Keralam

നവീന്‍ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കും. ആവശ്യമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ […]

Local

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിമുറ്റത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം

അതിരമ്പുഴ: അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിമുറ്റത്ത് ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. സെക്യൂരിറ്റി ജീവനക്കാരനും പള്ളിമേടയിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന രണ്ടു പേർക്കും മർദ്ദനമേറ്റു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം.  അഞ്ചംഗ സംഘം പള്ളിമുറ്റത്ത് ബഹളം വയ്ക്കുകയും അസഭ്യം പറയുകയും പരസ്‌പരം ഏറ്റുമുട്ടുകയും ചെയ്തു. പള്ളിമുറ്റത്ത് ബഹളം വയ്ക്കരുതെന്ന് […]

Keralam

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ്. എറണാകുളം ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 89.08 ശതമാനത്തോടെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍റേര്‍ഡ്‌സ് (എന്‍ ക്യു എ എസ്) അംഗീകാരവും, കോട്ടയം വൈക്കം താലൂക്ക് ആശുപത്രി 90.38 ശതമാനത്തോടെ എന്‍ ക്യു […]

Keralam

വാഴൂർ സോമന് വിട; അന്ത്യയാത്ര നൽകി നാട്

ആയിരങ്ങളുടെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അന്ത്യയാത്ര. അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്റെ മൃതദേഹം സംസ്കരിച്ചു. വാഴൂർ സോമന്റെ ആഗ്രഹപ്രകാരം സിപിഐ മുൻ നേതാവ് എസ് കെ ആനന്ദൻ്റെ സ്മൃതി മണ്ഡപത്തിന് സമീപമാണ് അന്ത്യവിശ്രമം ഒരുക്കിയത്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.സംസ്ഥാന […]

Keralam

വ്യത്യസ്ത രീതിയിൽ സൈബർ ആക്രമണം നടക്കുന്നു, നിരവധി നിരപരാധികൾ ഇരയാകുന്നുണ്ട്; പോലീസിൽ പരാതി നൽകി ടി സിദ്ദിഖ്

തനിക്കും കുടുംബത്തിനുമെതിരെ വ്യത്യസ്ത രീതിയിൽ സൈബർ ആക്രമണം നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. ഈ രീതി ശരിയല്ല. പലരും പരാതി നൽകി. രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സൈബർ ആക്രമണം നടത്തുന്നത് ആശാസ്യമല്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് […]

India

ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സർവീസ് പുനരാരംഭിച്ച് ഇന്ത്യ; നടപടി അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം

ന്യൂഡൽഹി: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം ആരംഭിക്കാനൊരുങ്ങി ഇന്ത്യ. 2025 ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്കുള്ള ഇ-വിസ സൗകര്യം പ്രാബല്യത്തിൽ വരുമെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി അറിയിച്ചു. 2020ലെ ഗാൽവാൻ വാലി സംഘർഷം, കൊവിഡ്-19 നിയന്ത്രണം, അതിർത്തി സംഘർഷങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കഴിഞ്ഞ […]

Keralam

വനിതാ ലോകകപ്പ് കാര്യവട്ടത്തേക്കില്ല; മുംബൈയിലേക്ക് മാറ്റിയതായി ഐസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചെന്ന് കെസിഎ

തിരുവനന്തപുരം: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങളില്‍ നിന്നും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ ഒഴിവാക്കി. കണക്‌ടിങ് ഫ്‌ളൈറ്റുകളുടെ അഭാവവും ലോജിസ്റ്റിക്‌സ് ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടിയാണ് കാര്യവട്ടത്ത് നിശ്ചയിച്ചിരുന്ന മത്സരം മുംബൈയിലേക്ക് മാറ്റിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡൻ്റ് ജയേഷ് ജോര്‍ജ് ഇടിവി ഭാരതിനോട് പറഞ്ഞു. ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഔദ്യോഗിക […]

India

ആധാര്‍ ആധികാരിക രേഖയായി പരിഗണിക്കാമെന്ന് സുപ്രീം കോടതി, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ക്ക് ആധാറും മറ്റ് രേഖകളുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്‌ക്കരണത്തില്‍ പുറത്തായവര്‍ക്ക് ആധാറോ മറ്റ് രേഖകളോ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അവകാശവാദം ഉന്നയിക്കാമെന്ന് സുപ്രീം കോടതി. ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനത്തെ ഒരൊറ്റ രാഷ്‌ട്രീയ കക്ഷി പോലും മുന്നോട്ട് വരാത്തതിനെയും ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അപലപിച്ചു. രാഷ്‌ട്രീയ കക്ഷികള്‍ അവരുടെ ജോലി ചെയ്യുന്നില്ല. […]

Health

കൊറോണറി ആർട്ടറി ഡിസീസ്; ഈ സൂചനകൾ തിരിച്ചറിയാതെ പോകരുത്

ലോകത്തുടനീളം ഹൃദയാഘാതത്തിനുള്ള ഒരു പ്രധാന കരണങ്ങളിൽ ഒന്നാണ് കൊറോണറി ആർട്ടറി ഡിസീസ്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് മൂലം കാര്യക്ഷമമായി രക്തചംക്രമണം നടക്കാതെ വരുമ്പോൾ ഹൃദയത്തിന് സമ്മർദ്ദമുണ്ടാകും. ഇതാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. പ്രാരംഭ ലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ ശരീരം തുടർച്ചയായി പല സൂചനകളും തന്നുകൊണ്ടേയിരിക്കും. […]

Technology

ഇനി മറ്റു എഡിറ്റിങ് സംവിധാനങ്ങള്‍ ഒന്നുംവേണ്ട, എഐ ടൂള്‍ ചെയ്തുതരും; ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ എഐ ടൂള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. കൂട്ടുകാരനുമായി ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗിള്‍ ഫോട്ടോസിനോട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് എഐ എഡിറ്റിങ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യമായി ഗൂഗിള്‍ പിക്‌സല്‍ 10ലാണ് അവതരിപ്പിച്ചത്. ടൈപ്പ് ചെയ്തതോ സംസാരിച്ചതോ […]