Keralam

‘എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ ഉന്നതതല അന്വേഷണം വേണം’ ; കൊടിക്കുന്നിൽ സുരേഷ് എംപി

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തിയതിൽ ഉന്നതതല അന്വേഷണം വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഭയപ്പെടുത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായതെന്നും മണിക്കൂറോളം വിമാനം വട്ടമിട്ടു പറന്നുവെന്നും ഏറെ കാത്തിരുന്ന ശേഷമാണ് ചെന്നൈയിൽ വിമാനം ലാൻഡ് ചെയ്യാൻ സാധിച്ചതെന്നും,പൈലറ്റ് കൃത്യമായ ഇടപെടൽ നടത്തിയെന്നും കൊടിക്കുന്നിൽ […]

Uncategorized

‘ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയം; തീവ്രവാദികളെ മുട്ടുകുത്തിക്കാനായി’; പ്രധാനമന്ത്രി

രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയമാണ് ഓപ്പറേഷൻ സിന്ദൂറിൽ കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മേക്ക് ഇൻ ഇന്ത്യ’യിലൂടെ ഇന്ത്യയുടെ പുതിയ മുഖം ലോകത്തിനു മുന്നിൽ കാണിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ ആണ് പരാമർശം. ഓപ്പറേഷൻ സിന്ദൂറിൽ കണ്ടത് നമ്മുടെ സേനകളുടെ വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിർത്തി കടന്ന് […]

District News

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യുവജനസംഘടനയായ എ.ഐ.വൈ.എഫ് രംഗത്ത്

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി യുവജനസംഘടനയായ എ.ഐ.വൈ.എഫ് രംഗത്ത്. സമ്മേളനത്തിന്റെ പ്രസീഡിയത്തിൽ പോലും യുവജനങ്ങളുടെ സാന്നിധ്യം ഇല്ലാത്തതിനെയും, നേതൃത്വത്തിന്റെ യുവജനങ്ങളോടുള്ള അവഗണനയെയും എ.ഐ.വൈ.എഫ് പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു. പാർട്ടി ജില്ലാ സെക്രട്ടറി എ.ഐ.വൈ.എഫ് വിളിക്കുന്ന യോഗങ്ങളിൽ പോലും പങ്കെടുക്കുന്നില്ലെന്നും, സംഘടനയെ പാർട്ടി തങ്ങളുടെ ചിറകിനടിയിൽ ഒതുക്കാൻ […]

India

‘ഇന്ത്യയുടെ വളർച്ചയിൽ അസൂയ; ഒരു ശക്തിയ്ക്കും രാജ്യത്തിന്റെ വളർച്ച തടയാനാകില്ല’; രാജ്നാഥ് സിങ്

ചുങ്കപ്രഹരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സർവാധികാരിയ്ക്ക് രാജ്യത്തിന്റെ വളർച്ചയിൽ അസൂയയെന്നും ട്രംപിന്റെ പേര് പറയാതെ പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. ഒരു ശക്തിയ്ക്കും ഇന്ത്യയുടെ വളർച്ച തടയാനാകില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു. ഇന്ത്യയുടെ വികസന വേഗതയിൽ ചില […]

India

വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം; ‘വോട്ട് ചോരി’ വെബ്‌സൈറ്റുമായി രാഹുൽഗാന്ധി

വോട്ടർ പട്ടിക ക്രമക്കേട് വിവരങ്ങൾ പങ്കുവെക്കാൻ വെബ്സൈറ്റ് തുറന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കും വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാം. ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. വോട്ടു […]

Keralam

മാനം തെളിഞ്ഞു, മഴയ്‌ക്ക് ശമനം; അടുത്ത ആഴ്‌ച വീണ്ടും മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴയ്‌ക്ക് ശമനം.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയ്‌ക്കാണ് ഇന്ന് മുതല്‍ ശമനമുണ്ടാകുന്നത്. ഇന്ന് (ഓഗസ്‌റ്റ് 10) ഒരു ജില്ലയിലും പ്രത്യേകം അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരുമെന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ദിവസത്തെ […]

District News

സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം ; മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ,പാർട്ടി മന്ത്രിമാരുടെ നാലു വകുപ്പുകളും പരാജയം

കോട്ടയം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെ പോലെ പെരുമാറുന്നു. മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായെന്നും വിമര്‍ശനം ഉയർന്നു. സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും […]

Keralam

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്ന് പോലീസ് അന്വേഷണത്തിൽ നിഗമനം

കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥ വീഴ്ചയെന്ന് പോലീസ് അന്വേഷണത്തിൽ നിഗമനം. ജയിൽ സുരക്ഷയുള്ളവർ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിൻറ്റുകളിൽ ഉണ്ടായിരുന്നില്ലെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ് എത്തി. ജയിൽ അധികൃതരുടെ മൊഴിയെടുത്തപ്പോൾ തടവുകാർ കൂടുതലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറവുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കണ്ണൂർ സെൻട്രൽ […]

India

ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിനെ അറസ്റ്റ് ചെയ്തു

യുഎഇയിലെ ഷാർജയിൽ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സതീഷ് അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് സതീഷിനെ ഇമിഗ്രേഷൻ കസ്റ്റഡിയിൽ എടുത്ത് വലിയതുറ പോലീസിന് കൈമാറുകയായിരുന്നു. സതീഷിനെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. സതീഷ് നാട്ടിലെത്തിയാൽ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കണമെന്ന് […]

Keralam

‘സുരേഷ് ഗോപി ശാസ്തമംഗലത്തെ വോട്ടർ ആയിരുന്നു, തൃശൂരിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു’; കെ മുരളീധരൻ

രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിൽ തൃശ്ശൂരിലും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടായെന്ന് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ കോൺഗ്രസ്‌ ഇത് ഉയർത്തി, പരാതി കൊടുത്തിരുന്നു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടു. ഒരു എക്സിറ്റ് പോളും ബിജെപി വിജയം പ്രവചിച്ചില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. യുഡിഎഫ് അല്ലെങ്കി […]