ടതിൽ ഏറ്റവും മികച്ചതെന്ന് മുൻ മന്ത്രി വിഎസ്‌ സുനിൽകുമാർ. പൂരം വെടികെട്ട് ഇതിലും മികച്ചത് ആകുമെന്ന് ഉറപ്പായെന്നും സുനിൽ കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. പാറമേക്കാവ് സാമ്പിൾ നിന്നതായി അനുഭവപ്പെട്ടു. തിരുവമ്പാടിയുടേത് മികച്ച ഫിനിഷിങ് ആയി തോന്നിയെന്നും അദ്ദേഹം പറഞ്ഞു തൃശൂർ […]

Keralam

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു; മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍

പാലക്കാട് അട്ടപ്പാടി കണ്ടിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി രവിയാണ് മരിച്ചത്. 35 വയസായിരുന്നു. തല അറുത്ത് മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  അസം സ്വദേശിയായ നൂറുള്‍ ഇസ്ലാമാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഒരു ഫാമില്‍ ആടിനെ പരിപാലിക്കുന്ന ജോലിയാണ് […]

District News

മണർകാട് കാർണിവെല്ലിൽ അപകടം ; ജയൻ്റ് വീലിൽ നിന്നും താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്

കോട്ടയം :മണർകാട് പള്ളിയുടെ പരിസരത്ത് നടന്ന് വരുന്ന കാർണിവെല്ലിലെ ജയൻ്റ് വീലിൽ നിന്നും താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും റിപ്പാർട്ട്.അപകടത്തിൽ പ്പെട്ടവരുടെ പൂർണ്ണവിവരം ലഭ്യമായിട്ടില്ല. പരുക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇത്തരം കാർണിവെല്ലുകളിൽ അമ്യൂസ്മെൻ്റ് ഏരിയാ പ്രവർത്തിക്കുന്നതെന്നും ആക്ഷേപം.

Movies

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള വീഡിയോ ഗാനം പുറത്ത്

ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി. ശബരീഷ് വർമ്മ,അരുൺ വൈഗ എന്നിവർ എഴുതിയ വരികൾക്ക് രാജേഷ് മുരുകേശൻ […]

Keralam

വേടൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി

വേടൻ വിഷയത്തിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വേടന്റെ ഭാഗത്ത് ചില തെറ്റുകളുണ്ടായി അത് അംഗീകരിക്കുന്നില്ല. അതിനേക്കൾ വലിയ തെറ്റു ചെയ്തവർക്കെതിരെ ഇത്തരം നടപടികൾ കണ്ടിട്ടില്ല. തെറ്റുകാരോട് ആനുപാതികമായ നടപടി വേണം. ലഹരിക്കെതിരെ ശക്തമായ നടപടി വേണം.കളമശേരി പോളിടെക്നിക്കിലെ സംഭവത്തിൽ മാധ്യമങ്ങൾ രാഷ്ട്രീയ പക്ഷം […]