Uncategorized

ഉറക്കം ആറ് മണിക്കൂറില്‍ താഴെ മാത്രമാണോ? നിങ്ങള്‍ താറുമാറാക്കുന്നത് കണ്ണുകളുടെ ആരോഗ്യം കൂടിയാണ്

ഉറക്കക്കുറവ് പലവിധത്തിലുള്ള ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എല്ലാവര്‍ക്കുമറിയാം. ഇതില്‍ വളരെ വേഗത്തില്‍ തകരാറിലാകുന്നതും നമ്മള്‍ അടിയന്തര ശ്രദ്ധ കൊടുക്കേണ്ടതുമായ കണ്ണുകളുടെ ആരോഗ്യവും പെടും. ദിവസവും ആറ് മണിക്കൂറില്‍ താഴെ മാത്രമാണ് ഉറക്കം ലഭിക്കുന്നതെങ്കില്‍ കണ്ണുകള്‍ക്ക് താഴെപ്പറയുന്ന പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും.  കണ്ണുകള്‍ വരണ്ട അവസ്ഥ ആവശ്യത്തിന് ഉറങ്ങിയില്ലെങ്കില്‍ […]

Uncategorized

ഒമ്പത് വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ് SFIയെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ

ഒമ്പത് വർഷമായി ഫ്രീസറിൽ ഇരിക്കുന്ന സംഘടനയാണ്  എസ്എഫ്ഐയെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. വിദ്യാർത്ഥികളെ ബാധിക്കുന്ന ഒരു വിഷയത്തിലും എസ്എഫ്ഐ നിലപാട് പറയുന്നില്ലെന്നും സർക്കാരിൻ്റെ അവസാന വർഷത്തിൽ നിലനിൽപ്പിന് വേണ്ടി സമര നാടകം നടത്തുകയാണ് എസ്എഫ്ഐയെന്നും പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സർക്കാരിടുന്ന സെറ്റിൽ അഭിനയിക്കുന്ന നടീനടന്മാരാണ് […]

Uncategorized

ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

പോലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുറ്റപത്രം ഉള്‍പ്പെടെ സമര്‍പ്പിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ച പശ്ചാത്തലത്തിലാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  പോലീസ് വയര്‍ലെസ് സെറ്റ് […]

Uncategorized

‘പാർട്ടിയെ കൂടുതൽ ഉയരങ്ങളിലേക്ക് ഉയർത്തി, വികസിത കേരളം യാഥാർത്ഥ്യമാകട്ടെ’: സംസ്ഥാന ഭാരവാഹികൾക്ക് ആശംസയുമായി കെ സുരേന്ദ്രൻ

സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.പുതിയ സംസ്ഥാന ഭാരവാഹികൾക്ക് ആശംസയുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. […]

Uncategorized

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; ഒൻപത് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടിയെന്നാണ് വിശദീകരണം. സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടിനാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. ഹോസ്റ്റൽ ഒഴിയില്ലെന്ന് നടപടി നേരിട്ട വിദ്യാർത്ഥികൾ വ്യക്തമാക്കി. ഹോസ്റ്റൽ ഒഴിയില്ലെന്നും യൂണിവേഴ്സിറ്റി […]

Uncategorized

സിദ്ധാര്‍ഥൻ്റെ മരണം: നഷ്‌ടപരിഹാരമായ ഏഴ് ലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ച് സര്‍ക്കാര്‍

എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിന് ഇരയായി മരിച്ച വിദ്യാർഥി ജെ എസ് സിദ്ധാര്‍ഥൻ്റെ കുടുംബത്തിന് നല്‍കാൻ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ച നഷ്‌ടപരിഹാരത്തുകയായ ഏഴ് ലക്ഷം രൂപ ഹൈക്കോടതി രജിസ്ട്രിയിൽ സര്‍ക്കാര്‍ കെട്ടിവച്ചു. ഹൈക്കോടതി നേരത്തെ നിർദേശം നൽകിയതിൻ്റെ അടിസ്ഥാനത്തിലാണ് തുക സർക്കാർ കെട്ടിവച്ചത്. ജൂലൈ നാലിന് […]

Uncategorized

സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ എടുത്തത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി

സ്‌കൂൾ സമയമാറ്റത്തിൽ സർക്കാർ എടുത്തത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മതവിദ്യാഭ്യാസവും സ്‌കൂൾ വിദ്യാഭ്യാസവും ക്ലാഷ് ഇല്ലാത്ത രീതിയിലാണ് മുന്നോട്ട് കൊണ്ട് പോകേണ്ടത്. സമസ്തയുടെ സമരം ന്യായമാണ് എന്നും വിഷയം ചർച്ച ചെയ്ത് പരിഹരിക്കണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. എന്ത് കാര്യത്തിലും […]

Uncategorized

JSK സിനിമാ വിവാദം; പുതുക്കിയ പതിപ്പ് റീസെൻസറിങ്ങിനായി മുംബൈ ഓഫിസിലേക്ക് അയച്ചു

ജെഎസ്കെ സിനിമയുടെ പുതുക്കിയ പതിപ്പിന്റെ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായി. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് അയച്ചു. തിരുവനന്തപുരം റീജിയണൽ സെൻസർബോർഡ് പൂർണമായും ചിത്രം വെരിഫൈ ചെയ്തു. അന്തിമ അനുമതിക്കായാണ് ചിത്രം മുംബൈയിലേക്ക് അയച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകേണ്ടത് സിബിഎഫ്സി ചെയർമാൻ. ജാനകി […]

Keralam

ബിജെപിക്ക് പുതിയ ടീം; നാല് ജനറല്‍ സെക്രട്ടറിമാരില്‍ എസ് സുരേഷും; മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും ഷോണ്‍ ജോര്‍ജും വൈസ് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് പുതിയ ജനറല്‍ സെക്രട്ടറിമാര്‍. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉള്‍പ്പടെ പത്ത് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കുടുതല്‍ പ്രാതിനിധ്യമുള്ള പട്ടികയില്‍ വി മുരളീധരന്‍ പക്ഷത്തെ […]

Uncategorized

‘എൽഡിഎഫ് സർക്കാർ വികസന കുതിപ്പിലേക്ക് മുന്നേറുന്നു; കീം വിധി സംസ്ഥാന താത്പര്യത്തിന് വിരുദ്ധം’: എം വി ഗോവിന്ദൻ

എൽഡിഎഫ് സർക്കാർ വികസന കുതിപ്പിലേക്ക് മുന്നേറുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വൈജ്ഞാനിക സമൂഹ സൃഷ്ടിക്ക് വേണ്ടിയാണ് ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് ശ്രമം നടക്കുന്നു. ഗവർണർമാരെ അതിനായി ഉപയോഗപ്പെടുത്തുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. സര്വകലാശാലകളിൽ കാവിവത്കരണത്തിന് ശ്രമം […]