
‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റം സംശയാസ്പദം; വോട്ടർ അധികാർ യാത്ര വിജയം’; എംഎ ബേബി
വോട്ടർ അധികാർ യാത്ര വിജയം എന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. രാജവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ബിഹാറിൽ വലിയ തോതിൽ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കി. രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തിയിരുന്നുവെന്നും […]