India

രാജ്യത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് ഉയർന്നു: GDP 7.8 ശതമാനമായി വർധിച്ചു

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ […]

Environment

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും. പോലീസിൻ്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിരോധനം തുടരാനും സ്ഥിതിഗതികള്‍ […]

Keralam

സർക്കാർ ലോട്ടറി ചൂതാട്ടം അല്ല, ലോട്ടറി ജിഎസ്ടി വർധനവിൽ നിന്ന് കേന്ദ്രം പിന്തിരിയണം; എം.വി ജയരാജൻ

ലോട്ടറിയിന്മേലുള്ള GST ഉയർത്തുന്നതിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് സിപിഐഎം നേതാവ് എം.വി ജയരാജൻ. കേരള ഭാഗ്യക്കുറി സമിതി ധനകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. 2017 ലാണ് ലോട്ടറിക്ക് മേൽ GST ഏർപ്പെടുത്തിയത്. കേന്ദ്ര വ്യവസ്ഥകൾ പാലിച്ചാണ് കേരളത്തിൽ ലോട്ടറി വില്പന. സേവന നികുതിയിൽ നിന്ന് ലോട്ടറി ഒഴിവാക്കണം എന്ന് നേരത്തെ […]

India

അമേരിക്കയുടെ അധിക തീരുവ; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച

അമേരിക്കയുടെ അധിക തീരുവ നിലവിൽ വന്നതോടെ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളറിന് എതിരെ മൂല്യം 88.29 ആയി ഇടിഞ്ഞു. ഫെബ്രുവരിയിലെ 87.95 ആയിരുന്നു ഇതുവരെയുള്ള താഴ്ന്ന നിലവാരം. ഇന്ത്യയ്ക്ക് മേൽ അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതാണ് രൂപയുടെ മൂല്യത്തിന് തകർച്ചയ്ക്ക് […]

India

ഒരൊറ്റ വീട്ടിൽ 947 വോട്ടർമാർ, ബിഹാർ വോട്ടർ പട്ടികയിൽ വൻ ക്രമക്കെട്; പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി

ബിഹാറിലെ ബോധ്ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്പറില്‍ 947 വോട്ടര്‍മാരുണ്ടെന്ന പുതിയ ആരോപണവുമായി കോൺഗ്രസ്. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിദാനിയിലെ വീട്ടുനമ്പര്‍ ആറില്‍ ഏകദേശം 947 വോട്ടര്‍മാരെ ചേര്‍ത്തതായി പാര്‍ട്ടി ആരോപിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെ […]

Keralam

ഓണാവധി ആഘോഷിക്കാന്‍ വീട് പൂട്ടി പോകുന്നവരുടെ ശ്രദ്ധയ്ക്ക്; വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പൊലീസ് പ്രത്യേക നിരീക്ഷണം നൽകും, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം…

ഓണക്കാല അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് വിവരം അറിയിക്കാന്‍ പോലീസിൻ്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ ആപ്പിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ സൗകര്യം വിനിയോഗിക്കാമെന്ന് കേരളാ പോലീസ്. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളില്‍ പോലീസ് പ്രത്യേക നിരീക്ഷണം നടത്തുമെന്നും പരമാവധി 14 ദിവസം വരെ […]

Keralam

സി കൃഷ്ണകുമാറിനെതിരെ മാത്രമല്ല, മറ്റൊരു ബിജെപി നേതാവിനെതിരെയും സമാന പരാതിയുണ്ട്; സന്ദീപ് വാര്യർ

ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. ബി ജെ പി സംസ്ഥാന അധ്യക്ഷന് പരാതി കിട്ടിയത് C കൃഷ്ണകുമാറിനെതിരെ മാത്രമല്ല. മറ്റൊരു സംസ്ഥാന നേതാവിനെതിരെയും സമാനമായ പരാതി കിട്ടിയിട്ടുണ്ടെന്ന് സന്ദീപ് വാര്യർ പറഞ്ഞു. സംസ്ഥാന അധ്യക്ഷനോട് അടുത്ത് നിൽക്കുന്ന നേതാവിനെതിരായാണ് പരാതി […]

India

‘പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

ഇന്ത്യയുടെ വികസനത്തിൻ്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെമികണ്ടക്ടറുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ജപ്പാൻ. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിൻ്റെ പ്രതീകമായി മാറിയെന്നും ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തെ […]

Keralam

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് നൽകിയിരിക്കുന്നത്. മധ്യകേരളത്തിൽ മഴ കുറഞ്ഞ പശ്ചാത്തലത്തിൽ മറ്റ് ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ല. […]

World

യു കെ മലയാളികൾക്ക് മറക്കാനാവാത്ത ഓണസദ്യയുമായി ഹെറിഫോർഡിലെ മാജിക് മസാല

ഹെറിഫോർഡ്, യു കെ: വ്യത്യസ്തമായ രുചി കൂട്ടുകളിലൂടെ ഏവരെയും വിസ്മയിപ്പിക്കുന്ന ഹെറിഫോർഡിലെ മാജിക് മസാല യു കെ മലയാളികൾക്ക് മറക്കാനാവാത്ത രൂചികരമായ ഓണസദ്യ ഒരുക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓണസദ്യ ശനിയാഴ്ച ആരംഭിക്കും. രണ്ടു തരം പായസം ഉൾപ്പടെ എരിശ്ശേരി, തോരൻ, അവിയൽ, കൂട്ടുകറി, പച്ചടി, കിച്ചടി, കാളൻ […]