Health

കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണോ ? എങ്കിൽ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

അമ്മയാകുന്നതിനെ മുമ്പ് മാനസികമായും ശാരീരിരികമായും തയ്യാറെടുക്കേണ്ടത് അത്യന്തേപേക്ഷിതമാണ്. ഗർഭധാരണത്തിനായി ശരീരത്തെ ഒരുക്കുന്നതിൽ ഏറ്റവും പ്രധാനം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ്. പോഷക സമൃദ്ധമായ ഭക്ഷണക്രമം, വ്യായാമം, സമ്മർദ്ദ നിയന്ത്രണം എന്നിവയെല്ലാം ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഗർഭധാരണത്തിന്‍റെ തുടക്കത്തിലും ഗർഭധാരണത്തിന് മുമ്പും വിറ്റാമിനുകൾ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ […]

Keralam

മുങ്ങിയ കപ്പലിന്റെ അവശിഷ്ടങ്ങളും കണ്ടെയ്നറുകളും കണ്ടെത്താൻ കടലിന്റെ അടിത്തട്ടിൽ മാപ്പിങ് നടത്തും

കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്ക് കപ്പലായ എം‌എസ്‌സി എൽ‌എസ്‌എ 3 (MSC ELSA 3)ൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനാലും, ഇവ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് ആണ് ഇതിനുള്ള […]

Uncategorized

പിണറായി – ഗഡ്കരി കൂടിക്കാഴ്ച ഇന്ന്; ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും നിര്‍മ്മാണപുരോഗതിയും ചര്‍ച്ച

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ (ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയപാത 66  ന്റെ നിലവിലെ സ്ഥിതിയും, ദേശീയപാത നിര്‍മ്മാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പ് […]

India

രാജ്യത്തെ കൊവിഡ് കേസുകൾ 4000 കടന്നു, 37 മരണങ്ങൾ; അതീവജാഗ്രത

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ കേരളത്തിലെ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായി. കഴിഞ്ഞദിവസം ഗുജറാത്തിലും കർണാടകയിലും ആണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ. ആശങ്കപ്പെടേണ്ട സാഹചര്യം […]

India

പാകിസ്ഥാന് വേണ്ടി ചാരവൃത്തി; രാജസ്ഥാനിൽ സർക്കാരുദ്യോസ്ഥൻ അറസ്റ്റിൽ

ജയ്‌പൂർ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ സർക്കാർ ദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മെയ് 29 ന് ജയ്‌സൽമേറിൽ നിന്നും കസ്റ്റഡിയിലെടുത്ത ഷക്കൂർ ഖാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സുരക്ഷാ ഏജൻസികളുടെ നിരന്തരമായ ചോദ്യം ചെയ്യലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് ചൊവ്വാഴ്‌ച അറിയിച്ചു. ഔദ്യോഗിക രഹസ്യ നിയമ (ഒഫിഷ്യൽ […]

India

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ട്, ലോഗിന്‍ സമയത്തില്‍ നിയന്ത്രണം; തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ന്യായമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: പണം വെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിമദ്രാസ് ഹൈക്കോടതി. ഓണ്‍ലൈന്‍ ഗെയിമുകള്‍ പുലര്‍ച്ചെ 12 മണിക്കും അഞ്ച് മണിക്കും ഇടയില്‍ 18 വയസിന് താഴെയുള്ളവര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. റിയല്‍ മണി ഗെയിമുകള്‍ കളിക്കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള കെവൈസി പരിശോധന നിര്‍ബന്ധമാക്കണമെന്നും ജസ്റ്റിസ് […]

Keralam

കസ്റ്റഡി മര്‍ദനം; യുവാവ് ജീവനൊടുക്കി; സിഐക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കസ്റ്റഡി മരണം എന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. പത്തനംതിട്ട കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന്  കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെഎം സുരേഷിനെ പിന്നീട് കോന്നി  പോലീസ്  സ്റ്റേഷന്‍ പരിധിയില്‍ […]

Health

പ്രമേഹ രോഗികൾ പാവയ്ക്ക ജ്യൂസ് കുടിക്കേണ്ടത് എപ്പോൾ

ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയാണ് പ്രമേഹം. ലോകത്തുടനീളം 830 മില്ല്യൺ ആളുകൾ പ്രമേഹത്തിന്‍റെ പിടിയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകകൾ സൂചിപ്പിക്കുന്നു. ഇന്‍റർനാഷണൽ ഡയബെറ്റിസ് ഫെഡറേഷന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ വർഷം മാത്രം 3.4 മില്ല്യൺ പേർക്കാണ് പ്രമേഹം മൂലം ജീവൻ നഷ്‌ടമായത്. മോശം ജീവിതശൈലി, […]

Technology

ടാറ്റ ഹാരിയര്‍ ഇവി വിപണിയില്‍; അറിയാം വിലയും സ്‌പെസിഫിക്കേഷനുകളും

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് എസ് യുവിയായ ഹാരിയറിന്റെ ഇവി പതിപ്പ് അവതരിപ്പിച്ചു. ഇതിന്റെ പ്രാരംഭ വില 21.49 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം). 2025 ഓട്ടോ എക്സ്പോയിലാണ് ഈ മോഡല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഈ ഇലക്ട്രിക് എസ്യുവിയുടെ ബുക്കിങ് ജൂലൈ 2 ന് ആരംഭിക്കും. ഡ്യുവല്‍, സിംഗിള്‍ […]

Keralam

സിൽവർ ലൈൻ അടിമുടി മാറും: കെ റെയിലിന് ഇ ശ്രീധരൻ്റെ ബദൽ; കേന്ദ്രം അംഗീകരിക്കുന്നു

കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ ഇ ശ്രീധരൻ്റെ ബദൽ മാർഗം കേന്ദ്രത്തിന് സ്വീകാര്യമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ഇ ശ്രീധരൻ സമർപ്പിച്ച രൂപരേഖ തൃപ്തികരമാണെന്ന് സംസ്ഥാന സർക്കാരിനെ വൈകാതെ അറിയിക്കും. മെട്രോമാനും കേന്ദ്ര റെയിൽവേ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ശേഷമായിരിക്കും കേന്ദ്രം നിലപാട് അറിയിക്കുക. കേന്ദ്ര പദ്ധതിയായി ശ്രീധരൻ അവതരിപ്പിച്ച […]