Keralam

‘കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം; എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ട്; സ്കൂൾ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരും’; മുഖ്യമന്ത്രി

സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് ചടങ്ങിൽ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയ […]

Keralam

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ(gold rate) ഇന്നത്തെ വില 71,600 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8950 രൂപയാണ്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും […]

Health

മൈഗ്രെയ്ൻ എന്ന വില്ലനെ പ്രതിരോധിക്കാം; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

വളരെ തീക്ഷണതയേറിയ ഒരു രോഗാവസ്ഥയാണ് മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത്. മണിക്കൂറുകളോ ദിവസങ്ങളോ നീണ്ടുനിൽക്കുന്ന മൈഗ്രെയ്ൻ തലവേദന പലരുടെയും ഉറക്കം പോലും നഷ്‌ടമാകാൻ ഇടയാക്കും. പലരിലും മൈഗ്രെയ്ൻ വരാനുള്ള കാരണങ്ങൾ വ്യത്യസപ്പെട്ടിരിക്കാം. സമ്മർദ്ദം, ഭക്ഷണം, കാലാവസ്ഥയിലെ മാറ്റങ്ങൾ, ക്രമരഹിതമായ ഉറക്ക ഷെഡ്യൂൾ, കഫീൻ ഉപയോഗം, മദ്യപാനം, നിർജ്ജലീകരണം തുടങ്ങിയവയാണ് മൈഗ്രെയിനിന് […]

Entertainment

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല […]

Keralam

‘നിലമ്പൂരിൽ വിജയം സുനിശ്ചിതം; ട്രോളുകളെ സർഗാത്മകമായി കാണുന്നു’; എം സ്വരാ‍ജ്

തനിക്ക് എതിരായ ട്രോളുകളെ സർഗാത്മകമായി കാണുന്നുവെന്ന് എം സ്വരാജ്. ജനാധിപത്യത്തിൽ ഇതൊക്കെ ആസ്വദിക്കാവുന്നതാണ്. അത് എല്ലാകാലത്തും ഉണ്ടാകുമെന്ന് എം സ്വരാജ്  പറഞ്ഞു. ട്രോളുകൾ എല്ലാ തിരഞ്ഞെടുപ്പിലും വരുന്നതാണ്, അതിൽ ആരെയും കുറ്റം പറയാനില്ല. മുഖ്യമന്ത്രി കൈപിടിച്ചുയർത്തിയപ്പോൾ തോറ്റവരുടെ പട്ടികയിലേക്ക് താനും വരുമെന്നത് തെറ്റായ ധാരണയാണ്. നിലമ്പൂരിൽ എൽഡിഎഫ് വിജയം […]

Sports

വോർസെസ്റ്റർഷയർ കൗണ്ടി ലീഗ്: ചാൾസിനും പ്രശാന്തിനും സെഞ്ച്വറി; ഹെറിഫോർഡ് ചലഞ്ചേഴ്‌സിന് വമ്പൻ ജയം

ഹെറിഫോർഡ്: വോർസെസ്റ്റർഷയർ കൗണ്ടി ലീഗ് മത്സരത്തിൽ ഹെറിഫോർഡ് ചലഞ്ചേഴ്‌സിന് തുടർച്ചയായ നാലാം ജയം. വൂൾഹോപ്പ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ നടന്ന മത്സരത്തിൽ 254 റൺസിന്റെ കൂറ്റൻ ജയമാണ് കരസ്ഥമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹെറിഫോർഡ് ചലഞ്ചേഴ്‌സ്സിനായി ഓപ്പണർമാരായ ചാൾസും ജെയിംസും മികച്ച തുടക്കമാണ് നൽകിയത്.  ജെയിംസ്(21) പുറത്തായതിന് […]

Technology

സ്റ്റാറ്റസുകള്‍ ഇനി വേറെ ലെവല്‍, പുതിയ അപ്‌ഡേറ്റുകളുമായി വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: സ്റ്റാറ്റസുകള്‍(WhatsApp Status) കൂടുത ആകര്‍ഷകമാറ്റാന്‍ പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.  വാട്‌സ്ആപ്പ് മ്യൂസിക് സ്റ്റിക്കറുകള്‍, ഇന്ററാക്ടീവ് ടൂളുകള്‍, ലേഔട്ട് കൊളാഷുകള്‍ എന്നിവയുള്‍പ്പെടെയാണ് പുതിയ ഫീച്ചറിലുള്ളത്. ചിത്രങ്ങള്‍ക്കുള്ള ലേ ഔട്ടുകളും ‘ആഡ് യുവേഴ്‌സ്’ സ്റ്റിക്കറുമടക്കം ഇന്‍സ്റ്റഗ്രാമിലെ ഒട്ടുമിക്ക ഫീച്ചറുകളും ഇപ്പോള്‍ വാടസ്ആപ്പ് സ്റ്റാറ്റസിലും ലഭ്യമാണ്. കൊളാഷുകള്‍ക്ക് പുത്തന്‍ ലേഔട്ട് – ഒരൊറ്റ […]

Keralam

എം.സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തോടെ നിലമ്പൂരിൽ എൽ ഡി എഫിന് വിജയം ഉറപ്പായെന്ന് മന്ത്രി വി.ശിവൻകുട്ടി

എം.സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തോടെ നിലമ്പൂരിൽ എൽ ഡി എഫിന് വിജയം ഉറപ്പായെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലമ്പൂർ മണ്ഡലത്തിൽ അൻവർ ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ല. സ്വരാജ് മികച്ച സംഘാടകൻ , നിലമ്പൂരുകാരൻ. ഈ ഘടകങ്ങളെല്ലാം എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവേശനോത്സവം നാളെ മുഖ്യമന്ത്രി ആലപ്പുഴ കലവൂർ ഗവ. […]

Keralam

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, ആക്ടീവ് കേസുകള്‍ 1400

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം . ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,758 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 37 ശതമാനവും കേരളത്തിലുള്ളവരാണ്. ഈ വർഷം ഇതുവരെ കൊവിഡ് ബാധിച്ച് ഏഴ് പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ പുതിയതായി […]

Keralam

‘ഭരണ തുടർച്ച ഉണ്ടാകണം, സ്വരാജിന് കൂടുതൽ വോട്ട് നൽകി വിജയപ്പിച്ച് അയക്കുക, ഞങ്ങൾ അവിടെ കാത്തിരിക്കുന്നു’; മുഖ്യമന്ത്രി

വർഗീയ ശക്തികളെ തലപൊക്കാൻ LDF സർക്കാർ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഭരണ തുടർച്ച ഉണ്ടാകണം. സ്വരാജ്നെ കൂടുതൽ വോട്ട് നൽകി വിജയിപ്പിക്കുക. സ്വരാജിനെ ഞങ്ങൾ അവിടെ കാത്തിരിക്കുന്നു വിജയപ്പിച്ച് അയക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ സ്കൂൾ തുറക്കുന്നു, പൊതു വിദ്യാലയം മികച്ചത് ആയി, കൊഴിഞ്ഞു പോക്ക് അവസാനിച്ചുവെന്ന് മുഖ്യമന്ത്രി […]