India

‘കേന്ദ്ര സഹമന്ത്രിമാർ ആസ്ഥാനത്ത് എത്തണം’; സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പുതിയ നീക്കവുമായി ബിജെപി

കേന്ദ്ര സഹമന്ത്രിമാർ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തണം. സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പുതിയ നീക്കവുമായി ബിജെപി. കേന്ദ്രസഹമന്ത്രിമാർ റോട്ടേഷൻ അടിസ്ഥാനത്തിൽ ദേശീയ ആസ്ഥാനത്ത് എത്തണം. ആഴ്ചയിൽ ആറു ദിവസം സഹമന്ത്രിമാർ ദേശീയ ആസ്ഥാനത്ത് ഉണ്ടാകണം. ഓരോ ദിവസവും ഓരോ സഹമന്ത്രിമാർ എന്ന നിലയിലാണ് ക്രമീകരണം. ആസ്ഥാനത്ത് എത്തുന്ന മന്ത്രിമാർ […]

Keralam

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണ വിവാദം; ഡോക്ടറോട് വിശദീകരണം തേടാൻ ഡിഎംഇ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ചിറക്കലിന്റെ ആരോപണങ്ങൾ തള്ളി ആരോഗ്യവകുപ്പ്. കഴിഞ്ഞവർഷം യൂറോളജി വിഭാഗത്തിന് വേണ്ടി സർക്കാർ 50 ലക്ഷം രൂപയുടെ ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് ഡിഎംഇ  ഡോ. വിശ്വനാഥൻ വ്യക്തമാക്കി. ഇന്നലെ നാല് ശസ്ത്രക്രിയകൾ നടന്നു. സംഭവത്തിൽ ഡോക്ടർ ഹാരിസിനോട് […]

Keralam

സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി സതീശൻ

സൂംബ അടിച്ചേല്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എതിർക്കുന്നവരുമായി ചർച്ച നടത്തണം. പച്ചവെള്ളത്തിന് തീപിടി പ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറിയിട്ടുണ്ട്. അവർക്ക് ഇത്തരം വിഷയങ്ങൾ ഇട്ട് നൽക്കരുതെന്നും വി ഡി സതീശൻ അഭ്യർത്ഥിച്ചു. JSK യ്ക്കുള്ള വെട്ട് ഭരണംഘടന വിരുദ്ധം. ജാനകിയെന്ന പേര് ഇതിന് മുമ്പും […]

District News

കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നേഴ്‌സുമാരുടെ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി. വി. സോണി

കോട്ടയം: കോട്ടയംമെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നേഴ്‌സുമാരുടെ നിയമനം നടത്തണമെന്നു അഡ്വ. ടി. വി. സോണി വികസന സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറി അടക്കമുള്ള വകുപ്പുകളിൽ ഒഴിവുള്ള ഡോക്ടർമാരുടെയും നേഴ്‌സുമാരെയും നിയമിക്കുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയിൽ […]

Keralam

‘യൂത്ത് കോൺഗ്രസ്‌ ജാഗ്രതയോടെ പ്രവർത്തിക്കണം, അടിസ്ഥാനപരമായി വേണ്ടത് ജനങ്ങളുമായുള്ള ബന്ധം’: ഉപദേശിച്ച് കെ സി വേണുഗോപാൽ

യൂത്ത് കോൺഗ്രസിന് ഉപദേശവുമായി കെ സി വേണുഗോപാൽ. യൂത്ത് കോൺഗ്രസ്സ് ജാഗ്രതയോടെ പ്രവർത്തിക്കണം. അടിസ്ഥാനപരമായി വേണ്ടത് ജനങ്ങളുമായുള്ള ബന്ധം. ജനബന്ധമുള്ള പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ വേണം. ബൂത്ത്‌ തലങ്ങളിൽ പ്രവർത്തനം ശക്തമാക്കണമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. നേതൃത്വം ഭംഗിയായതുകൊണ്ട് കാര്യമില്ല. അടിത്തറ ശക്തമാക്കണം. ഇല്ലെങ്കിൽ മുകളിലുള്ള ഭംഗി […]

Keralam

ഒരു വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തിനകത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തി

ഒരു വർഷം മുൻപ് കോഴിക്കോട് നിന്ന് കാണാതായ അൻപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയെന്ന് സൂചന. വയനാട് സ്വദേശി ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹം തമിഴ്നാട് നീലഗിരി ചേരമ്പാടി വനത്തിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരിൽ 2024 മാർച്ചിൽ വയനാട് ബത്തേരി […]

Keralam

‘നാടിൻ്റെ വികസനത്തിന് പ്രതിപക്ഷം ഭരണപക്ഷം എന്നൊന്നും ഇല്ല; വികസനത്തിന് എല്ലാവരും കൈകോർക്കണം’: മുഖ്യമന്ത്രി

ലുലു ട്വിൻ ടവർ സംസ്ഥാനത്തിന് അഭിമാനകരമായ സ്ഥാപനമെന്ന് മുഖ്യമന്ത്രി. നാടിന് വികസനം വന്നേ മതിയാകൂ. 500 കോടി മുടക്കി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ ലുലുവിന്റെ പദ്ധതി വരുന്നു. പദ്ധതി ക്ക് എല്ലാ സഹായവും സർക്കാർ നൽകും. 7500 പേർക്ക് തൊഴിൽ കിട്ടുന്ന പദ്ധതി ആണ്. നാടിൻ്റെ വികസനത്തിന് പ്രതിപക്ഷം […]

Keralam

ഇന്നും നാളെയും കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 7 ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.  പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍ മലപ്പുറം, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടാണ് […]

Keralam

‘21-ാം നൂറ്റാണ്ടിലാണ് നമ്മൾ ജീവിക്കുന്നത് ’; സൂംബ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്

വിദഗ്ധർ മുന്നോട്ട് വെച്ച നിർദേശത്തിൽ ഒന്നാണ് സൂംബ, ഇതിനെതിരായ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്ന് മന്ത്രി എം ബി രാജേഷ്. നമ്മൾ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടിലാണ്. ഈ കാലത്ത് ഇങ്ങനെ വികല ചിന്ത ഉണ്ടാകുന്നത് ഉചിതം ആണോ എന്ന് പറയുന്നവർ ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ […]

Keralam

‘സൂംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്, അധാർമികമായി ഒന്നും കാണാൻ കഴിയില്ല’: കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ

ലഹരിക്കെതിരായി നടത്തുന്ന സദുദ്ദേശപരമായ പ്രവർത്തനങ്ങളിൽ വിവാദം കാണേണ്ടതില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ലഹരി വിരുദ്ധ പോരാട്ടങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണ ക്യാമ്പസ് ജാഗരൻ യാത്ര നടത്തിയ ഘട്ടത്തിൽ തന്നെ നൽകിയിട്ടുള്ളതാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. സൂംബ ഡാൻസ് ഫിട്നസിംഗ് ഇന്ന് വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. […]