Entertainment

ശ്രദ്ധ കൂടും, ഏകാഗ്രത വർധിക്കും; നിങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള ഇക്കാര്യം ചെയ്ത് നോക്കൂ!

പലപ്പോഴും നമ്മെ പോസിറ്റീവ് ആക്കുന്ന ഒരു ഘടകമാണ് സംഗീതം. ഒരു പ്രൈവറ്റ് ബസിന്റെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോൾ, ബസിനുള്ളിൽ നമ്മുക്ക് അത്ര ഇഷ്ടമില്ലാത്ത ഗാനം കേട്ടാൽ പോലും അത് ആസ്വദിക്കാൻ കഴിയുമല്ലേ അത് വേറൊന്നും കൊണ്ടല്ല ഒരാളുടെ മൂഡ് ശരിയാക്കാൻ സംഗീതത്തെക്കാൾ വലിയൊരു മരുന്നില്ലാത്തത് തന്നെയാണ്. മോശം […]

Keralam

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനം: വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

സര്‍വകലാശാലകളിലെ സ്ഥിരം വിസി നിമയനത്തിനായി തുടര്‍ നടപടികള്‍ വേഗത്തിലാക്കി സര്‍ക്കാര്‍. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി സി നിയമനത്തിനായുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. സുപ്രിംകോടതി നിര്‍ദേശ പ്രകാരമാണ് നടപടിയുണ്ടായിരിക്കുന്നത്. ഇന്നലെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്കായി സാധാരണഗതിയില്‍ രണ്ട് വിജ്ഞാപനങ്ങളാണ് പുറത്തിറക്കേണ്ടത്. ഡിജിറ്റല്‍, […]

Uncategorized

‘രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ കോൺഗ്രസ് കൈകാര്യം ചെയ്യും’; പി കെ കുഞ്ഞാലിക്കുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങൾ കോൺഗ്രസ് കൈകാര്യം ചെയ്യുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന് അതിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിനെതിരായ പോരാട്ടത്തിന് കോട്ടം തട്ടില്ലെന്നും യുഡിഎഫ് അടുത്ത തെരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചു വരുമെന്നും പി കെ […]

Health

വിറ്റാമിൻ ഡിയുടെ അഭാവത്തിന് പിന്നിൽ സൺസ്ക്രീൻ ഉപയോ​ഗം? ഹൈപ്പർവിറ്റമിനോസിസ് അപകടസാധ്യതകൾ

പ്രതിരോധ ശേഷി സംവിധാനം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിന് അവശ്യം വേണ്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. സൺഷൈൻ വിറ്റാമിൻ എന്നും ഇത് അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്ന പോലെ സൂര്യപ്രകാശത്തിൽ നിന്നാണ് ശരീരം വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നത്. എന്നാൽ വിറ്റാമിൻ ഡിയുടെ അഭാവം ഇന്ന് ആഗോളതലത്തിൽ വലിയൊരു ആരോഗ്യ പ്രശ്നമായി […]

Keralam

ഓണം ബമ്പര്‍; ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശിക അനുവദിച്ച് സർക്കാർ

ഓണം പ്രമാണിച്ച് സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് സർക്കാർ. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസസ്‌ ഉൾപ്പെടെയുള്ളവർക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്‌തംബർ ഒന്നിന്‌ ലഭിക്കുന്ന […]

Keralam

രാജിയിൽ നോ ‘കോംപ്രമൈസ്’: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് വി ഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോൺ​ഗ്രസ് […]

Keralam

പതിനാറുകാരിക്ക് ലൈംഗികാതിക്രമം; പിതാവിനെതിരെ കേസ്

കോഴിക്കോട് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. 2023 മുതൽ പിതാവിൽ നിന്ന് തുടർച്ചയായി ലൈംഗിക അതിക്രമം നേരിടുന്നതായി പെൺകുട്ടി മൊഴി നൽകി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് കുട്ടി താൻ നേരിട്ട പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ […]

Keralam

കോഴിക്കോട് ഫ്ലൈ ഓവറിർ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു

കോഴിക്കോട് ഹൈലൈറ്റ് മാളിന് മുന്നിലുള്ള ഫ്ലൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് കുന്നമംഗലത്തേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവറും യാത്രക്കാരും ഉടൻതന്നെ വാഹനം റോഡിന് ഒരു വശത്തേക്ക് മാറ്റി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. തീപിടിച്ച വാഹനത്തിൽ ഇലക്ട്രിക്കൽ […]

Keralam

തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി

തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടി പോയി. തൃക്കാക്കര സ്റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ മെഡിക്കലിന് എത്തിച്ച പ്രതിയാണ് ചാടിപോയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം.അസദുള്ള എന്ന പ്രതിയാണ് രക്ഷപ്പെട്ടത്. മോഷ്ടാവ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്ത മോഷണക്കേസ് […]

Keralam

ചാറ്റുകളും ഫോൺ സംഭാഷവും പുറത്ത്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്കായി സമ്മർദം; നിലപാടറിയിച്ച് വിഡി സതീശൻ

എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിന് മേൽ സമ്മർദം ശക്തമാക്കി കോൺഗ്രസ്. രാജിവെച്ചേ മതിയാകൂ എന്ന നിലപാട് ഹൈക്കമാൻഡിനെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തീരുമാനം രണ്ട് ദിവസത്തിനകമെന്ന് സൂചന. രാഹുലിനെ രമേശ് ചെന്നിത്തലയും കൈവിട്ടു. ​ഗുരുതരമായ വെളിപ്പെടുത്തലുകളാണ് രാഹുലിനെതിരെ ഉയർന്നിരിക്കുന്നത്. ബിഹാറിൽ നിന്ന് ഡൽഹിയിൽ […]