
Month: June 2025


സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവകാശവാദങ്ങളുടെ ചീട്ടുകൊട്ടാരം പോലെ ദേശീയപാത നിലം പതിച്ചു. നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ. 2026 ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും. അന്തിമ പോരാട്ടത്തിന് മുഴുവന്‍ പേരും ഒന്നിച്ചു നില്‍ക്കണമെന്നും പ്രവര്‍ത്തകരോട് […]

14,000 ഒഴിവുകള്‍; എസ്ബിഐ ക്ലര്‍ക്ക് മെയിന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: എസ്ബിഐ ക്ലര്‍ക്ക് മെയിന്‍സ് 2025 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) മെയിന്‍സ് പരീക്ഷ എഴുതിയവര്‍ക്ക് ഔദ്യോഗിക എസ്ബിഐ വെബ്സൈറ്റായ sbi.co.in വഴി ഇപ്പോള്‍ ഫലം പരിശോധിക്കാവുന്നതാണ്. 13,732- ക്ലറിക്കല്‍ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി 2025 ഏപ്രില്‍ 10, 12 തീയതികളിലായിരുന്നു […]

അടുത്ത ആഴ്ചയോടെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കാസർകോട്: അടുത്ത ആഴ്ചയോടെ കാലവർഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 10,11 മുതലാണ് കാലവര്‍ഷം എത്തുക. പക്ഷേ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതു പോലെ അതി തീവ്ര മഴയ്ക്കോ ശക്തമായ മഴയ്ക്കോ സാധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. സാധാരണ മഴയാകും ലഭിക്കുക. വടക്കൻ കേരളത്തിൽ രണ്ടു […]

ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
ദക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. എല്ലാ ഫോർമാറ്റുകളിൽ നിന്നും താരം വിരമിച്ചു. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെങ്കിലും തനിക്ക് പൂര്‍ണ സമാധാനം തോന്നുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം പറഞ്ഞു.വിരമിക്കല്‍ ദുഃഖകരമാണെന്നും, ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ക്ലാസണ് വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ ജഴ്സി ധരിക്കുന്നതിലേക്ക് താന്‍ […]

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ. ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് പിണറായി. മാസങ്ങൾക്ക് മുൻപ് ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംശയനിഴലിൽ നിർത്തിയതും പിണറായി വിജയൻ നടത്തിയ ഗൗരവമായ നീക്കമായിരുന്നെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. മലപ്പുറത്തെപ്പോലെ സ്വഭിമാനമുള്ള […]

പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം: കേരള പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അലോട്ട്മെൻ്റ് വിവരങ്ങൾ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാം. ജൂൺ 3 ചൊവ്വാഴ്ച 10 മണി മുതൽ ജൂൺ 5 വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണി വരെ വിദ്യാർഥികൾക്ക് അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ ചേരാൻ അവസരം ലഭിക്കും. പ്ലസ് വൺ […]

‘തഗ് ലൈഫ്’ കർണാടകയിൽ റീലിസ് ചെയ്യണമെന്ന ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ
തഗ് ലൈഫ് സിനിമയുടെ റിലീസിനുള്ള വിലക്ക് തടയണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് നിർമാതാക്കളായ രാജ്കമൽ ഇന്റർനാഷണൽസ്. ചിത്രത്തിന്റെ സുഗമമായ റിലീസ് സാധ്യമാക്കണമെന്നാണ് ആവശ്യം. കമൽഹാസൻ ഉൾപ്പെട്ട ഭാഷാ വിവാദത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. റിലീസിന് രണ്ട് ദിവസം മാത്രം ബാക്കി […]

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്സൈറ്റുകൾ വഴി ഫലം അറിയം
സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര് 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. […]

അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ താരങ്ങളായി മൂവർസംഘം
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിൽ താരങ്ങളായി മൂവർസംഘം. ഏറ്റുമാനൂർ സ്വദേശികളായ നടുവത്തറ വിപിൻ വി ആർൻ്റെയും നീനു കെ ബേബിയുടെയും മക്കളായ ശിവ പ്രിയ പണിക്കർ,ശിവ പ്രഭ പണിക്കർ,ശിവ പ്രീതി പണിക്കർ എന്നിവരാണ് ഇന്ന് അറിവിൻ്റെ ലോകത്തേക്ക് കാലെടുത്തു വച്ചത്. രൂപ സാദൃശ്യത്തിൽ […]